അവൾക്ക് നമ്പേഴ്സ് ഉണ്ടല്ലോ എപ്പോ എത്രാമത്തെ അവൾ ആണ്
എണ്ണത്തിൽ ഒക്കെ എന്തിരിക്കുന്നു. ആരാണോ ഇപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് വസന്തം കൊണ്ട് വരുന്നത് ആ സമയം നമ്മൾ അയാളിലേക്ക് മാത്രമായി ഒതുങ്ങുക.
അവൾക്ക് നമ്പേഴ്സ് ഉണ്ടല്ലോ എപ്പോ എത്രാമത്തെ അവൾ ആണ്
Njn ippo entha paraya
എല്ലാവരും വസന്തം ആണ് കൊണ്ടുവരുന്നതെങ്കിലോ..എണ്ണത്തിൽ ഒക്കെ എന്തിരിക്കുന്നു. ആരാണോ ഇപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് വസന്തം കൊണ്ട് വരുന്നത് ആ സമയം നമ്മൾ അയാളിലേക്ക് മാത്രമായി ഒതുങ്ങുക.
എല്ലാവരും വസന്തം ആണ് കൊണ്ടുവരുന്നതെങ്കിലോ..
ഞാനും ഉൾക്കൊള്ളുന്നുണ്ട്.... കാമുകി സമ്മതിക്കുന്നില്ല... അവൾ പറയുന്നത് ഞാൻ ഇങ്ങനെ ആണെങ്കിൽ അവളും എല്ലാരേയും ഉൾക്കൊള്ളും എന്നാണ്... എന്തരോ എന്തോഎല്ലാവരെയും ഒരേ പോലെ ഉൾക്കൊള്ളാനുള്ള ഒരു വിശാലമായ ഹൃദയം ഉള്ളതാണെന്റെ അനുഗ്രഹം. ❤
ഞാനും ഉൾക്കൊള്ളുന്നുണ്ട്.... കാമുകി സമ്മതിക്കുന്നില്ല... അവൾ പറയുന്നത് ഞാൻ ഇങ്ങനെ ആണെങ്കിൽ അവളും എല്ലാരേയും ഉൾക്കൊള്ളും എന്നാണ്... എന്തരോ എന്തോ
അത് വേണോഎല്ലാവരും എല്ലാവരെയും സ്നേഹിക്കട്ടെയെന്നേ...
അത് വേണോ
വരട്ടെ....അവർക്കു അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നമ്മളായി തടസ്സം നിൽക്കരുത്...
പിന്നെ, നമ്മുടെ ജീവിതത്തിൽ വരേണ്ട ആളാണേൽ എന്തായാലും വന്നിരിക്കും.
അത് എന്ത് സാധനം ആണ്ആരാണ് അവൾ എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി ഒരു ഉത്തരമില്ല. കാരണം അവൾക്കു സ്ഥിരമായി ഒരു പേരില്ല. ഓരോ കാലത്തും അവൾ മാറി കൊണ്ടേ ഇരിക്കും.
വരട്ടെ....
ന്തിന് ഹൈഡ് ചെയ്തു വെക്കണംനിന്നെയൊളിപ്പിച്ച ഓരോ വരികളും പറയാതെ പറയുന്നുണ്ട് എന്നുള്ളിലത്രയും "നീ" മാത്രം ആണെന്ന്...
View attachment 175920
ഒളിപ്പിച്ചു വെച്ചില്ലേൽ എന്റെ മറ്റുള്ള "നീ"മാർക്ക് വിഷമം ആയാല്ലോ... അതുകൊണ്ടാണ് എല്ലാ "നീ"മാരേം ഒളിപ്പിച്ചു വെക്കുന്നേ...ന്തിന് ഹൈഡ് ചെയ്തു വെക്കണം
Niceഒളിപ്പിച്ചു വെച്ചില്ലേൽ എന്റെ മറ്റുള്ള "നീ"മാർക്ക് വിഷമം ആയാല്ലോ... അതുകൊണ്ടാണ് എല്ലാ "നീ"മാരേം ഒളിപ്പിച്ചു വെക്കുന്നേ...
നിന്നെയും ഞാൻ ഒളിപ്പിച്ചു വെക്കുന്നില്ലേ...