• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ സ്നേഹിക്കുന്നത് പോലെ... ❤️

KingDracula

Wellknown Ace
ഈ ലോകത്ത് നമ്മൾ സ്നേഹിക്കുന്നത് പോലെ മറ്റൊരാളെ നമ്മൾക്ക് മാത്രേ സ്നേഹിക്കാൻ പറ്റു... മറ്റൊരാൾക്ക്‌ നമ്മളുടെ പ്രേണയവും സ്നേഹവും അതിനെ മനസിലാകുവാൻ ഒരു അളവ് വരെ പറ്റുമായിരിക്കും പക്ഷെ അത് മൊത്തം ആയി മനസിലാക്കാൻ വളരെ ബുദ്ധിമുട്ട് ആണ്... നമ്മൾ എത്രെ ഒക്കെ സ്നേഹം നല്കുന്നുണ്ടെന്ന് എന്നും നമ്മളുടെ മനസ്സിൽ മാത്രം നിറഞ് നിൽക്കുന്ന ഒന്നാണ്... എത്ര വാക്കുകളിലൂടെ പറയാൻ ശ്രെമിച്ചാലും പ്രേവർത്തിയിലൂടെ കാണിക്കുവാൻ ശ്രെമിച്ചാലും മറ്റുള്ളവർക്ക് അതിന്റെ ആഴം മനസിലാക്കാൻ വളരെ പ്രെയാസം ആണ്... ആ രഹസ്യം എന്നും നമ്മളുടെ ഉള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണ്... ലവ് ഓരോത്തർക്കും വ്യത്യസ്തം ആണ് അവർ അവരുടെ മനസ്സിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്ന്... മറ്റൊരാൾക്ക്‌ അതിന്റെ ആഴം മനസിലാവാത്ത ഒന്ന്... അത് തന്നെയാണ് ലവ് ഇന്റെ ബ്യൂട്ടി... ❤️
 
പ്രകടിപ്പിക്കാൻ ആവത്ത പ്രണയം ആണ് ഈ ലോകത്ത് ഏറ്റവും ദൃഢവും, സുന്ദരവും... കാരണം ഉള്ളൂ നിറഞ്ഞു തുള്ളുമ്പുമ്പോളും പ്രകടിപ്പിച്ചാൽ കയ്യ് വിട്ട് പോകും എന്ന സത്യം മനസിലാക്കി ഉളളിൽ തന്നെ മൂടി വയ്ക്കുന്ന അമൃത്.
 
അതാണ് പ്രകൃതി നിയമം. പ്രണയിക്കുന്നവർ തമ്മിൽ അങ്ങനെ എല്ലാം മനസ്സിലാക്കിയാൽ പിന്നെ അടി ഉണ്ടാകില്ലല്ലോ, breakup ഉണ്ടാകില്ലല്ലോ. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്താ നായകനും നായികയും പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാൻ അല്ലേ. അതു തന്നെയാണ് സത്യം, മനുഷ്യരെ സൃഷ്ടിച്ച പുള്ളിക്ക് നമ്മൾ അടിച്ച് പിരിയുന്നത് കണ്ട് രസികണം അതാണ് കാര്യം
 
അത് തന്നെ ആണ് ലവ് ഇന്റെ സൗന്ദര്യവും... ❤️
 
പ്രകടിപ്പിക്കാൻ ആവത്ത പ്രണയം ആണ് ഈ ലോകത്ത് ഏറ്റവും ദൃഢവും, സുന്ദരവും... കാരണം ഉള്ളൂ നിറഞ്ഞു തുള്ളുമ്പുമ്പോളും പ്രകടിപ്പിച്ചാൽ കയ്യ് വിട്ട് പോകും എന്ന സത്യം മനസിലാക്കി ഉളളിൽ തന്നെ മൂടി വയ്ക്കുന്ന അമൃത്.
മൊത്തമായി പ്രേഘടിപ്പിച്ചാലും ഒരാൾ മറ്റൊരാളെ എന്തോരം സ്നേഹിക്കുന്നുണ്ടെന്നു അയാൾക്ക് മാത്രമേ മനസിലാവു അതാണ്‌ ലവ് ഇന്റെ മിസ്റ്ററി... എതിരെ നിൽക്കുന്നവർക്ക് നമ്മുടെ സ്നേഹത്തിന്റെ അളവ് മനസിലാവുല്ല... അതാണ്‌ ലവ് ഇന്റെ സൗന്ദര്യം... ❤️
 
Njan puzhayolam kodukkumbo kadukumaniyolam athre ullunna kelkkane . Snehathinte karyam. Ippo athum indavuo endho.
 
Top