• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Unfinished Hope...

Pyaar__uu

‧˚ ☁️⋅♡..Selenophile.. ࣪࣪.. ִֶָ.☾
Senior's
Posting Freak
അതിനു ശേഷം എല്ലാം മാറാൻ തുടങ്ങി... നീ... ഞാൻ.. നമ്മുക്ക് ചുറ്റുമുള്ളവ അങ്ങനെയെല്ലാം...പക്ഷെ നാം ഒന്നിച്ചു തീർത്ത ഓർമ്മകൾ മാത്രം മാറിയില്ല... ഇടയ്ക്ക് ഓക്കേ ഓർത്തെടുക്കാനാകുംവണ്ണം ആ ഓർമ്മകൾ നമുക്കിടയിൽ തന്നെ തുടർന്നു...എന്നാൽ, കാലത്തിനപ്പുറം ആ ഓർമ്മകളും മാറാൻ തുടങ്ങി...അവമെല്ലെ ഓർമ്മകളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാവൻ തുടങ്ങി....

❤️_uu
 
ഇത് അങ്ങനെയല്ല, അത് എങ്ങനെയാ പറയേണ്ടത് എന്നറിയാഞ്ഞിട്ടാണ്.എന്നാലും പറയുകയാണെങ്കിൽ.. എല്ലാം കഴിഞ്ഞ് നമ്മൾ ഒറ്റക്ക് ആയെന്ന് തോന്നുന്ന ഒരു സമയം ഇല്ലേ... അന്നേരം നമ്മൾ ഒറ്റക്ക് അല്ലെന്ന് പിന്നെയും പിന്നെയും തോന്നിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നില്ലേ... പിന്നെയും മുന്നോട്ട് പോകാൻ തോന്നിപ്പിക്കുന്നൊരു തോന്നൽ ആ തോന്നലിന് ഒരു മുഖം ഉണ്ടെങ്കിൽ അത് നിന്റെ ആണെന്ന് ഇപ്പോ തോന്നും...

Haha
 
അതിനു ശേഷം എല്ലാം മാറാൻ തുടങ്ങി... നീ... ഞാൻ.. നമ്മുക്ക് ചുറ്റുമുള്ളവ അങ്ങനെയെല്ലാം...പക്ഷെ നാം ഒന്നിച്ചു തീർത്ത ഓർമ്മകൾ മാത്രം മാറിയില്ല... ഇടയ്ക്ക് ഓക്കേ ഓർത്തെടുക്കാനാകുംവണ്ണം ആ ഓർമ്മകൾ നമുക്കിടയിൽ തന്നെ തുടർന്നു...എന്നാൽ, കാലത്തിനപ്പുറം ആ ഓർമ്മകളും മാറാൻ തുടങ്ങി...അവമെല്ലെ ഓർമ്മകളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാവൻ തുടങ്ങി....

❤️_uu
Regrets and memories❤️
 
സാഹിത്യക്കാരി :think:
 
Screenshot_2023-09-17-06-53-58-85_1c337646f29875672b5a61192b9010f9.jpg

എന്നും ഞാൻ സ്നേഹത്തിനും ബന്ധങ്ങൾക്കും മാത്രം വില കല്പിച്ചത് കൊണ്ടാവണം പലപ്പോഴും ഒരു കാഴ്ചക്കാരി മാത്രമാവേണ്ടി വന്നത്..!
 
കണ്മുന്നിൽ ഇങ്ങനെ അകലംതരുമ്പോൾ അറിയാതെ പിടയുന്ന ഒരു മനസ്സുണ്ട് എന്ന് ഓർക്കുക...!

"ചിലപ്പോഴെല്ലാം ഇങ്ങനെ തീരാന്നാവും വിധി..!!" എന്ന് ഇടയ്ക്ക് ചിന്തിച്ചുപോവാറുണ്ട്... ന്നാലും still believe in hope..! ആ ഒരു വിശ്വാസം തന്നെയാണ് ഞാനിന്നും നിന്നെ കാത്തിരിക്കുന്നത്..!

❤️_uu
 
Top