• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒരാളെക്കുറിച്ചുള്ള മധുരമായ ഓർമ്മപ്പെടുത്തലാണ് എനിക്ക് നീ.
.

images (71).jpeg
 
.
നിന്നോളം മനോഹരമായതൊന്നും എന്നിലൂടെ കടന്നു പോകാതിരിക്കട്ടെ ഇനി...!
.
കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം... കടന്നു വരവുകൾക്കും ഇറങ്ങിപോക്കുകൾക്കും സമയമുണ്ട്... മനോഹാരിത നിശ്ചയിക്കുന്നത് മാഷ്ടെ കണ്ണുകൾ ആയതുകൊണ്ട്, ഇപ്പോൾ ഉള്ളതിനേക്കാൾ മനോഹരമായത്ജീ വിതത്തിലേക്ക് കടന്നു വരട്ടെ...
ചിലപ്പോൾ ഇനി വരുന്നതാകും മാഷ് കാത്തിരിക്കുന്ന ആ നീ.... ആശംസകൾ...
 
കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം... കടന്നു വരവുകൾക്കും ഇറങ്ങിപോക്കുകൾക്കും സമയമുണ്ട്... മനോഹാരിത നിശ്ചയിക്കുന്നത് മാഷ്ടെ കണ്ണുകൾ ആയതുകൊണ്ട്, ഇപ്പോൾ ഉള്ളതിനേക്കാൾ മനോഹരമായത്ജീ വിതത്തിലേക്ക് കടന്നു വരട്ടെ...
ചിലപ്പോൾ ഇനി വരുന്നതാകും മാഷ് കാത്തിരിക്കുന്ന ആ നീ.... ആശംസകൾ...

ആശംസകൾക്ക് നന്ദി. പക്ഷേ നിന്നോളം മനോഹരമായതൊന്നും ഇനി എന്നെ മോഹിപ്പിക്കില്ല. :)
 
.
നിന്നെ ആദ്യമായി പ്രണയിച്ചത് ഞാൻ ആയിരിക്കില്ല, പക്ഷേ നിന്നെ ഏറ്റവും അധികം പ്രണയിക്കുന്നത് ഞാനാണ്.
.

images (88).jpeg
 
.
നീ എനിക്ക് ആരാണെന്ന് ചോദിക്കുമ്പോഴെല്ലാം എനിക്ക് ഉത്തരങ്ങൾ പോരാതെ വരുന്നു.
.

images (93).jpeg
 
.
നിന്റെ മൗനം മാത്രമല്ല, നീ എന്നും സംസാരിക്കുന്ന പോലെ സംസാരിച്ചില്ലെങ്കിലും വല്ലാത്തൊരു ശൂന്യത ആണ്.
.

images (95).jpeg
 
Last edited:
Sahithyakaran anenu tonanu

അതെ... ചങ്ങമ്പുഴയാ... എന്റെ രമണന് ഇവിടെ നിന്ന് ആരേലും കിട്ടോന്ന്‌ നോക്കാൻ കയറിയതാ...
:Laugh1:
 
Oru sahithyakaran illandavandann vech njn onum parayanilah venda vendaaaa :angryred:

എന്നെ ഇടയ്ക്ക് ഇങ്ങനെ ചുമ്മാ ഒന്ന് പേടിപ്പിച്ചാൽ മതി. ഞാൻ നന്നായിക്കൊള്ളും. :)
 
.
ചില മൗനങ്ങൾ എന്നെ ഇത്രമേൽ ഭ്രാന്തമാക്കുന്നുണ്ടെങ്കിൽ ആ മൗനം നിന്റേതു മാത്രം ആണ്.
.

2025-03-04-12-17-37-971~3.jpg
 
.
മൗനം കൊണ്ട് നിന്നെ മറവിക്ക്‌ വിട്ടു കൊടുക്കുമ്പോഴും, ഞാൻ ഇന്നും ഇഷ്ടപ്പെടുന്ന നഷ്ടമാണ് നിന്റെ പ്രണയം.
.
images - 2025-03-09T024321.046.jpeg
 
.
നീ എനിക്ക് ഒരിക്കലും വായിച്ചു തീരാത്ത പുസ്തകമാവുമ്പോൾ മറ്റൊന്ന് വായിക്കാൻ എനിക്ക് ആഗ്രഹമില്ല.
.

images - 2025-03-10T015752.593.jpeg
 
.
മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ എന്നിൽ നീ ഉണ്ട്.
.

images - 2025-03-14T184007.060.jpeg
 
.
നീ വായിക്കുമ്പോൾ മാത്രം പൂർണ്ണമാകുവാൻ ഞാൻ എന്റെ വരികളിൽ ഒരു മൗനത്തെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
.
images - 2025-03-15T022514.011.jpeg
 
Top