• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
ഇന്നീ രാത്രി മഴത്തണുപ്പിൽ
ഒരു നക്ഷത്ര മുന കൊണ്ട് ആകാശത്ത്
പ്രണയമെന്നെഴുതണം - നിനക്കായ്… എന്നുള്ളിലെ നിനക്ക്‌!

.

images - 2024-06-27T001851.512.jpeg
 
.
എന്നിലെ മൗനമേഘങ്ങളിൽ ഞാൻ
നിന്നെ വരച്ചിടുമ്പോൾ നീ വീണ്ടും
എന്നിൽ പെയ്തു തുടങ്ങും,
നിർത്താതെ...!!!

.

images - 2024-06-28T111157.815.jpeg
 
.
എന്നിലെ മൗനമേഘങ്ങളിൽ ഞാൻ
നിന്നെ വരച്ചിടുമ്പോൾ നീ വീണ്ടും
എന്നിൽ പെയ്തു തുടങ്ങും,
നിർത്താതെ...!!!

.

View attachment 246413
മേഘങ്ങളിൽ വരച്ചിട്ടാൽ ഒരുകാലത്തവ പെയ്തൊഴിഞ്ഞു കടലിനോട് ചേരും....പിന്നീടെത്ര ശ്രമിച്ചാലും തിരികെ കിട്ടാനാവാത്ത വിധം അതിൽ ലയിച്ചു ചേരും
 
.
ഇന്നീ രാത്രി മഴത്തണുപ്പിൽ
ഒരു നക്ഷത്ര മുന കൊണ്ട് ആകാശത്ത്
പ്രണയമെന്നെഴുതണം - നിനക്കായ്… എന്നുള്ളിലെ നിനക്ക്‌!

.

View attachment 246014
പറച്ചിൽ മാത്രേ ഉള്ളൂ എഴുത്തൊന്നുമില്ല
 
മേഘങ്ങളിൽ വരച്ചിട്ടാൽ ഒരുകാലത്തവ പെയ്തൊഴിഞ്ഞു കടലിനോട് ചേരും....പിന്നീടെത്ര ശ്രമിച്ചാലും തിരികെ കിട്ടാനാവാത്ത വിധം അതിൽ ലയിച്ചു ചേരും

മേഘങ്ങൾ ഇല്ലാതെ തന്നെ എന്നിൽ എപ്പോഴും പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയാണ് നീ. ഒരിക്കലും പെയ്തു തോരാത്ത ഒരു മഴയായി നീ എന്നും എന്നെ നനച്ച് കൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ❤️
 
പറച്ചിൽ മാത്രേ ഉള്ളൂ എഴുത്തൊന്നുമില്ല

എന്റെ ഉള്ളിൽ നീ മാത്രമുള്ളപ്പോൾ പിന്നെ എന്റെ ഉള്ളറിയാൻ എന്റെ ഒരു എഴുത്തിന്റെ കൂടി ആവശ്യമുണ്ടോ നിനക്ക്...?

ഇനി നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ ഇതാ ഇവിടെ എഴുതുന്നു-
നിന്നോളം ഞാൻ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല. ഇനി പ്രണയിക്കുകയും ഇല്ല. ❤️
 
.
നിനക്ക് മാത്രമായി പൂരിപ്പിക്കാവുന്ന ഒരു ശൂന്യത എന്റെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞത് നീ വന്നപ്പോഴാണ്.
.
images (45).jpeg
 
.
നിന്നെ കേൾക്കാൻ മോഹം തോന്നുന്ന നിമിഷങ്ങളിൽ നിനക്ക് പറയാൻ ഒന്നുമില്ലാതാകുന്നതും ഒറ്റപ്പെടൽ ആണ്.
.
IMG_20240716_151520.jpg
 
.
നിന്നെ കേൾക്കാൻ മോഹം തോന്നുന്ന നിമിഷങ്ങളിൽ നിനക്ക് പറയാൻ ഒന്നുമില്ലാതാകുന്നതും ഒറ്റപ്പെടൽ ആണ്.
.
View attachment 250040

നിന്നെ കേൾക്കാൻ മോഹം തോന്നുന്ന നിമിഷങ്ങളിൽ നിനക്ക് പറയാൻ ഒന്നുമില്ലാതാകുന്നതും ഒറ്റപ്പെടൽ ആണ്.
 
.
നീ എന്നെ മൗനം കൊണ്ട് തോല്പിക്കുമ്പോൾ ഞാൻ അളന്നു തീർക്കുന്നത് നമ്മുടെ പ്രണയത്തിന്റെ ആഴമാണ്‌.
.

IMG_20240718_012440.jpg
 
.
നീ എന്നെ മൗനം കൊണ്ട് തോല്പിക്കുമ്പോൾ ഞാൻ അളന്നു തീർക്കുന്നത് നമ്മുടെ പ്രണയത്തിന്റെ ആഴമാണ്‌.
.

View attachment 250321
എത്രയളന്നാലും തീരാത്ത, വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരിക്കുന്ന അക്ഷയപാത്രമാണ് മാഷേ നമ്മുടെ പ്രണയം....
 
.
മൗനം കൊണ്ട് ഞാൻ കൊട്ടാരം പണിയുമ്പോൾ നീ ഇവിടെ കണ്ണീർക്കടൽ തീർക്കുകയായിരുന്നെന്ന് അറിയാതെ പോയി ഞാൻ.
.

images (3).jpeg
 
.
നിനക്ക് പകരമാവാൻ മറ്റാർക്കും സാധിക്കില്ലെന്ന എന്റെ തിരിച്ചറിവാണ് എനിക്ക് നിന്നോടുള്ള പ്രണയം.
.

images (6).jpeg
 
.
എനിക്ക് പെയ്തു തോരാൻ വേണ്ടി മാത്രമായി തുന്നിചേർത്തൊരു മേഘമാണ് നീ...!
.

images (10).jpeg
 
.
നിന്നെ ഓർക്കുമ്പോൾ എന്റെ കൺകോണിൽ നിറയുന്ന നനവാണ്‌ നീ എനിക്ക് നൽകിയ പ്രണയത്തിന്റെ ആഴം.
.

PSX_20241111_210822.jpg
 
.
എനിക്ക് സ്വന്തമാക്കാനാവാത്തതിൽ വച്ചേറ്റവും ഇഷ്ടമുള്ള ഒരു ഓർമ്മയായി എന്നിൽ എന്നും ഉണ്ടാവും നീ...!
.

images (18).jpeg
 
Top