Wowwwഅതിനു ശേഷം എല്ലാം മാറാൻ തുടങ്ങി... നീ... ഞാൻ.. നമ്മുക്ക് ചുറ്റുമുള്ളവ അങ്ങനെയെല്ലാം...പക്ഷെ നാം ഒന്നിച്ചു തീർത്ത ഓർമ്മകൾ മാത്രം മാറിയില്ല... ഇടയ്ക്ക് ഓക്കേ ഓർത്തെടുക്കാനാകുംവണ്ണം ആ ഓർമ്മകൾ നമുക്കിടയിൽ തന്നെ തുടർന്നു...എന്നാൽ, കാലത്തിനപ്പുറം ആ ഓർമ്മകളും മാറാൻ തുടങ്ങി...അവമെല്ലെ ഓർമ്മകളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാവൻ തുടങ്ങി....
_uu