• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

നിന്റെ മൗനങ്ങളിൽ പൊഴിയുന്ന വാക്കുകളെ കോർത്ത് നീ കോറിയിടുന്നൊരു നാലു വരി കവിതയാകണം എനിക്ക്...!

images (94).jpeg
 
നിന്നോളം മനോഹരമായ മറ്റൊരു കിനാവും കണ്ടിട്ടില്ല ഞാനിന്നുവരെ...

wp5836982.jpg
 
നീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?

View attachment 174325
Njn enna brandhinu pakaram avillenn arnjittum nee thedi pidichittundakumallee enne pole thonnikkunna mattoru bhrandhine
 
Njn enna brandhinu pakaram avillenn arnjittum nee thedi pidichittundakumallee enne pole thonnikkunna mattoru bhrandhine
നഷ്‌ടപ്പെടാനായി ഇനി ഒന്നുമില്ല, മറ്റൊന്നിനെ ഒട്ടും ഇഷ്ട്ടപ്പെടുകയുമില്ല.
എങ്കിലും എനിക്കൊരു ആഗ്രഹമുണ്ട്, "ആ പഴയ നിന്നെയൊന്നു തിരികെ കിട്ടിയിരുന്നുവെങ്കിൽ... "
 
ഹൃദയത്തിൽ ചേർത്തുവെച്ച
അത്രമേൽ പ്രിയമായൊരിഷ്ടം,
ആ ഇഷ്ടത്തിന് വിളിപ്പേര് നിന്റെയാണ്...!!! PSX_20231128_234354.jpg
 
നഷ്‌ടപ്പെടാനായി ഇനി ഒന്നുമില്ല, മറ്റൊന്നിനെ ഒട്ടും ഇഷ്ട്ടപ്പെടുകയുമില്ല.
എങ്കിലും എനിക്കൊരു ആഗ്രഹമുണ്ട്, "ആ പഴയ നിന്നെയൊന്നു തിരികെ കിട്ടിയിരുന്നുവെങ്കിൽ... "
Ath ini orikkalum sadhikukayilla... Enne vedhanipich poyatha nee... Purake karanjond vannittum oru vila polum thannirunnillaa... Ann oro nimishavum nee ennile muruvikalude aazham kooti innu narayan polum kazhiyathe nilkkunnu
 
നീ ചിന്തിച്ച് കൂട്ടുന്നത് മാത്രമാണ് സത്യമെങ്കിൽ ഞാനെന്നും നിനക്കൊരു കളളമായിരിക്കും... :(
 
എന്റെ സ്നേഹം നീ മനസ്സിലാക്കുന്ന ആ ഒരു നിമിഷത്തിന്റെ പ്രതീക്ഷ‌യിലാണ് ഞാൻ...!!!

images (98).jpeg
 
നീ എനിക്കായ് തന്ന ഭിക്ഷയായിരുന്നോ ഇക്കാലമത്രയും ഞാൻ നിന്നിൽ നിന്നനുഭവിച്ചറിഞ്ഞ സ്നേഹവും അതിൽ നിന്നുടലെടുത്ത ഓർമ്മകളും...

images - 2023-12-09T102858.838.jpeg
 
എന്നിലെ ഭ്രാന്ത് നീയാകുമ്പോൾ ഞാൻ എങ്ങനെ നിന്നിൽ നിന്ന് അടരുവാൻ കൊതിക്കും...

images - 2023-12-12T095321.523.jpeg
 
നിന്നെ നഷ്ടമാവുക എന്നാൽ ഞാനില്ലാതാവുക എന്നതാണ്...

IMG_20231127_093523.jpg
 
നീ പോയതിൽ പിന്നെ നിന്നെ മാത്രമല്ല, ആ പഴയ എന്നെയും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു...

images - 2023-12-14T013146.613.jpeg
 
നീ എനിക്ക് വൈകിവന്ന വസന്തമെന്ന് ഒരിക്കൽ കൂടി നിന്നെ ഞാൻ ഓർമിപ്പിക്കുന്നു...
images - 2023-12-15T122129.725.jpeg
 
നിന്റെ തിരക്കുകൾക്കിടയിൽ നീ മറന്നു പോയൊരു ഞാനുണ്ട്...
images - 2023-12-15T122158.933.jpeg
 
ഇവിടെ ഞാൻ വാക്കുകൾ കൊണ്ട് വരച്ച ചിത്രങ്ങളുടെ നിറങ്ങൾ നിനക്ക് കാണാൻ കഴിഞ്ഞെങ്കിൽ, അന്ന് ഞാൻ പറഞ്ഞ ആ ഒരാൾ നീയാണ്.

IMG_20231223_010946.jpg
 
അറിയുന്നതില്ല നീ..., നീ നിറയാത്തൊരു നിമിഷവും നേരവുമില്ലെൻ ദിനങ്ങളിൽ...

images - 2023-12-15T122227.325.jpeg
 
നീയറിയാതെ നിന്നെ കാണുമ്പോഴാണ് നിനക്കേറ്റവും ഭംഗി...!

images - 2023-12-15T122143.932.jpeg
 
Top