ith onnu malayalathil parayamoDo you think being perceived as a fool can help in lowering expectations, whereas being seen as intellectual makes it challenging to meet those expectations
cheythuGoogle translate use cheyeda thendi
athan common man language kond vaaWait low rangilek konde varam
ith mathyDo you think being a fool can help lower expectations, while being intellectual makes it harder to meet them?
Do you think being a fool can help lower expectations, while being intellectual makes it harder to meet them?
Do you think being a fool can help lower expectations, while being intellectual makes it harder to meet them?
ഭാഗ്യം മാത്രം പോരാ അതിന് ഒരു എന്താ പറയുക മെയ്യ് വഴക്കം എന്ന് പറയണപോലെ സംസാരിച്ച് വീഴ്ത്താൻ പറ്റണംZoZo-ൽ PMൽ ആരേലും വരാൻ വേണ്ടി ആണേൽ മണ്ടൻ ആയിട്ടും കാര്യമില്ല ബുജി ആയിട്ടും കാര്യമില്ല. ഭാഗ്യം ആണ് വേണ്ടത്. അത് എവിടെ നിന്നെങ്കിലും കിട്ടുമോന്ന് നോക്ക്...
ഭാഗ്യം മാത്രം പോരാ അതിന് ഒരു എന്താ പറയുക മെയ്യ് വഴക്കം എന്ന് പറയണപോലെ സംസാരിച്ച് വീഴ്ത്താൻ പറ്റണം
മാഷ് ഒരു institute തുടങ്ങൂ Eros centre for online higher education on flirting. ഞാൻ ഒക്കെ join ചെയ്യാംആദ്യം ഒരു Hi എങ്കിലും കിട്ടണ്ടേ. അതിനു ഭാഗ്യം തന്നെ വേണം. പിന്നെ നമ്മുടെ skills അനുസരിച്ചിരിക്കും.
മാഷ് ഒരു institute തുടങ്ങൂ Eros centre for online higher education on flirting. ഞാൻ ഒക്കെ join ചെയ്യാം
old is gold മാഷേ ഒരിക്കലും മാഷിൻ്റെ skills outdated ആകില്ലഎന്റെ skills ഒക്കെ outdated ആയോണ്ടല്ലേ ഞാൻ ZoZo chat നിർത്തിയത്.
ഹ്മ്മ്മ്... ഞാൻ skills update ചെയ്യാൻ വേണ്ടി ഒരു mind reading ന്റെ training attend ചെയ്തോണ്ടിരിക്കാണ് ഇപ്പോൾ. അത് കഴിഞ്ഞിട്ട് അങ്ങോട്ട് വരാനാണ് ഇപ്പോഴത്തെ plan. എന്തേലും ഗുണം ഉണ്ടാവാവോ...old is gold മാഷേ ഒരിക്കലും മാഷിൻ്റെ skills outdated ആകില്ല
മാഷേ mind reading ഒക്കെ ok പക്ഷേ ഇത് ചാറ്റ് അല്ലെ അവിടെ വേണ്ടത് reading in between lines എന്ന skill ആണല്ലോഹ്മ്മ്മ്... ഞാൻ skills update ചെയ്യാൻ വേണ്ടി ഒരു mind reading ന്റെ training attend ചെയ്തോണ്ടിരിക്കാണ് ഇപ്പോൾ. അത് കഴിഞ്ഞിട്ട് അങ്ങോട്ട് വരാനാണ് ഇപ്പോഴത്തെ plan. എന്തേലും ഗുണം ഉണ്ടാവാവോ...
Ini aliyantadth class nu veraamഭാഗ്യം മാത്രം പോരാ അതിന് ഒരു എന്താ പറയുക മെയ്യ് വഴക്കം എന്ന് പറയണപോലെ സംസാരിച്ച് വീഴ്ത്താൻ പറ്റണം
njan alla institute thudangan pova Eros mashIni aliyantadth class nu veraam