• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ല!

അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
Aardem aduth yaachich chellaruth....onnum...
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)

അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം!!! ❤️
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
Athanallo athinte seri
Nammuk ishtamullavaye thuran parakkan anuvadikika nammudethanel nammukarikilek thanne varum
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
സ്വപ്‌നങ്ങൾക്കും ഓർമ്മകൾക്കും മാത്രമേ കഴിയു നമ്മളിൽ നിന്നും അകന്നു പോയവരെ എന്നും കൂടെനിർത്താൻ...
 
Athanallo athinte seri
Nammuk ishtamullavaye thuran parakkan anuvadikika nammudethanel nammukarikilek thanne varum
അതെ സ്നേഹം ഒരിക്കലും നിസ്സഹായതയോ ഔദാര്യമോ ആകരുത്... അത് നിരുപാധികമായി കിട്ടുമ്പഴേ അതിനു സൗന്ദര്യം ഉള്ളു...
 
സ്വപ്‌നങ്ങൾക്കും ഓർമ്മകൾക്കും മാത്രമേ കഴിയു നമ്മളിൽ നിന്നും അകന്നു പോയവരെ എന്നും കൂടെനിർത്താൻ...
ചിലരെ സ്വപ്നങ്ങളിൽ കണനും സംസാരിക്കാനും കാത്തിരിക്കാനും മാത്രമേ നമ്മൾക്ക് അവകാശം ഉള്ളൂ...
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
നമ്മുടെ ഇഷ്ട്ടവും സ്നേഹവും നമ്മുടെ സ്വകാര്യത ആയി മാത്രം അവശേഷിക്കും...
 
ചിലരെ സ്വപ്നങ്ങളിൽ കണനും സംസാരിക്കാനും കാത്തിരിക്കാനും മാത്രമേ നമ്മൾക്ക് അവകാശം ഉള്ളൂ...
ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിൻതുമ്പത്തു വരെ എന്നാണല്ലോ.. നമുക്ക് ഒരാളുടെ ജീവിതത്തിൽ എത്രത്തോളം സ്വാതന്ത്ര്യം ഉണ്ടെന്ന് അവരാണ് തീരുമാനിക്കുന്നത് :)
 
ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിൻതുമ്പത്തു വരെ എന്നാണല്ലോ.. നമുക്ക് ഒരാളുടെ ജീവിതത്തിൽ എത്രത്തോളം സ്വാതന്ത്ര്യം ഉണ്ടെന്ന് അവരാണ് തീരുമാനിക്കുന്നത് :)
Sheriyaa
 
അകന്നു പോയാലും നീ എന്നരികിലുണ്ട്.
ഓർമകളിൽ മങ്ങലേൽക്കാതെ ആ മുഖവും...
" നമുക്ക് ഇഷ്ടമുള്ളവരെല്ലാം
അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ....":)
akannu poyavaru orikalum nammade time deserve cheyunilla.. :) move on.
 
Top