• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതിരുകൾ ഇല്ലാത്ത സ്നേഹം...

ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?

സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...

സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....

അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...

അവനില് അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....

പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....

View attachment 197865
:heart1:
 
സ്വന്തമാകില്ല എന്ന് ഉറപ്പുള്ളതാണെങ്കില് നമുക്ക് ഒന്നിനെയും പേടിക്കേണ്ട ആവശ്യം ഇല്ല.. അതുകൊണ്ടല്ലേ ആ സ്നേഹത്തിനു അത്രയും ഭംഗി.. :heart1:
 
അതെ... ഇത്രയും ഭംഗി വേറെ ഒരു പ്രണയത്തിനും അവകാശപ്പെടാൻ എല്ലാ.... അവനെ ഞാൻ അവൻ്റെ സ്വാതന്ത്ര്യത്തിൽ സ്നേഹിക്കുന്നു... അവൻ്റെ എല്ലാ ഇഷ്റ്റവും അവകാശവും അവനു മാത്രം സ്വന്തം....
 
Manassilayille....NO paranjathaa

ഹ്മ്മ്മ്... ഇതിപ്പോ ശീലം ആയോണ്ട് പെട്ടന്ന് മനസ്സിലാവും... പിന്നെ കേട്ട് കേട്ട് വിഷമവും ഇല്ലാതായി... :)
 
@AvivA എനിക്ക് വേണ്ടത് സഹതാപം അല്ല സ്നേഹം ആണ് :)
 
ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?

സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...

സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....

അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...

അവനില് അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....

പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....

View attachment 197865
ആരോടാ
 
സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ പ്രേമിക്കാൻ വല്യ ഇഷ്ടമാ... അതാവുമ്പോ നമ്മളെയും ചോദ്യം ചെയ്യാൻ ആരും വരൂല്ല:Laugh1:
 
Edaa Kalla himaareeee....churukkathil....ang paranj
 
സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ പ്രേമിക്കാൻ വല്യ ഇഷ്ടമാ... അതാവുമ്പോ നമ്മളെയും ചോദ്യം ചെയ്യാൻ ആരും വരൂല്ല:Laugh1:
Nice..
 
ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?

സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...

സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....

അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...

അവനില് അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....

പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....

View attachment 197865
ഇന്ന് ഒരാളെ സ്നേഹിക്കാൻ സമ്മതം മാത്രം പോരാ watsapp, insta, snapchat, thenga, manga ഒക്കെ വേണം
 
Top