നമുക്ക് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ ആണ് ഏറ്റവും നല്ലതെന്ന്വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
View attachment 198125
Mmm..... ingu varattuവിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
View attachment 198125
ഇത് തന്നെ അല്ലെ തെണ്ടി ഞാനും പറഞ്ഞത്... അപ്പോൾ എന്നെ ഊക്കാൻ നിന്ന്വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
View attachment 198125
അതാണ്.... നീ ഇനിയും പറയണം ...ഇത് തന്നെ അല്ലെ തെണ്ടി ഞാനും പറഞ്ഞത്... അപ്പോൾ എന്നെ ഊക്കാൻ നിന്ന്
എല്ലാവര്ക്കും അങ്ങനെ ആകില്ലല്ലോ.. നമ്മളെക്കാളും നല്ല ഒരാളെ കിട്ടുമ്പോ അങ്ങോട്ട് പോകുന്നവരും ഉണ്ടല്ലോ.. And we will be left with all sorts of confusion and pain.. എന്ത് കുറവായിരുന്നു നമ്മൾ വരുത്തിയിരുന്നെ എന്ന്..
നമുക്ക് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ ആണ് ഏറ്റവും നല്ലതെന്ന്
ഇത് തന്നെ അല്ലെ തെണ്ടി ഞാനും പറഞ്ഞത്... അപ്പോൾ എന്നെ ഊക്കാൻ നിന്ന്
Mmm..... ingu varattu
നിരന്തരമായി ആൾക്കാർ ഇങ്ങനെ ഇട്ടേച്ചു പോകുന്നത് കൊണ്ടായിരിക്കും നമുക്കത് തെറ്റാണെന്നു തോന്നാത്തത് അല്ലെ ?ഒരാള് നമ്മളെ വിട്ടു പോകുമ്പോൾ മനസ്സിലാവും നമ്മുടെ ഈ ധാരണ തെറ്റായിരുന്നു എന്ന്...
അങ്ങനെ മികച്ചത് തേടി പോകുന്ന ആള് എന്നെങ്കിലും സ്റ്റേബിൾ ആകുമോ.?കൂടെ ഉള്ളവരെ മികച്ചതാക്കുമ്പോഴല്ലേ അവർ irreplaceable ആവുന്നത്...നമുക്കൊക്കെ ഒരു ജീവിതം അല്ലേ ഉള്ളൂ മാഷേ... അപ്പോൾ നമ്മളേക്കാൾ നല്ലൊരാളെ കിട്ടിയാൽ അവർ അവരുടെ കൂടെ പോകുന്നതിൽ തെറ്റ് പറയാൻ പറ്റുമോ? അത് നമ്മുടെ കുറവാണെന്നു കരുതി സമാധാനിക്കണം...
Oronnu paranj kodukkവന്നാൽ രണ്ടു കയ്യും നീട്ടി അങ്ങ് സ്വീകരിച്ചേക്കണം. എന്നിട്ടു കുറച്ചു കഴിയുമ്പോൾ എട്ടിന്റെ പണി തിരിച്ചു കൊടുക്കണം. പക അത് വീട്ടാനുള്ളതാണ്.
കാലങ്ങൾ ആയി നീ ചെയ്യുന്നത് പോലെOronnu paranj kodukk
അങ്ങനെ തോന്നുമ്പോൾ കേറി വരാനും മടുക്കുമ്പോൾ ഇറങ്ങി പോവാനും നമ്മളൊന്നും ഒരു സത്രം അല്ല മാഷേ... Feelings എല്ലാം മനസിലാക്കാൻ പറ്റുന്ന ഒരു ജീവൻ തന്നെ ആണ്.... അങ്ങനെ മറ്റൊരാളെ കണ്ട് അവരുടെ കൂടെ പോയിട്ട് തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കയല്ല ചെയ്യണ്ടേ കണ്ട നിമിഷം തന്നെ മടല് എടുത്തു മുതുക് നോക്കി അടിച്ച് ഓടിക്കണം... വീണ്ടും നമ്മളെ കണ്ടാൽ അടുത്തോട്ടു വരാൻ ഒരു 10 വട്ടം എങ്കിലും ആലോചിക്കണംവിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
View attachment 198125
അങ്ങനെ തോന്നുമ്പോൾ കേറി വരാനും മടുക്കുമ്പോൾ ഇറങ്ങി പോവാനും നമ്മളൊന്നും ഒരു സത്രം അല്ല മാഷേ... Feelings എല്ലാം മനസിലാക്കാൻ പറ്റുന്ന ഒരു ജീവൻ തന്നെ ആണ്.... അങ്ങനെ മറ്റൊരാളെ കണ്ട് അവരുടെ കൂടെ പോയിട്ട് തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കയല്ല ചെയ്യണ്ടേ കണ്ട നിമിഷം തന്നെ മടല് എടുത്തു മുതുക് നോക്കി അടിച്ച് ഓടിക്കണം... വീണ്ടും നമ്മളെ കണ്ടാൽ അടുത്തോട്ടു വരാൻ ഒരു 10 വട്ടം എങ്കിലും ആലോചിക്കണം
കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന്തിരിച്ചു വരുമ്പോൾ സ്വീകരിക്കണം എന്ന് അതിൽ പറഞ്ഞില്ലല്ലോ. സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം.
അങ്ങനെ മികച്ചത് തേടി പോകുന്ന ആള് എന്നെങ്കിലും സ്റ്റേബിൾ ആകുമോ.?കൂടെ ഉള്ളവരെ മികച്ചതാക്കുമ്പോഴല്ലേ അവർ irreplaceable ആവുന്നത്...
നമ്മുടെ കുറവായി കാണണ്ട നമ്മുടെ തെറ്റായ തീരുമാനമായിരുന്നു അയാൾ!!
ഏഹ്... അത് ആ മാഷിനുള്ള മറുപടി കൊടുത്തതല്ലേ...കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന്
നിരന്തരമായി ആൾക്കാർ ഇങ്ങനെ ഇട്ടേച്ചു പോകുന്നത് കൊണ്ടായിരിക്കും നമുക്കത് തെറ്റാണെന്നു തോന്നാത്തത് അല്ലെ ?