• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Unfinished Hope...

Screenshot_2023-10-19-07-35-47-79_1c337646f29875672b5a61192b9010f9.jpg




ഗസലുകൾ ഹൃത്തിൽ വേരോടുമ്പോൾ പ്രണയം പടരുന്നു...

വിരഹം ഹൃദയത്തിൽ തളം കെട്ടി നിർത്തി ആത്മാവിനെ ആസ്വാദനത്തിന്റെ കാണാകയങ്ങളിലേക്ക് എത്തിക്കുന്നു..
 
View attachment 173360




ഗസലുകൾ ഹൃത്തിൽ വേരോടുമ്പോൾ പ്രണയം പടരുന്നു...

വിരഹം ഹൃദയത്തിൽ തളം കെട്ടി നിർത്തി ആത്മാവിനെ ആസ്വാദനത്തിന്റെ കാണാകയങ്ങളിലേക്ക് എത്തിക്കുന്നു..
Ghazelinthe eenathil orupadu pranayichitond:hearteyes:
 
Screenshot_2023-10-22-23-19-07-42_1c337646f29875672b5a61192b9010f9.jpg





കഴുത്തിലെ നീലഞരമ്പിൽ പല്ലുകൾ ആഴ്ത്തിയപ്പോൾ അവനിൽ ഉള്ള അവളുടെ പിടി ഒന്ന് കൂടെ ശക്തമായി.. മഴത്തുള്ളികൾ പറ്റിച്ചേർന്ന ആ കഴുത്തിടുക്കിലേക്ക് മുഖം ചേർക്കുമ്പോൾ അവളോടുള്ള പ്രണയത്തിനുമപ്പുറം മറ്റെന്തോ ഭാവം ആയിരുന്നു അവന്റെ കണ്ണുകളിൽ..!

:inlove:
 
Screenshot_2023-11-03-08-47-35-08_1c337646f29875672b5a61192b9010f9.jpg





“എന്നും കൂടെയുണ്ടാകുമോ ?" എന്ന ചെറുതെന്നു തോന്നുന്ന വലിയ ചോദ്യത്തിന് ഇതിലും മനോഹരമായി എങ്ങനെയാണ് മറുപടി നൽകാൻ കഴിയുക ??


❤️_uu
 
Screenshot_2023-11-10-22-11-26-88_1c337646f29875672b5a61192b9010f9.jpg

കഴിഞ്ഞുപോയൊരാ നേരങ്ങൾക്കൊക്കയും ഇത്രത്തോളം ഭംഗിയുണ്ടായിരുന്നോ. പലപ്പോഴായ് ഇങ്ങനെ ചിന്തിച്ചു പോകുകയായിരുന്നു..... ഒരു പക്ഷേ ...നിന്നോടൊപ്പമുള്ളോരാ നേരങ്ങളെന്നിൽ ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞുപോയൊരാ നേരങ്ങൾക്കൊന്നും യാതൊരുവിധ ഭംഗിയുമുണ്ടാവില്ലായിരുന്നു.........





❤️_uu
 
Screenshot_2023-11-11-21-48-59-58_1c337646f29875672b5a61192b9010f9.jpg




അയാൾക്കുമുന്നിൽ ആഗ്രഹങ്ങൾ പറയാൻ ശ്രമിച്ചപ്പോൾ തെറ്റുകാരിയുടെയും,വികാരങ്ങളെ പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോൾ മോശക്കാരിയുടെയും മുഖമായിരുന്നു എനിക്ക്.

കാഴ്ചയിൽ സ്നേഹിക്കപ്പെട്ടവൾ അങ്ങനെ കാഴ്ചപ്പാടിൽ തെറ്റിദ്ധരിക്കപ്പെട്ടു...

❤️
 
View attachment 178622

കഴിഞ്ഞുപോയൊരാ നേരങ്ങൾക്കൊക്കയും ഇത്രത്തോളം ഭംഗിയുണ്ടായിരുന്നോ. പലപ്പോഴായ് ഇങ്ങനെ ചിന്തിച്ചു പോകുകയായിരുന്നു..... ഒരു പക്ഷേ ...നിന്നോടൊപ്പമുള്ളോരാ നേരങ്ങളെന്നിൽ ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞുപോയൊരാ നേരങ്ങൾക്കൊന്നും യാതൊരുവിധ ഭംഗിയുമുണ്ടാവില്ലായിരുന്നു.........





❤️_uu
Konji pesida venam....
 
IMG_20231111_215848.jpg


അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും.

യമുനാ നദിയായ് കുളിരലയിളകും നിനവിൽ

❤️


 
View attachment 178789


അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും.

യമുനാ നദിയായ് കുളിരലയിളകും നിനവിൽ

❤️


Eth nadakasalayil anu...KPAC ano
 
Last edited:
കാതൽ കൊണ്ടേന്‍ കനവിനെ വളർത്തേന്‍...
കണ്മണി ഉനൈ നാൻ കരുത്തിനില്‍
നിറയ്‌തേന്‍....
ഉനക്കേ ഉയിരാന്നേ എന്നാളും എനൈ നീ മാറവാതെ
നീ ഇല്ലാമല്‍ എതു നിമ്മതി
നീതാനെന്‍ എൻ സന്നിതി
 
ഇത് അങ്ങനെയല്ല, അത് എങ്ങനെയാ പറയേണ്ടത് എന്നറിയാഞ്ഞിട്ടാണ്.എന്നാലും പറയുകയാണെങ്കിൽ.. എല്ലാം കഴിഞ്ഞ് നമ്മൾ ഒറ്റക്ക് ആയെന്ന് തോന്നുന്ന ഒരു സമയം ഇല്ലേ... അന്നേരം നമ്മൾ ഒറ്റക്ക് അല്ലെന്ന് പിന്നെയും പിന്നെയും തോന്നിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നില്ലേ... പിന്നെയും മുന്നോട്ട് പോകാൻ തോന്നിപ്പിക്കുന്നൊരു തോന്നൽ ആ തോന്നലിന് ഒരു മുഖം ഉണ്ടെങ്കിൽ അത് നിന്റെ ആണെന്ന് ഇപ്പോ തോന്നും...

Uffff
 
Top