എത്ര പിണങ്ങിപ്പറന്നാലും ഞാൻ നിന്നിലേക്ക് തന്നെ വരുമെന്ന് പൂമ്പാറ്റ...
നിന്റെ മധുരമാം ചുംബനത്തിനായ് മാത്രമാണെന്റെ ഹൃദയത്തിൽ ഒരു വസന്തം സൂക്ഷിച്ചതെന്ന് പൂവ്..