അവൾ എന്നിലേക്ക് ചേർന്നുകിടന്നു.എന്റെ കൈവലയത്തിൽ അവൾക്ക് സമാധാനമുണ്ടായിരുന്നു.പഴയ കുത്തികീറിയ മുറിപ്പാടുകൾക്ക് നടുവിൽ മൗനംവെടിഞ്ഞവൾ പ്രണയം പറഞ്ഞപ്പോൾ കിട്ടിയ ആദ്യ ചുംബനമെന്നിൽ വേരിട്ട് അറ്റംപൊട്ടി എല്ലായിടത്തും പടർന്നുപിടിച്ചിരുന്നു. ഞാൻ അവളെ ഒന്നൂടെ എന്നിലേക്ക് പൊതിഞ്ഞുപിടിച്ചു.അവളുടെ മുടിയുടെ ഗന്ധമെന്നിൽ നിറഞ്ഞമാത്രയിൽ പടർന്നുപിടിച്ചിരുന്നു. ഞാൻ അവളെ ഒന്നൂടെ എന്നിലേക്ക് പൊതിഞ്ഞുപിടിച്ചു.അവളുടെ മുടിയുടെ ഗന്ധമെന്നിൽ നിറഞ്ഞമാത്രയിൽ തന്നെയാവണം സങ്കല്പങ്ങളെ കാറ്റിൽപറത്തി പരസ്പരം പുണർന്നൊടുവിൽ നാവുകൾ ചേർത്തുതുന്നിചേർത്തൊരെൻ ചുംബനങ്ങളും.....
_uu