Avide maathrellu. Baakki ellayidathum ninnum padiyadach pindam vechu
Avide maathrellu. Baakki ellayidathum ninnum padiyadach pindam vechu
മേഘങ്ങളിൽ വരച്ചിട്ടാൽ ഒരുകാലത്തവ പെയ്തൊഴിഞ്ഞു കടലിനോട് ചേരും....പിന്നീടെത്ര ശ്രമിച്ചാലും തിരികെ കിട്ടാനാവാത്ത വിധം അതിൽ ലയിച്ചു ചേരും.
എന്നിലെ മൗനമേഘങ്ങളിൽ ഞാൻ
നിന്നെ വരച്ചിടുമ്പോൾ നീ വീണ്ടും
എന്നിൽ പെയ്തു തുടങ്ങും,
നിർത്താതെ...!!!
.
View attachment 246413
പറച്ചിൽ മാത്രേ ഉള്ളൂ എഴുത്തൊന്നുമില്ല.
ഇന്നീ രാത്രി മഴത്തണുപ്പിൽ
ഒരു നക്ഷത്ര മുന കൊണ്ട് ആകാശത്ത്
പ്രണയമെന്നെഴുതണം - നിനക്കായ്… എന്നുള്ളിലെ നിനക്ക്!
.
View attachment 246014
മേഘങ്ങളിൽ വരച്ചിട്ടാൽ ഒരുകാലത്തവ പെയ്തൊഴിഞ്ഞു കടലിനോട് ചേരും....പിന്നീടെത്ര ശ്രമിച്ചാലും തിരികെ കിട്ടാനാവാത്ത വിധം അതിൽ ലയിച്ചു ചേരും
പറച്ചിൽ മാത്രേ ഉള്ളൂ എഴുത്തൊന്നുമില്ല
.
നിന്നെ കേൾക്കാൻ മോഹം തോന്നുന്ന നിമിഷങ്ങളിൽ നിനക്ക് പറയാൻ ഒന്നുമില്ലാതാകുന്നതും ഒറ്റപ്പെടൽ ആണ്.
.
View attachment 250040
എത്രയളന്നാലും തീരാത്ത, വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരിക്കുന്ന അക്ഷയപാത്രമാണ് മാഷേ നമ്മുടെ പ്രണയം.....
നീ എന്നെ മൗനം കൊണ്ട് തോല്പിക്കുമ്പോൾ ഞാൻ അളന്നു തീർക്കുന്നത് നമ്മുടെ പ്രണയത്തിന്റെ ആഴമാണ്.
.
View attachment 250321