• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു :D
നീ എന്ത് വേണോ കൊണ്ടിടു മുത്തേ... ഇതൊക്കെ ചുമ്മാ കളിയാകുന്നെ അല്ലേ...
 
അവൻ എൻ്റെയും അളിയൻ അല്ലേഡീ... ഞാൻ അങ്ങനെ പറയുവോ :shake:
ഡേയ് ഇതിനി ട്രോൾ ആയി ഞാൻ തന്നെ എനിക്ക് എതിരെ ഇറകേണ്ടി വരുമല്ലോ :facepalm:
 
ഡേയ് ഇതിനി ട്രോൾ ആയി ഞാൻ തന്നെ എനിക്ക് എതിരെ ഇറകേണ്ടി വരുമല്ലോ :facepalm:
കിട്ടി കിട്ടി അടുത്ത troll ിനു content കിട്ടി
 
ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു :D
അമാവാസി കഴിഞ്ഞാൽ എക്സ്റ്റൻഷൻ കിട്ടുമോ...
 
പറഞ്ഞു പഞ്ഞു നിങൾ ഇവിടെ എത്തി :facepalm:
ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
 
ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
എന്നോട് ചോദിച്ചിട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടോ... :hearteyes:
 
ഈ പാട്ടിലും മുകളിൽ ഉള്ള ചന്ദ്രനെയാ പ്രണയിക്കുന്നത് ആകാശത്ത് ഉള്ളതല്ല എന്ന് മാത്രം

ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
ഈ അവസരത്തിൽ ചോയ്ക്കാമേ എന്നറിയില്ല... അളിയന്റെ എല്ലാം പെങ്ങൾമാർക്കും ഞാൻ ഒരു ജീവിതം കൊടുക്കാം...
 
ഈ അവസരത്തിൽ ചോയ്ക്കാമേ എന്നറിയില്ല... അളിയന്റെ എല്ലാം പെങ്ങൾമാർക്കും ഞാൻ ഒരു ജീവിതം കൊടുക്കാം...
❤️
 
മേലെ ആകാശത്ത് ഉള്ളൊരു പൂർണ ചന്ദ്രൻ ഉണ്ടത്രേ...
നോക്കുമ്പോളെല്ലാം നമ്മെ നോക്കി
ഒരു കള്ള ചിരി ചിരിക്കുന്നൊരു കേമൻ...
അറിയാതെ എന്നോ മോഹിച്ചുപോയി എന്ന തെറ്റിനാൽ ആ ചിരി മായുമോ...
ആകാശത്തെ നക്ഷ്രകൂടാരം അവൻ എനിക്കായി സമ്മാനിക്കാൻ നോക്കുന്നു...
എന്തേ അറിയാതെ പോകുന്നു, ഒരായിരം നക്ഷത്രങ്ങൾ ചേർത്തു വച്ചാലും,
അവയുടെ പ്രകാശം എത്ര തീവ്രമാണെങ്കിലും,
നിൻ കണ്ണിൽ ഞാൻ കണ്ട എന്നോടുള്ള തീവ്രാനുരാഗം മായിച്ചാലും മായത്തെ എന്നുമീ നെഞ്ചിൽ പതിഞ്ഞിരിക്കുന്നു...
നീ പൂർണ ചന്ദ്രൻനായിരിക്കം,
എന്നിൽ നിന്ന് വളരെ അധികം ദൂരത്തായിരിക്കാം,
നീ അറിയാതെ പോകുന്നൊരു സത്യം ഉണ്ട്,
എത്ര കാർമേഘത്തിനിടയിൽ നീ ഒളിച്ചാലും...
എൻ്റെ കണ്ണൊന്നടച്ചാൽ ആ കള്ളച്ചിരി മാത്രമാകും എന്നുള്ളിൽ...
ഉള്ളകെ നിറച്ചൊരു പൂർണ ചന്ദ്രാ എന്നും നിന്നെ ഞാൻ പ്രണയിക്കുന്നു...
❤️
View attachment 268929
Appol chandrane light supply cheyyena suryan arayi….. :Cwl:
 
അമ്മ അവൾക്ക് ചെറുപ്പത്തിൽ അമ്പിളിമാമനെ കാണിച്ചു ചോറ് കൊടുത്തിരുന്നു,അമ്പിളിമാമനെ കുറിച്ചുള്ള കഥകൾ പറഞ്ഞിരുന്നു. അന്നത്തെ രാത്രികളിൽ അവളുടെ അകന്ന ബന്ധുവായിരുന്നു അമ്പിളിമാമൻ, കൗതുകത്തോടെ പല രാത്രികൾ അവൾ അയാളെ നോക്കി ഇരുന്നു, ആ പ്രകാശം... അത് അവൾ മറ്റെവിടെയും കണ്ടിട്ടില്ല....

ഒറ്റയ്ക്കു ആവുന്ന രാത്രികളിൽ അമ്പിളിമാമൻ അവൾക്കു വെളിച്ചം നൽകി, വഴി കാണിച്ചു, അവൾക്കു കൂട്ടിരുന്നു, ഉറക്കം വരാത്ത രാത്രികളിൽ... അവളുടെ കഥ കേട്ടിരുന്നു.. പതിയെ അവൾ ആ സത്യം മനസിലാക്കി... അവൻ ഒരു കിഴവൻ അല്ല... എന്നും ഒരേ പ്രഭയോടെ കള്ളത്തരം കാണിക്കുന്ന ഒരു വികൃതി ചെറുക്കൻ ആണ്. അവനു തുല്യമായി ഈ ലോകത്തിൽ ആരും തന്നെ ഇല്ല...
അവൾക്ക് അവനോടു കൗതുകം തോന്നി, കൗതുകം പതിയെ പ്രണയം ആയി വളർന്നു,
അവൾ അമ്പിളി മാമനെ നോക്കി പ്രാർത്ഥിച്ചു... അവളുടെ പ്രണയവും സ്നേഹവും കണ്ട അമ്പിളിമാമൻ മനുഷ്യന്റെ രൂപം എടുത്തു അവൾക്കു അടുത്തേക്ക് ചെന്നു... അവളോട്‌ മിണ്ടി, സൗഹൃദം സ്ഥാപിച്ചു... ഞാൻ തന്നെ ആണ് സാക്ഷാൽ അമ്പിളി മാമൻ എന്നവൻ പറഞ്ഞില്ല... അവളത് മനസിലാക്കുമ്പോ എന്ന അവന്റെ ആകാംഷ വർധിച്ചു..എന്നാൽ മനുഷ്യരൂപത്തിൽ വന്ന അമ്പിളിമാമനെ മനസിലാക്കുന്നതിൽ അവൾ തോറ്റു... അവൾ ആകാശത്തിലെ അമ്പിളിമാമനെ പ്രണയിക്കുകയായിരുന്നു... ഒടുവിൽ ഒരുനാൾ അവൻ പറഞ്ഞു.. ഞാൻ തന്നെയാണ് സാക്ഷാൽ അമ്പിളി മാമൻ... അവൾ കളിയാക്കി ചിരിച്ചു...
അമ്പിളി മാമന് എങ്ങനെ ആണ്... മനുഷ്യരൂപത്തിൽ വരാൻ പറ്റുന്നത് മണ്ടാ....

അവൻ ഒന്നും മിണ്ടാതെ പോയി..
അന്നും ആകാശത്തു അമ്പിളിമാമൻ വന്നു.
അവൾ അവനോടു പറഞ്ഞു, എന്റെ പൊന്ന് അമ്പിളി, ഇന്ന് നീയാണെന്ന് പറഞ്ഞു ഒരുത്തൻ എന്റെ അടുത്ത് വന്നു എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു.... ഞാൻ അവനെ ഓടിച്ചു..

പതിവ് പോലെ അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

ശ്രീ❤️കൃഷ്ണൻ
 
Top