• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Jack_v2

    നമ്മൾ സ്നേഹിക്കുന്നത് പോലെ... ❤️

    അതാണ് പ്രകൃതി നിയമം. പ്രണയിക്കുന്നവർ തമ്മിൽ അങ്ങനെ എല്ലാം മനസ്സിലാക്കിയാൽ പിന്നെ അടി ഉണ്ടാകില്ലല്ലോ, breakup ഉണ്ടാകില്ലല്ലോ. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്താ നായകനും നായികയും പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാൻ അല്ലേ. അതു തന്നെയാണ് സത്യം, മനുഷ്യരെ സൃഷ്ടിച്ച പുള്ളിക്ക് നമ്മൾ അടിച്ച്...
  2. Jack_v2

    എഴുത്തുകാരൻ

    പാണ്ഡവരിൽ കൃഷ്ണന് എന്തുകൊണ്ടാണ് അർജ്ജുനനെ മാത്രം ഇങ്ങനെ ഇഷ്ടപ്പെടാൻ കാരണം. എപ്പോളും കൃഷ്ണൻ അർജുനനെ രക്ഷിക്കാൻ മാത്രം നോക്കിയിടുള്ളൂ. ബാക്കി പാണ്ഡവരെ ഒന്നും പുള്ളിക്ക് അത്ര കാര്യം ഇല്ല. അതു തിരിച്ച് അറിഞ്ഞ് പറഞ്ഞത് ഭീമൻ മാത്രമാണ്. അർജ്ജുനൻ്റെ മകനായ അഭിമന്യു യുദ്ധത്തിൽ മരിച്ചപ്പോൾ ദുഖത്തിലായ...
  3. Jack_v2

    എഴുതാൻ ഞാൻ എഴുത്തുകാരൻ അല്ല, പ്രസംഗിക്കാൻ പ്രാസഗീയൻ അല്ല......

    കുറച്ച് കുൽസിതം എങ്കിലും എഴുതികൂടെ റഫറൻസ് വേണേൽ എൻ്റെ യോഗ ചേച്ചി എപ്പിസോഡ് നോക്കിയാൽ മതി പ്രചോദനം കിട്ടും :D
  4. Jack_v2

    ആദ്യം വരുന്നത് lust ആണോ love ആണോ??

    athentha angane, kalyanam kazhinjal alle extra marital pattu :bandid:
  5. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    എന്നിട്ട് വേണം നിൻ്റെ രുക്മിണി വന്ന് എന്നെ പഞ്ഞിക്ക് ഇടാൻ
  6. Jack_v2

    രാജാവ്

    മഹാഭാരതത്തിൽ എന്നെ ആകർഷിക്കുന്ന കഥാപാത്രം ചിരഞ്ജീവി ആയ അശ്വത്ഥാമാവ് ആണ്. കൃഷ്ണൻ ശപിച്ചു അശ്വാധാമവിനെ നിനക്ക് മരണം ഇല്ലാ എന്ന്. കൃഷ്ണൻ പോലും മരിക്കുന്നുണ്ട് പക്ഷെ അശ്വദ്ധമവിന് മരണം ഇല്ല. അശ്വത്ഥാമാവ് പാണ്ഡവരെ കൊല്ലാനായി വന്നപ്പോൾ കൃഷ്ണൻ എന്തിനാണ് ഒന്നും അറിയാത്ത പാണ്ഡവരുടെ മക്കളെ കൊലയ്ക്ക്...
  7. Jack_v2

    രാജാവ്

    pandavarude cousin alle krishnan. Krishnante father aaya vasudevante sister alle kunti pandavarude amma
  8. Jack_v2

    അവൾ...❤️

    അതിനു നീ ഏത് രാജ്യം രക്ഷിക്കാനാ യുദ്ധം ചെയ്യണേ. കുട്ടിക്കാലത്ത് പ്രണയിക്കുമ്പോൾ രാധയ്ക്ക് അറിയില്ലായിരുന്നു കൃഷ്ണൻ വിഷ്ണുവിൻ്റെ അവതാരം ആണെന്ന്. രുക്മിണി വിഷ്ണുവിൻ്റെ ഭാര്യയായ ലക്ഷി തന്നെ അല്ലേ. അപ്പൊൾ കൃഷ്ണൻ വഴിതെറ്റി പോകാതെ രക്ഷിക്കാൻ അല്ലേ ലക്ഷി രുക്മിണി ആയി വന്നത്.
  9. Jack_v2

    രാജാവ്

    നീ എന്താ പറഞ്ഞു വരണേ വിശ്വാമിത്രൻ ആണോ പ്രശ്‌നക്കാരൻ
  10. Jack_v2

    WORLD'S FIRST TOUCH SCREEN SMARTPHONE

    I think they have reduced the price to $599 later
  11. Jack_v2

    രാജാവ്

    പുരാണങ്ങളിലെ എല്ലാ യുദ്ധങ്ങളിലും പെണ്ണ് കേസിൽ നിന്ന് ഉണ്ടായതല്ലേ. രാവണൻ സീതയെ തട്ടിക്കൊണ്ട് പോകാൻ കാരണം ശൂർപ്പണഖ അല്ലേ. തൻ്റെ സഹോദരിക്ക് രാമനോട് തോന്നിയ പ്രണയവും അതു പറയാൻ ചെന്നപ്പോൾ അപമാനിച്ചു വിട്ടതും. ഇതിന് വേണ്ടി എത്രയോ പേർ യുദ്ധം ചെയ്ത് മരിച്ചു വീണു അവർക്ക് പോലും കാരണം അറിഞ്ഞിട്ടുണ്ടാവില്ല...
  12. Jack_v2

    ആദ്യം വരുന്നത് lust ആണോ love ആണോ??

    പദ്മരാജൻ കഥയിൽ പറയുന്നുണ്ടല്ലോ ജയകൃഷ്ണന് എന്താണ് ക്ലാരയോട് പ്രണയം തോന്നാൻ കാരണം എന്ന്. ശെരിയാണ് ജയകൃഷ്ണൻ കളിക്കാൻ വേണ്ടി തന്നെ ക്ലാരയെ സമീപിച്ചതാണ്. എന്നാൽ കളി കഴിഞ്ഞപ്പോൾ ഇത് ക്ലാരയുടെ ഫസ്റ്റ് ടൈം ആണെന്ന് മനസ്സിലാക്കുന്നത്. അപ്പോഴാണ് ജയകൃഷ്ണന് കുറ്റബോധം തോന്നുന്നതും ക്ലാരയോട് പ്രണയം തോന്നുന്നതും.
  13. Jack_v2

    ആദ്യം വരുന്നത് lust ആണോ love ആണോ??

    ഒന്നിൽ കൂടുതൽ പ്രേമം ഒരേ സമയം കൊണ്ട് പോകുന്നവരും നോക്കുന്നത് ഉടൽ തന്നെ അല്ലേ :D
  14. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    ഈ പാട്ടിലും മുകളിൽ ഉള്ള ചന്ദ്രനെയാ പ്രണയിക്കുന്നത് ആകാശത്ത് ഉള്ളതല്ല എന്ന് മാത്രം
  15. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
  16. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    അതു ചന്ദ്രനോട് തന്നെ ചോദിക്കണം
  17. Jack_v2

    തീരാത്ത യാത്രകളിലെ മായാജാലം

    എനിക്കും അമേരിക്ക അല്ലേൽ യൂറോപ്പ് യാത്ര ചെയ്യണം എന്നുണ്ട്. അവിടുത്ത കാഴ്ചകൾ കാണാൻ, സായിപ്പിൻ്റെയും മദാമ്മയുടെയും കുൽസിതങ്ങൾ, പബ്ലിക് റോഡിൽ ഉള്ള ഉമ്മ വെക്കൽ ഇതൊക്കെ ഒന്ന് കാണണം
  18. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    ഡേയ് ഇതിനി ട്രോൾ ആയി ഞാൻ തന്നെ എനിക്ക് എതിരെ ഇറകേണ്ടി വരുമല്ലോ :facepalm:
  19. Jack_v2

    ✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

    അതു നേരത്തെ പറയണ്ടേ അമ്പാനെ :D
Top