Jwala Lakshmi
Newbie
ഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
Very true....ഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
Ithaaranappa new faceഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
ഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
.....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...മാഷ് എന്തിനാ ഇങ്ങനെ sad ആവുന്നേ... മ്മ്ക്ക് എത്ര വേണേലും മിണ്ടാല്ലോ...
Punchiri thanne dhaaralam alle...ee kaalath...!!.....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...
.....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...
തേരിറങ്ങും മുകിലേഅങ്ങനെ ആണേൽ അങ്ങനെ ആവട്ടെ...
നമ്മൾ വിചാരിക്കുന്ന മറുപടി തന്നെ മറ്റുള്ളവരിൽ നിന്ന് കിട്ടണമെന്ന് നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ...
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ...
ഊവ്വ്..മറ്റേ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത് മറുപടി എന്തുകൊണ്ടാണ് പാട്ട് ആയതെന്ന്... ലേശം ഭ്രാന്തുണ്ടല്ലേ...?
ഊവ്വ്..
അന്ന് രാവിലെ നാവിൽ കയറിയതാ... രാത്രിയിൽ മറുപടിയായി ഇവിടെ ഉപേക്ഷിച്ചു.
അതങ്ങനാ ചില സമയത്ത് മോശമല്ലാത്തതും ഉപേക്ഷിക്കപ്പെടുംഇങ്ങനെ ഉപേക്ഷിച്ചു പോകാൻ മാത്രം ഈ പാട്ടു അത്ര മോശം അല്ലല്ലോ മാഷേ...
അതങ്ങനാ ചില സമയത്ത് മോശമല്ലാത്തതും ഉപേക്ഷിക്കപ്പെടും
അത് അങ്ങനെ ആണ്.... ഒത്തിരി മിണ്ടിക്കഴിയുമ്പോൾ മടുക്കും..പിന്നെ busy ആയി... കൂടെ ആളായി.... അങ്ങനെ റീസൺ പലതായി....എല്ലാത്തിനോടും പൊരുത്തപ്പെടുക.... എന്തിനും ലിമിറ്റ് വെക്കുക... Happy ആവുക സ്വയംഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...
Nannayi...thiricharivഅത് അങ്ങനെ ആണ്.... ഒത്തിരി മിണ്ടിക്കഴിയുമ്പോൾ മടുക്കും..പിന്നെ busy ആയി... കൂടെ ആളായി.... അങ്ങനെ റീസൺ പലതായി....എല്ലാത്തിനോടും പൊരുത്തപ്പെടുക.... എന്തിനും ലിമിറ്റ് വെക്കുക... Happy ആവുക സ്വയം
തിരിച്ചറിവുകൾ എന്നും നല്ലതാണ്Nannayi...thirichariv
Thirichariv ennum late aaye undavooo...apazhekkum orupaad aduthittum undavanm...തിരിച്ചറിവുകൾ എന്നും നല്ലതാണ്
അതും ശെരിയാണ്Thirichariv ennum late aaye undavooo...apazhekkum orupaad aduthittum undavanm...
Edo.. ayalk vere evdeyo jeevitham kitty poyathaa.. thaan thante jeevitham nok.. He doesn't deserve to be in your thoughtsഒരുപാടു മിണ്ടിയ ആള്
മിണ്ടാതാകുമ്പോൾ
ജീവൻ പോകണപോലെ...