• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Meeenuuuu

    ഇനി ഒരാളോട് അടുക്കരുത് അടുക്കരുത് എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും, എത്ര അടുക്കരുത്...

    ഇനി ഒരാളോട് അടുക്കരുത് അടുക്കരുത് എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും, എത്ര അടുക്കരുത് എന്ന് വിചാരിച്ചുവോ അതിലും 100 മടങ്ങു അടുത്ത് പോയ്.. ഇനി എങ്ങനെ നിന്നെ തനിച്ചാക്കും ഞാൻ..? നിനക്ക് പോലും അസൂയ തോന്നുംവിധം ഞാൻ നിന്നെ പ്രണയിക്കുന്നു.. :heart1:
  2. Meeenuuuu

    [MEDIA] നിന്നെ നുകരുമ്പോൾഅകമേ അലിയുമ്പോൾഒരായിരം ആനന്ദം വിരിയുമിനി ആവോളംനിന്നിൽ ചേരുമീ നേരം...

    നിന്നെ നുകരുമ്പോൾഅകമേ അലിയുമ്പോൾഒരായിരം ആനന്ദം വിരിയുമിനി ആവോളംനിന്നിൽ ചേരുമീ നേരം ജന്മം ധന്യമായി..:heart1: Happy Valentines Day my dear Sree.. Love you kureeeeeeee
  3. Meeenuuuu

    [MEDIA] Ente muthmaniiii :heart1:

    Ente muthmaniiii :heart1:
  4. Meeenuuuu

    ഹൃദയം തകർത്ത ഒരു ചോക്കലേറ്റ് ഡേയുടെ ഓർമ്മയ്ക്ക്

    ഉമയാക്കുന്നതും മഹാകാളിയാക്കുന്നതും എല്ലാം ഒരാളാകുന്നത് ആണ് ഏറ്റവും ഭയാനകം..
  5. Meeenuuuu

    [MEDIA] എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും ന്നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന...

    എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും ന്നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും..:heart1:
  6. Meeenuuuu

    സന്തോഷ ജന്മദിനം കുട്ടിക്ക്..!

    Dear Sree.. You have been the strongest pillar to me whenever I needed a shoulder.. You have been the kindest human in the world whenever i craved for kindness.. You have been the purest soul in the world when I searched for genuinity in this world.. On this day, I want to tell thank you to...
  7. Meeenuuuu

    Happiet birthday wishes my love..

    Dear Sree.. You have been the strongest pillar to me whenever I needed a shoulder.. You have been the kindest human in the world whenever i craved for kindness.. You have been the purest soul in the world when I searched for genuinity in this world.. On this day, I want to tell thank you to...
  8. Meeenuuuu

    Love ❤️

    aaroda chodyam?
  9. Meeenuuuu

    നി ശബ്ദം

    Edo.. ayalk vere evdeyo jeevitham kitty poyathaa.. thaan thante jeevitham nok.. He doesn't deserve to be in your thoughts
  10. Meeenuuuu

    നി ശബ്ദം

    തേങ്ങയാണ്.. ഓരോരുത്തർക്കും ഓരോ നിയമങ്ങൾ ആണ് ഇവിടെ.. സ്വന്തം കാര്യം നോക്കിയാൽ എല്ലാവര്ക്കും കൊള്ളാം
  11. Meeenuuuu

    പുഴയും കടലും..

    ആർക്കും പിടി കൊടുക്കണ്ട, അങ്ങനെ അങ്ങ് ഒഴുകി നടന്നോ :facepalm:
  12. Meeenuuuu

    Happy birthday Hadiya..

    @Hadiya dee penne :hearteyes:
  13. Meeenuuuu

    Happy birthday Hadiya..

  14. Meeenuuuu

    പുഴയും കടലും..

    അതൊക്കെ അന്നേരത്തെ മൂഡ് പോലെ.. :evilgrin1:
  15. Meeenuuuu

    എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ല!

    ninte ullile saahithyam ninak deshyam vannale purath varolu..athkonda :Devil:
  16. Meeenuuuu

    എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ല!

    akannu poyavaru orikalum nammade time deserve cheyunilla.. :) move on.
  17. Meeenuuuu

    എപ്പോഴെന്നറിയാമോ...?

    എല്ലാവര്ക്കും അങ്ങനെ ആകില്ലല്ലോ.. നമ്മളെക്കാളും നല്ല ഒരാളെ കിട്ടുമ്പോ അങ്ങോട്ട് പോകുന്നവരും ഉണ്ടല്ലോ.. And we will be left with all sorts of confusion and pain.. എന്ത് കുറവായിരുന്നു നമ്മൾ വരുത്തിയിരുന്നെ എന്ന്..
  18. Meeenuuuu

    അതിരുകൾ ഇല്ലാത്ത സ്നേഹം...

    സ്വന്തമാകില്ല എന്ന് ഉറപ്പുള്ളതാണെങ്കില് നമുക്ക് ഒന്നിനെയും പേടിക്കേണ്ട ആവശ്യം ഇല്ല.. അതുകൊണ്ടല്ലേ ആ സ്നേഹത്തിനു അത്രയും ഭംഗി.. :heart1:
  19. Meeenuuuu

    പുഴയും കടലും..

Top