Njn anganalla....അതെ അതെ... അനക്ക് പെട്ടെന്ന് മനസ്സിലായല്ലോ... ഇജ്ജും ഇതേ പോലെ ഒക്കെ തന്നെ ആണോ... ആദ്യം പിണക്കം പിന്നെ ദേഷ്യം പിന്നെ ചൊറിച്ചിൽ പിന്നെ വെറുപ്പിക്കൽ... ഇതോടെ അവര് തന്നെ മ്മളെ ഇട്ടേച്ചു പൊക്കോളും. നമ്മൾ തേച്ചു എന്ന് ഒരു പരാതിയും വരില്ല... അതാണ് എന്റെ ഒരു രീതി.