ഏത് നീനഷ്ടപ്പെട്ടതിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് ചോദിച്ചാൽ അത് "നീ" മാത്രമാണ്...
View attachment 176206
എന്നിട്ട്
കാരണം........അനക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല. കാരണം...
കാരണം........
Nnit enik message vannillalloകാരണം ഞാൻ private conversation ഇൽ അയച്ചിട്ടുണ്ട്... എന്നിട്ടും മനസ്സിലായില്ലേൽ അനക്ക് അത് ഒരിക്കലും മനസ്സിലാവില്ല എന്ന് തന്നെ ആണ്.
ചിലപ്പോൾ അങ്ങനെയും സംഭവിക്കാറുണ്ട്. അർഹിക്കുന്നവർക്കേ message deliver ആവാറുള്ളൂ...Nnit enik message vannillallo
Books വല്ലോം ആണോനീ മറന്നു വെച്ചിടത്ത് ഇന്നും ഞാനിരിപ്പുണ്ട്. ഓർക്കുമ്പോൾ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ...
View attachment 179299
Books വല്ലോം ആണോ
ഇല്ലഅല്ലല്ലോ... എന്നെ തന്നെ ആണ് മറന്നു വെച്ചേക്കുന്നത്. വായിച്ചപ്പോ അങ്ങനെ തോന്നിയില്ലേ...
ഇല്ല