Pakshe erangi pokunnavare santhoshathide paranj ayachillengil chela kuzhappangalum und Athine patty njan eduth parayandathilalole
വേണ്ടേ വേണ്ടാ... സന്തോഷത്തോടെ പറഞ്ഞയച്ചാലും പ്രശ്നങ്ങൾ തന്നെ ആണ്... അതും പോരാതെ ഇപ്പോൾ MeToo ഒക്കെ trending ആയോണ്ട് എപ്പോഴും ഒരു ഭയം ആണ് ഉള്ളിൽ...