• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

നിന്നിലേക്കെത്താൻ ഞാൻ കണ്ടെത്തിയ വഴികളെല്ലാം തിരികെ മടങ്ങുന്നേരം മാഞ്ഞു പോയിരിക്കുന്നു...



IMG_20240112_091609.jpg
 
View attachment 194659

നീ.. നീ ആണ് എല്ലാത്തിനും കാരണം!

ഹ്മ്മ്... പാവം ഞാൻ. ഇപ്പോ ഓർക്കുമ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ട് ചേട്ടാ... :(
 
ആഗ്രഹിക്കുന്നത് നിന്നെയാവുമ്പോൾ മറ്റെന്തിനാണ് എന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുക...

images - 2024-01-14T094216.527.jpeg
 
രാവ്‌ പെയ്തിട്ടും നിലാവു പുതച്ചിട്ടും എന്നെ പകലുകളായ് തീർക്കുന്ന വിസ്മയമാണ് നീ...!!!

images - 2024-01-19T021811.286.jpeg
 
എന്നെ നീ മറന്നു തുടങ്ങി എന്ന സത്യത്തെക്കാൾ എന്നെ വേദനിപ്പിച്ചത്
ഒരിക്കൽ നീ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞ കള്ളം ഓർത്താണ്...



images - 2024-01-21T030518.943.jpeg
 
Appozhanu nalaksharam ezhuthanum vayikanum padichath alle :Laugh1:

അവള് പോയപ്പോൾ അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ... അങ്ങനെ ആശ്വസിക്കാണ് ഞാൻ ഇപ്പോൾ...
:nodding:
 
അവള് പോയപ്പോൾ അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ... അങ്ങനെ ആശ്വസിക്കാണ് ഞാൻ ഇപ്പോൾ...
:nodding:
Enthayalum chettan ini orupad onnum pranayikkanda valla IAS oo IPS oo ayipokum :p
 
Enthayalum chettan ini orupad onnum pranayikkanda valla IAS oo IPS oo ayipokum :p

അങ്ങനെ ആണേൽ ഇനിയും പ്രണയിക്കണം. ഒരു IPSകാരൻ ആവണം എന്നത് എന്റെ വലിയ ഒരു ആഗ്രഹം ആണ്.
:nodding:
 
അങ്ങനെ ആണേൽ ഇനിയും പ്രണയിക്കണം. ഒരു IPSകാരൻ ആവണം എന്നത് എന്റെ വലിയ ഒരു ആഗ്രഹം ആണ്.
:nodding:
License ulla thok kayyil pidikkan ano chetta :rofl1: Chettande oru karyam:Laugh1:
 
License ulla thok kayyil pidikkan ano chetta :rofl1: Chettande oru karyam:Laugh1:

തോക്കിനു ലൈസൻസ് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല. പക്ഷേ ഉപയോഗിക്കുന്ന ഉണ്ടക്ക് ആർക്കും കണക്കു കൊടുക്കാൻ എന്നെ കൊണ്ട് പറ്റില്ല.
:rofl1:
 
നിയെനിക്ക് ആരാണെന്നെ ഉത്തരം കിട്ടാത്ത ചോദ്യത്തിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്, നീ എന്റെ എല്ലാമാണെന്ന്...!

images - 2024-01-23T075850.991.jpeg
 
മറ്റൊരാൾക്കും എന്നെ തിരഞ്ഞു കണ്ടുപിടിക്കാൻ കഴിയാത്തൊരിടം അത് നിന്നിൽ മാത്രമാണ്.

photo-1588904794437-1bb0160933dd.jpeg
 
നീ ഒരിക്കലെങ്കിലും വഴി തെറ്റി വന്നെന്റെ പ്രണയത്തെ ഒന്നറിയണം...

IMG_20240126_080218.jpg
 
നീ എന്ന ഓർമ്മയിൽ ഞാൻ എന്ന വര ഇല്ലായിരുന്നെങ്കിൽ നീ എന്ന വരികളത്രയും വ്യർത്ഥമായി പോയേനേ...

images - 2024-01-27T113432.624.jpeg
 
നിന്നെ ഓർക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാത്രം നിന്നെ മറവിക്ക് വിട്ടുകൊടുത്തില്ല ഞാൻ...!

images - 2024-01-28T100209.128.jpeg
 
Top