Gupthan
Epic Legend
അവന്റെ വീരസാഹസിക കഥകൾ എല്ലാവർക്കും അറിയാം... അവൻ മുന്നിൽ നിന്നും നടത്തിയ ഏറ്റവും ക്രൂരമായ യുദ്ധവും എല്ലാവർക്കും അറിയാം... എന്നാൽ ആ യുദ്ധത്തിലേക്കു നയിച്ച അവന്റെ ജന്മരഹസ്യം ആർക്കും അറിയില്ല....
യാദവകുലത്തിൽ കാലി മേച്ചു നടന്ന ചെറുക്കന് ഒരുനാൾ പ്രേമം ഉണ്ടാകുന്നു, അവളെ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറയുമ്പോൾ... അമ്മ പറയുന്നു നീ യാദവൻ അല്ല... പാണ്ഡവൻ ആണെന്ന്... പാണ്ഡവരുടെ മൂത്ത ചേട്ടൻ... അമ്മാവൻ കമ്സൻ കൊല്ലാൻ നിശ്ചയിച്ച നിന്നെ രാത്രിക്ക് രാത്രി... രക്ഷിച്ചു എടുത്തത് ആണെന്ന്.... അവിടെ നിന്റെ യഥാർത്ഥ അമ്മയും അച്ഛനും തടവറയിൽ ആണെന്ന്..
കേട്ട പാതി അവൻ കമ്സനെ തേടി പുറപ്പെട്ടു... രാത്രിക്ക് രാത്രി അവൻ അവന്റെ അമ്മാവനെ കൊന്നു.. അമ്മയെയും അച്ഛനെയും രക്ഷിച്ചു... എന്നാൽ ഈ സമയം.. അവന്റെ മറ്റ് സഹോദരന്മാർ..ഇതേ സമയം എല്ലാം നഷ്ട്ടപ്പെട്ട് വനവാസത്തിൽ ആയിരുന്നു, അധികാരം അവർക്കു നേടി കൊടുക്കാൻ അവൻ അർജുനന്റെ സുഹൃത്തായി, എന്തിനു വേണ്ടി യുദ്ധം ചെയ്യണം? ആരാണ് ശത്രുക്കൾ എന്ന് പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു, അർജുനന്റെ മുന്നിൽ ഉള്ള ഓരോ തടസ്സങ്ങളും അവൻ വെട്ടി മാറ്റി..സൗഹൃദത്തിനു വേണ്ടി കൗരവരെ കൊന്ന സുഹൃത്തിന്റെ കഥ അല്ല ഇത്.. നീതിക്ക് വേണ്ടി ശിക്ഷ വിധിച്ച നീതിദേവന്റെ കഥയും അല്ല...
രാജ്യം കയ്യിൽ ഇല്ലാത്തപ്പോ... രാജാവിന് ചിലപ്പോൾ തേരാളിയുടെ വേഷം കെട്ടേണ്ടി വരും... അവന്റെ പകയിൽ ഒടുങ്ങി നീറുമ്പോൾ അവർ അറിയും... അവൻ അവരുടെ രാജാവ് ആയിരുന്നെന്നു...
ഒരേ ഒരു രാജാവ്.....