• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രാജാവ്

Gupthan

Epic Legend
അവന്റെ വീരസാഹസിക കഥകൾ എല്ലാവർക്കും അറിയാം... അവൻ മുന്നിൽ നിന്നും നടത്തിയ ഏറ്റവും ക്രൂരമായ യുദ്ധവും എല്ലാവർക്കും അറിയാം... എന്നാൽ ആ യുദ്ധത്തിലേക്കു നയിച്ച അവന്റെ ജന്മരഹസ്യം ആർക്കും അറിയില്ല....

യാദവകുലത്തിൽ കാലി മേച്ചു നടന്ന ചെറുക്കന് ഒരുനാൾ പ്രേമം ഉണ്ടാകുന്നു, അവളെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറയുമ്പോൾ... അമ്മ പറയുന്നു നീ യാദവൻ അല്ല... പാണ്ഡവൻ ആണെന്ന്... പാണ്ഡവരുടെ മൂത്ത ചേട്ടൻ... അമ്മാവൻ കമ്സൻ കൊല്ലാൻ നിശ്ചയിച്ച നിന്നെ രാത്രിക്ക് രാത്രി... രക്ഷിച്ചു എടുത്തത് ആണെന്ന്.... അവിടെ നിന്റെ യഥാർത്ഥ അമ്മയും അച്ഛനും തടവറയിൽ ആണെന്ന്..
കേട്ട പാതി അവൻ കമ്സനെ തേടി പുറപ്പെട്ടു... രാത്രിക്ക് രാത്രി അവൻ അവന്റെ അമ്മാവനെ കൊന്നു.. അമ്മയെയും അച്ഛനെയും രക്ഷിച്ചു... എന്നാൽ ഈ സമയം.. അവന്റെ മറ്റ് സഹോദരന്മാർ..ഇതേ സമയം എല്ലാം നഷ്ട്ടപ്പെട്ട് വനവാസത്തിൽ ആയിരുന്നു, അധികാരം അവർക്കു നേടി കൊടുക്കാൻ അവൻ അർജുനന്റെ സുഹൃത്തായി, എന്തിനു വേണ്ടി യുദ്ധം ചെയ്യണം? ആരാണ് ശത്രുക്കൾ എന്ന് പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു, അർജുനന്റെ മുന്നിൽ ഉള്ള ഓരോ തടസ്സങ്ങളും അവൻ വെട്ടി മാറ്റി..സൗഹൃദത്തിനു വേണ്ടി കൗരവരെ കൊന്ന സുഹൃത്തിന്റെ കഥ അല്ല ഇത്.. നീതിക്ക് വേണ്ടി ശിക്ഷ വിധിച്ച നീതിദേവന്റെ കഥയും അല്ല...

രാജ്യം കയ്യിൽ ഇല്ലാത്തപ്പോ... രാജാവിന് ചിലപ്പോൾ തേരാളിയുടെ വേഷം കെട്ടേണ്ടി വരും... അവന്റെ പകയിൽ ഒടുങ്ങി നീറുമ്പോൾ അവർ അറിയും... അവൻ അവരുടെ രാജാവ് ആയിരുന്നെന്നു...
ഒരേ ഒരു രാജാവ്.....
 
പുരാണങ്ങളിലെ എല്ലാ യുദ്ധങ്ങളിലും പെണ്ണ് കേസിൽ നിന്ന് ഉണ്ടായതല്ലേ. രാവണൻ സീതയെ തട്ടിക്കൊണ്ട് പോകാൻ കാരണം ശൂർപ്പണഖ അല്ലേ. തൻ്റെ സഹോദരിക്ക് രാമനോട് തോന്നിയ പ്രണയവും അതു പറയാൻ ചെന്നപ്പോൾ അപമാനിച്ചു വിട്ടതും. ഇതിന് വേണ്ടി എത്രയോ പേർ യുദ്ധം ചെയ്ത് മരിച്ചു വീണു അവർക്ക് പോലും കാരണം അറിഞ്ഞിട്ടുണ്ടാവില്ല. മഹാഭാരത യുദ്ധത്തിനും കാരണം എന്താ ദ്രൗപതി നേരിട്ട അപമാനം. അതിനു വേണ്ടി പാണ്ഡവരും കൗരവരും മാത്രം ആണോ ഒരു ബന്ധവും ഇല്ലാത്ത എത്ര പേർ മരിച്ച് വീണു.

History repeats in zozo also.
ഇവിടെയും നോക്കിയാൽ അടി ഉണ്ടാവുന്നതിൻ്റെ കാരണം എന്താ അതും പെണ്ണ് കേസ് അല്ലേ.
 
Ente kili poyii.... Alla Krishnan engana paandavarudy chettan aakunne
 
പുരാണങ്ങളിലെ എല്ലാ യുദ്ധങ്ങളിലും പെണ്ണ് കേസിൽ നിന്ന് ഉണ്ടായതല്ലേ. രാവണൻ സീതയെ തട്ടിക്കൊണ്ട് പോകാൻ കാരണം ശൂർപ്പണഖ അല്ലേ. തൻ്റെ സഹോദരിക്ക് രാമനോട് തോന്നിയ പ്രണയവും അതു പറയാൻ ചെന്നപ്പോൾ അപമാനിച്ചു വിട്ടതും. ഇതിന് വേണ്ടി എത്രയോ പേർ യുദ്ധം ചെയ്ത് മരിച്ചു വീണു അവർക്ക് പോലും കാരണം അറിഞ്ഞിട്ടുണ്ടാവില്ല. മഹാഭാരത യുദ്ധത്തിനും കാരണം എന്താ ദ്രൗപതി നേരിട്ട അപമാനം. അതിനു വേണ്ടി പാണ്ഡവരും കൗരവരും മാത്രം ആണോ ഒരു ബന്ധവും ഇല്ലാത്ത എത്ര പേർ മരിച്ച് വീണു.

History repeats in zozo also.
ഇവിടെയും നോക്കിയാൽ അടി ഉണ്ടാവുന്നതിൻ്റെ കാരണം എന്താ അതും പെണ്ണ് കേസ് അല്ലേ.
പെണ്ണ് കേസ് കൊണ്ടല്ല അടി ഉണ്ടാവുന്നത്... അടി ഉണ്ടാവുന്നത് പ്രകൃതി നിയമം ആണ്.... എല്ലാർക്കും കൂടി gangbang കളിച്ചു ഒരേ പാത്രത്തിൽ ഉണ്ട് ഒരേ കൊട്ടാരത്തിൽ ജീവിക്കാൻ കഴിയില്ല, ആരാണ് വലിയവൻ എന്നൊരു supremacy war ഉണ്ട്... കയ്യൂക്ക് ഉള്ളവന് പെണ്ണും പണവും... രാജ്യവും... ഇല്ലാത്തവനും കാടും കുടിലും കപ്പയും....

പതിനാറാം വയസിൽ വിശ്വമിത്രന് ഒപ്പം പുറപ്പെടുമ്പോ രാമന് അവന്റെ ജന്മ ഉദ്ദേശം അറിയാമായിരുന്നു...രാവണനെ കൊല്ലാൻ ഉള്ള യാത്ര ആണെന്ന്... സീതയെ കാണിച്ചു വിശ്വമിത്രൻ അവളെ വിവാഹം കഴിക്കാൻ രാമനോട് പറയുമ്പോ രാമൻ ചോദിക്കും : but why??

സീതയെ പ്രേമിച്ചാലേ കുടുംബത്തിന് പുറത്താക്കു... കുടുംബത്തിന് പുറത്തു അയാലെ... വനവാസത്തിനു പോകു... വനത്തിൽ പോയാലെ രാവണന്റെ പെങ്ങൾ വരൂ.. അവളെ അപമാനിച്ചാലേ... അവൻ സീതയെ തേടി വരൂ... സീതയെ കൊണ്ട് പോയാലെ അവനെ കൊല്ലാൻ ഒരു കാരണം ഉണ്ടാകു.... ഇതെല്ലാം കണക്ട് ആണ്...
 
Mannu pennu ponnu ithine vendi alle motham adi nadakkunne….
അടി ഉണ്ടാകുന്നതു മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടി ആണ്... പക്ഷെ ചിലപ്പോ...
പെണ്ണിന് വേണ്ടി ആണ് അടി ഉണ്ടാകുന്നതു എന്ന് പ്രഥമ ദൃഷ്ട്ടിയാൽ തോന്നും എങ്കിലും.... ആ പെണ്ണിലൂടെ ആണ്... മണ്ണിനും പൊന്നിനും അടി ഉണ്ടാകുന്നതു...

ബഹുബലിയിൽ മകൻ ബാഹുബലി കാരണം ഒന്നും അറിയാതെ അവന്തിക യ്ക്യ വേണ്ടി ചെന്ന് കേറി കൊടുക്കും... അവന്തികയോടുള്ള പ്രണയം ആണ്.. അവൻ ആണ് രാജാവ് എന്നും അവന് അങ്ങനെ ഒരു വംശം ഉണ്ടെന്നും.... അമ്മ തടവറയിൽ ആണെന്നും ഒക്കെ അറിയുന്നത്.... Fully connencted...

ഒറ്റ യുദ്ധം കൊണ്ട് മണ്ണും പെണ്ണും പൊന്നും ഒരുമിച്ചു കിട്ടുമെങ്കിൽ.... ആ യുദ്ധം ഒന്നൊന്നര യുദ്ധം ആയിരിക്കും...
ബട്ട്‌ വെറുതെ മരിച്ചു വീഴുന്നവർ..
 
Ente kili poyii.... Alla Krishnan engana paandavarudy chettan ആകുന്നെ.
കൃഷ്ണൻ തന്നെ പറയുന്നുണ്ട്... കർണന്.. രാജകുമാരന്റെ തേര് ഓടിക്കുവാൻ ആണ് അവകാശം എന്ന്... ആ തേര് ആണ് കൃഷ്ണൻ ഓടിക്കുന്നത്... കൃഷ്ണൻ തന്നെ പറയുന്നുണ്ട് കർണൻ പാണ്ഡവരുടെ മൂത്ത ചേട്ടൻ ആണെന്ന്... അതുകൊണ്ടാണ് അവൻ കൗരവസഭയിൽ പോയി... പാതി രാജ്യം ചോദിച്ചത്..
അവന് അവകാശപ്പെട്ട രാജ്യം... കയ്യൂക്ക് കൊണ്ട് വിട്ടു തരില്ല എന്ന് പറയുമ്പോ... തിരിച്ചു അവകാശങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യണം... എന്ന് തത്തയെ പഠിപ്പിക്കും പോലെ പഠിപ്പിക്കുന്നത് അവൻ കൃഷ്ണന്റെ അനിയൻ ആയത് കൊണ്ടാണ്....

ഈ ഒരു പോയിന്റ് ഓഫ് വ്യൂ ഇൽ കണ്ടു നോക്കു...
കർണൻ ഇല്ലാതെ... ഈ കഥ കണ്ടു നോക്ക്....
കർണനും കൃഷ്ണനും ഒരാൾ ആയി സങ്കൽപ്പിച്ചു നോക്ക്...
കർണൻ ദുർയോതനനെ വിട്ട് ധർമത്തിന്റെ പാതയിൽ പാണ്ടവരുടെ മൂത്ത ചേട്ടൻ ആയി അവർക്കു വഴികാട്ടിയായി, തേര് തെളിക്കുന്ന തേരാളി ആയും... മുഴുവൻ യുദ്ധത്തിന്റെയും കാഹളം മുഴക്കിയ, ആ യുദ്ധം മുന്നിൽ നിന്നും നടത്തിയ സേനാധിപതി ആയും കണ്ടു നോക്ക്...
 
Hmm aa kadha full azhichu panith aloojikendi varum... Samayam eduth alojikkam...
 
Manasilayii but manasil uracha oru kadha yei alla puthukki paniyaan parayane
മനസിലെ വിഗ്രഹങ്ങൾക്ക് കോട്ടം ഒന്നും തട്ടണ്ട.... അതിലുള്ള കഥ സത്യം ആണെങ്കിൽ... ഒരുനാൾ അവൻ വരും..

പരിത്രാണായ സാധൂനാം.... ❤️
അവന്റെ വിധിയും നിയോഗവും ഒന്നും അവന് മാറ്റാൻ പറ്റില്ല...
 
പെണ്ണ് കേസ് കൊണ്ടല്ല അടി ഉണ്ടാവുന്നത്... അടി ഉണ്ടാവുന്നത് പ്രകൃതി നിയമം ആണ്.... എല്ലാർക്കും കൂടി gangbang കളിച്ചു ഒരേ പാത്രത്തിൽ ഉണ്ട് ഒരേ കൊട്ടാരത്തിൽ ജീവിക്കാൻ കഴിയില്ല, ആരാണ് വലിയവൻ എന്നൊരു supremacy war ഉണ്ട്... കയ്യൂക്ക് ഉള്ളവന് പെണ്ണും പണവും... രാജ്യവും... ഇല്ലാത്തവനും കാടും കുടിലും കപ്പയും....

പതിനാറാം വയസിൽ വിശ്വമിത്രന് ഒപ്പം പുറപ്പെടുമ്പോ രാമന് അവന്റെ ജന്മ ഉദ്ദേശം അറിയാമായിരുന്നു...രാവണനെ കൊല്ലാൻ ഉള്ള യാത്ര ആണെന്ന്... സീതയെ കാണിച്ചു വിശ്വമിത്രൻ അവളെ വിവാഹം കഴിക്കാൻ രാമനോട് പറയുമ്പോ രാമൻ ചോദിക്കും : but why??

സീതയെ പ്രേമിച്ചാലേ കുടുംബത്തിന് പുറത്താക്കു... കുടുംബത്തിന് പുറത്തു അയാലെ... വനവാസത്തിനു പോകു... വനത്തിൽ പോയാലെ രാവണന്റെ പെങ്ങൾ വരൂ.. അവളെ അപമാനിച്ചാലേ... അവൻ സീതയെ തേടി വരൂ... സീതയെ കൊണ്ട് പോയാലെ അവനെ കൊല്ലാൻ ഒരു കാരണം ഉണ്ടാകു.... ഇതെല്ലാം കണക്ട് ആണ്...
നീ എന്താ പറഞ്ഞു വരണേ വിശ്വാമിത്രൻ ആണോ പ്രശ്‌നക്കാരൻ
 
മനസിലെ വിഗ്രഹങ്ങൾക്ക് കോട്ടം ഒന്നും തട്ടണ്ട.... അതിലുള്ള കഥ സത്യം ആണെങ്കിൽ... ഒരുനാൾ അവൻ വരും..

പരിത്രാണായ സാധൂനാം.... ❤️
അവന്റെ വിധിയും നിയോഗവും ഒന്നും അവന് മാറ്റാൻ പറ്റില്ല...
❤️
 
അവന്റെ വീരസാഹസിക കഥകൾ എല്ലാവർക്കും അറിയാം... അവൻ മുന്നിൽ നിന്നും നടത്തിയ ഏറ്റവും ക്രൂരമായ യുദ്ധവും എല്ലാവർക്കും അറിയാം... എന്നാൽ ആ യുദ്ധത്തിലേക്കു നയിച്ച അവന്റെ ജന്മരഹസ്യം ആർക്കും അറിയില്ല....

യാദവകുലത്തിൽ കാലി മേച്ചു നടന്ന ചെറുക്കന് ഒരുനാൾ പ്രേമം ഉണ്ടാകുന്നു, അവളെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറയുമ്പോൾ... അമ്മ പറയുന്നു നീ യാദവൻ അല്ല... പാണ്ഡവൻ ആണെന്ന്... പാണ്ഡവരുടെ മൂത്ത ചേട്ടൻ... അമ്മാവൻ കമ്സൻ കൊല്ലാൻ നിശ്ചയിച്ച നിന്നെ രാത്രിക്ക് രാത്രി... രക്ഷിച്ചു എടുത്തത് ആണെന്ന്.... അവിടെ നിന്റെ യഥാർത്ഥ അമ്മയും അച്ഛനും തടവറയിൽ ആണെന്ന്..
കേട്ട പാതി അവൻ കമ്സനെ തേടി പുറപ്പെട്ടു... രാത്രിക്ക് രാത്രി അവൻ അവന്റെ അമ്മാവനെ കൊന്നു.. അമ്മയെയും അച്ഛനെയും രക്ഷിച്ചു... എന്നാൽ ഈ സമയം.. അവന്റെ മറ്റ് സഹോദരന്മാർ..ഇതേ സമയം എല്ലാം നഷ്ട്ടപ്പെട്ട് വനവാസത്തിൽ ആയിരുന്നു, അധികാരം അവർക്കു നേടി കൊടുക്കാൻ അവൻ അർജുനന്റെ സുഹൃത്തായി, എന്തിനു വേണ്ടി യുദ്ധം ചെയ്യണം? ആരാണ് ശത്രുക്കൾ എന്ന് പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു, അർജുനന്റെ മുന്നിൽ ഉള്ള ഓരോ തടസ്സങ്ങളും അവൻ വെട്ടി മാറ്റി..സൗഹൃദത്തിനു വേണ്ടി കൗരവരെ കൊന്ന സുഹൃത്തിന്റെ കഥ അല്ല ഇത്.. നീതിക്ക് വേണ്ടി ശിക്ഷ വിധിച്ച നീതിദേവന്റെ കഥയും അല്ല...

രാജ്യം കയ്യിൽ ഇല്ലാത്തപ്പോ... രാജാവിന് ചിലപ്പോൾ തേരാളിയുടെ വേഷം കെട്ടേണ്ടി വരും... അവന്റെ പകയിൽ ഒടുങ്ങി നീറുമ്പോൾ അവർ അറിയും... അവൻ അവരുടെ രാജാവ് ആയിരുന്നെന്നു...
ഒരേ ഒരു രാജാവ്.....
അധികാരം പിടിച് എല്ലാം നേടി പണവും രക്ഞ്ഞിയും രാജ്യവും കോലാഹലങ്ങളും ഉള്ളവൻ അല്ല എഥാർത്ത രാജാവ്... ജനങ്ങൾക് അല്ലെങ്കിൽ നമ്മളുടെ ചുറ്റിനും ഉള്ളവർക്ക് എന്താണോ വേണ്ടത് അത് നീതിപരമായും സത്യസന്ധപരമായും നടത്തി കൊടുക്കുന്നവൻ ആണ് എഥാർത്ത രാജാവ്... കൃഷ്ണൻ എന്നും അവരുടെ രാജാവ് തന്നെ എഥാർത്ത രാജാവ്...
 
നീ എന്താ പറഞ്ഞു വരണേ വിശ്വാമിത്രൻ ആണോ പ്രശ്‌നക്കാരൻ
പ്രശ്നം പെണ്ണും വിശ്വമിത്രനും ഒന്നും അല്ല... വിധി ആണ്... History repeats its self...
 
pandavarude cousin alle krishnan. Krishnante father aaya vasudevante sister alle kunti pandavarude amma
ആ കഥക്ക് പകരം... വാസുദേന്റെയും ദേവകിയുടെയും മകൻ ആയി കൃഷ്ണനെ സങ്കൽപ്പിക്കു... എന്നിട്ടും കംസൻ കൊല്ലാൻ വരുമ്പോൾ ആ കുട്ടിയെ ഒരു കൊട്ടയിലാക്കി... സമുദ്രത്തിലൂടെ തലയിൽ വെച്ചു കൊണ്ടുപോകുന്നുണ്ട്... ആ കുട്ട ആ കുഞ്ഞും ആയി സമുദ്രത്തിൽ എവിടെയോ ഒഴുകി പോകുന്നു... ആ കുട്ട ദൂരെ ഒരു തീരത്തു അടിയുന്നു... രാജാവിന്റെ കുതിരക്കാരനായ അതിരതൻ ആ കുട്ടിയെ എടുത്തു വളർത്തുന്നു...

കൃഷ്ണന്റെ കഥക്കും.. കർണന്റെ കഥക്കും സമാനതകൾ ഉണ്ട്...
 
അധികാരം പിടിച് എല്ലാം നേടി പണവും രക്ഞ്ഞിയും രാജ്യവും കോലാഹലങ്ങളും ഉള്ളവൻ അല്ല എഥാർത്ത രാജാവ്... ജനങ്ങൾക് അല്ലെങ്കിൽ നമ്മളുടെ ചുറ്റിനും ഉള്ളവർക്ക് എന്താണോ വേണ്ടത് അത് നീതിപരമായും സത്യസന്ധപരമായും നടത്തി കൊടുക്കുന്നവൻ ആണ് എഥാർത്ത രാജാവ്... കൃഷ്ണൻ എന്നും അവരുടെ രാജാവ് തന്നെ എഥാർത്ത രാജാവ്...
ഒരേ ഒരു രാജാവ്... ❤️
 
ആ കഥക്ക് പകരം... വാസുദേന്റെയും ദേവകിയുടെയും മകൻ ആയി കൃഷ്ണനെ സങ്കൽപ്പിക്കു... എന്നിട്ടും കംസൻ കൊല്ലാൻ വരുമ്പോൾ ആ കുട്ടിയെ ഒരു കൊട്ടയിലാക്കി... സമുദ്രത്തിലൂടെ തലയിൽ വെച്ചു കൊണ്ടുപോകുന്നുണ്ട്... ആ കുട്ട ആ കുഞ്ഞും ആയി സമുദ്രത്തിൽ എവിടെയോ ഒഴുകി പോകുന്നു... ആ കുട്ട ദൂരെ ഒരു തീരത്തു അടിയുന്നു... രാജാവിന്റെ കുതിരക്കാരനായ അതിരതൻ ആ കുട്ടിയെ എടുത്തു വളർത്തുന്നു...

കൃഷ്ണന്റെ കഥക്കും.. കർണന്റെ കഥക്കും സമാനതകൾ ഉണ്ട്...
മഹാഭാരതത്തിൽ എന്നെ ആകർഷിക്കുന്ന കഥാപാത്രം ചിരഞ്ജീവി ആയ അശ്വത്ഥാമാവ് ആണ്. കൃഷ്ണൻ ശപിച്ചു അശ്വാധാമവിനെ നിനക്ക് മരണം ഇല്ലാ എന്ന്. കൃഷ്ണൻ പോലും മരിക്കുന്നുണ്ട് പക്ഷെ അശ്വദ്ധമവിന് മരണം ഇല്ല. അശ്വത്ഥാമാവ് പാണ്ഡവരെ കൊല്ലാനായി വന്നപ്പോൾ
കൃഷ്ണൻ എന്തിനാണ് ഒന്നും അറിയാത്ത പാണ്ഡവരുടെ മക്കളെ കൊലയ്ക്ക് കൊടുത്ത് പാണ്ഡവരുമായി മുങ്ങിയത്.

നീ കൃഷ്ണൻ ആണെങ്കിൽ ആരാ അശ്വത്ഥാമാവ്
 
Last edited:
Top