• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
അറിയില്ലാ... ഞാനെത്ര നീ ആയി മാറിയെന്ന്...!!!
.

2024-11-28-19-16-50-697.jpg
 
.
ചിലപ്പോഴൊക്കെ നിന്നോട് മിണ്ടുന്നതിനേക്കാൾ എനിക്കിഷ്ടം നിന്നോട് മിണ്ടാനായി കാത്തിരിക്കുന്നതാണ്.
.


images (23).jpeg
 
Last edited:
.
നിന്റെ മനസ്സിന്റെ എതേലും ഒരു കോണിൽ എന്റെ ഓർമ്മകൾ ബാക്കിയുള്ളിടത്തോളം കാലം ഞാൻ പ്രണയത്തിലാണ്.
.

images (27).jpeg
 
.
എനിക്കിഷ്ടമാണ് നിന്നെ... എന്നെക്കാൾ ഇഷ്ടം... നീ എന്ന ആ ഭ്രാന്തിനെ...!
.

images (31).jpeg
 
.
ഞാൻ ഇനിയെത്ര രാവുകൾ
ഉറങ്ങാതെ ഉണരണം നിന്നെ
മറവികളിൽ കുഴിച്ചുമൂടുവാൻ...

.

1000032218.jpg
 
.
എന്റെ ഓർമ്മകളിൽ പോലും മറ്റൊന്നിനേയും കടത്തിവിടാൻ സമ്മതിക്കാതെ എന്തിനാണ് നീ മാത്രം ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്?
.

images (37).jpeg
 
.
കാത്തിരിക്കാൻ എന്നെ പഠിപ്പിച്ചത് കാലമല്ല. നീയാണ്...
.

images (43).jpeg
 
.
എന്റെ അവസാന പ്രണയത്തിന്റെ അവകാശി നീ ആണ്...!
.

images (44).jpeg
 
.
ഞാൻ ഇപ്പോഴും നീ തന്നു പോയ ഓർമ്മകളിൽ തന്നെ ആണ്
.

images (50).jpg
 
.
ഒറ്റയ്ക്കാണ്... പക്ഷേ ഓർമ്മകളിൽ നീ ഇപ്പോഴും കൂട്ടുണ്ട്.
.

images (51).jpeg
 
Top