Yaya set setഅപ്പോ മ്മള് സെറ്റ്...
വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
"പോസ്റ്റ് മൊതലാളി എന്നെ തേച്ചു" ------- ലെ ഞാൻ--** നീ എന്നിലവശേഷിപ്പിച്ച ശൂന്യതയിൽ മൗനം കൊരുത്തു, കഴുത്തിൽ കുരുക്കിടുമ്പോൾ... എന്നിൽ നിന്നും നീ പറിച്ചെടുത്ത നമ്മളിൽ നിന്നെന്നെ എനിക്ക് മാത്രമായി തന്നേക്കണം.... ഇനി ഒരു പിൻവിളിക്കും കാതോർക്കാതെ ചിത കൂട്ടി ദഹിപ്പിക്കാനാണ്...ഉയരുന്ന ധൂളി പടലങ്ങളിൽ നമുക്കിണ ചേരാം.. കണ്ണേ മടങ്ങുക, ഇന്നലെകളുടെ വർണ്ണ കാഴ്ചകളിൽ നിന്നും ചിതലരിച്ച എന്റെ ഹൃദയഭിത്തിയിലെ ചില്ലുപൊട്ടിയ ഒരു പഴയ ഓർമ്മചിത്രത്തിലേക്ക്...View attachment 198125
പറ്റൂല്ല ഞാൻ ഫ്ലെക്സ് അടിക്കും.. ന്നലെ ഉറക്കം കിട്ടൂ@ആരാധിക
ആദ്യം നമ്മൾ നമ്മളായതും, പിന്നെ നമ്മൾ ഞാനും നീയും ആയി മാറിയതും മറ്റൊരാളോട് പറയാനുള്ളൊരു കഥയായി മാറാതിരിക്കട്ടെ... അത് നമുക്ക് മാത്രം അറിയാവുന്ന സുഖമുള്ളൊരു നോവായി നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കട്ടെന്നേ...
പറ്റൂല്ല ഞാൻ ഫ്ലെക്സ് അടിക്കും.. ന്നലെ ഉറക്കം കിട്ടൂ
ഇല്ലാത്ത കാര്യം ഇങ്ങനെ വിളിച്ചു പറയാവോഎന്തിനാ ഫ്ലക്സ് ഒക്കെ അടിക്കണേ... എന്തിനാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നേ... പാവല്ലേ ഞാൻ...
ഇല്ലാത്ത കാര്യം ഇങ്ങനെ വിളിച്ചു പറയാവോ
എന്നെ തേച്ചപ്പോ ഞാൻ ഒരു പാവത്തിനെയും കണ്ടില്ല..ചുവന്ന കണ്ണുകളും കഴുകൻ ചുണ്ടുമുള്ള ചെകുത്താനെ കണ്ടുള്ളുഎന്തിനാ ഫ്ലക്സ് ഒക്കെ അടിക്കണേ... എന്തിനാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നേ... പാവല്ലേ ഞാൻ...
എന്നെ തേച്ചപ്പോ ഞാൻ ഒരു പാവത്തിനെയും കണ്ടില്ല..ചുവന്ന കണ്ണുകളും കഴുകാൻ ചുണ്ടുമുള്ള ചെകുത്താനെ കണ്ടുള്ളു
ഞാൻ ഇങ്ങള്ടെ ഭൂതോം അല്ല ഭാവീമല്ല...വാർത്തമാനത്തിലെ ഒരിതൾ മാത്രം....മാഷ് എന്നെ അപമാനിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയേക്കുവാണോ...?
അതോ എന്റെ ഭൂതകാലത്തിലെ ഞാൻ മറന്നു പോയ എതേലും ഓർമ്മകളെ പുതുക്കാൻ വന്ന ആരേലും ആണോ...?
മറക്കാൻ കഴിയാത്തതിനെ ഓർമ്മകൾ എന്ന് വിളിക്കേണ്ട കാര്യമുണ്ടോ മാഷേ???മാഷ് എന്നെ അപമാനിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയേക്കുവാണോ...?
അതോ എന്റെ ഭൂതകാലത്തിലെ ഞാൻ മറന്നു പോയ എതേലും ഓർമ്മകളെ പുതുക്കാൻ വന്ന ആരേലും ആണോ...?
ഞാൻ ഇങ്ങള്ടെ ഭൂതോം അല്ല ഭാവീമല്ല...വാർത്തമാനത്തിലെ ഒരിതൾ മാത്രം....
ഭാവി, അതൊരു ചോദ്യചിഹ്നമല്ലേ മാഷേ??
ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞാൽ നീ അല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണേലും ഞാൻ സംസാരിക്കുംഇജ്ജ് അല്ലേ എന്നോട് പറഞ്ഞെ ഇനി അന്നോട് മിണ്ടണ്ടാന്ന്... പിന്നെ ഇജ്ജ് എന്തിനാ എന്റെ msgനു മറുപടി തരുന്നേ...
ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞാൽ നീ അല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണേലും ഞാൻ സംസാരിക്കും
അതെ.... എന്റെ പുള്ളി അങ്ങനെ ആരോടും പറയാറില്ല....ശ്ശോ... മാഷ് ഇത്രയ്ക്കു വലിയ പുള്ളി ആയിരുന്നോ... അറിഞ്ഞില്ല... ആരും പറഞ്ഞുമില്ല...