• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എപ്പോഴെന്നറിയാമോ...?

Oronnu paranj kodukk

നമുക്ക് ഇങ്ങനെ ഉള്ള കുഞ്ഞു കുഞ്ഞു ഉപദേശങ്ങൾ കൊടുത്തു സഹായിക്കാൻ അല്ലേ പറ്റൂ... :)
 
കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന് :Cwl:

ഇനി ഇപ്പോൾ എന്റെ കാര്യം ആണ് അറിയേണ്ടതെങ്കിൽ... ഞാൻ ഒരിക്കലും ഒരാൾക്ക് രണ്ടാമതൊരു അവസരം കൊടുക്കില്ല. :)
 
Pokan sherikkum theerumachi anu poyath engil varilla... Snehathinte aazham thirichariyan kazhijal matree ath manasilakki thirich varullu... Kazhiyathavar pokum... Ennennekkum ayi pokum...

പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി...
വരുന്നവര്‍ക്കെല്ലാം സ്വാഗതം...സ്വാഗതം... :)
 
പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി...
വരുന്നവര്‍ക്കെല്ലാം സ്വാഗതം...സ്വാഗതം... :)
Parayan just two lines alle... It's meaning is too deep...
 
Pokan sherikkum theerumachi anu poyath engil varilla... Snehathinte aazham thirichariyan kazhijal matree ath manasilakki thirich varullu... Kazhiyathavar pokum... Ennennekkum ayi pokum...
If a person move away or avoid you. Just put a smile and move away. That's what we can do all in life another than saying goodbye
 
അങ്ങനെ തോന്നുമ്പോൾ കേറി വരാനും മടുക്കുമ്പോൾ ഇറങ്ങി പോവാനും നമ്മളൊന്നും ഒരു സത്രം അല്ല മാഷേ... Feelings എല്ലാം മനസിലാക്കാൻ പറ്റുന്ന ഒരു ജീവൻ തന്നെ ആണ്.... അങ്ങനെ മറ്റൊരാളെ കണ്ട് അവരുടെ കൂടെ പോയിട്ട് തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കയല്ല ചെയ്യണ്ടേ കണ്ട നിമിഷം തന്നെ മടല് എടുത്തു മുതുക് നോക്കി അടിച്ച് ഓടിക്കണം... വീണ്ടും നമ്മളെ കണ്ടാൽ അടുത്തോട്ടു വരാൻ ഒരു 10 വട്ടം എങ്കിലും ആലോചിക്കണം :emo:
Ennit ne nthey oodikkathe....
 
നമുക്ക് ഇങ്ങനെ ഉള്ള കുഞ്ഞു കുഞ്ഞു ഉപദേശങ്ങൾ കൊടുത്തു സഹായിക്കാൻ അല്ലേ പറ്റൂ... :)
Ballatha upadesam....engane oronnu paranj koduthaanu...aalkkark jeevikkan vayyandaye
 
കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന് :Cwl:
Paranj paranj njnnum kett
 
ഹഹഹ... ചില ഇറങ്ങിപ്പോകലുകൾ നമുക്കും അനിവാര്യം ആണല്ലോ. എന്നാൽ അല്ലേ പുതിയ ആളുകളെ സ്വീകരിക്കാൻ നമുക്ക് സാധിക്കൂ. അങ്ങനെ ചിന്തിക്കുമ്പോൾ അതിനെ ഒരു തെറ്റായി കാണേണ്ട കാര്യമില്ലല്ലോ ചേട്ടാ...
:rofl1:
Pakshe erangi pokunnavare santhoshathide paranj ayachillengil chela kuzhappangalum und :Laugh1: Athine patty njan eduth parayandathilalole:Laugh1:
 
Ennit ne nthey oodikkathe....
അത് പിന്നെ ഞാൻ പാവല്ലേ.... ഡയലോഗ് അടിക്കുന്നതിനു പൈസ കൊടുക്കണ്ടല്ലോ :Cwl:
 
അത് പിന്നെ ഞാൻ പാവല്ലേ.... ഡയലോഗ് അടിക്കുന്നതിനു പൈസ കൊടുക്കണ്ടല്ലോ :Cwl:
Venda...nnit kidann mongall...
 
Venda...nnit kidann mongall...
അത് പിന്നെ ആവശ്യത്തിൽ കൂടുതൽ ഉള്ള സാധനം നമ്മൾ ആർക്കെങ്കിലും okke കൊടുക്കണ്ടേ അത് പോലെ ആണെന്ന് അങ്ങോട്ട് വിചാരിച്ചാൽ പോരെ
 
അത് പിന്നെ ആവശ്യത്തിൽ കൂടുതൽ ഉള്ള സാധനം നമ്മൾ ആർക്കെങ്കിലും okke കൊടുക്കണ്ടേ അത് പോലെ ആണെന്ന് അങ്ങോട്ട് വിചാരിച്ചാൽ പോരെ
Mathi mathi mathi.....angane aaya mathii
 
അതെനിക്ക് കൂടുതലാ
Ath enne kondavumpol kurach tharam nn...!!!

Like..
"എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം"
 
Top