മാഷേ mind reading ഒക്കെ ok പക്ഷേ ഇത് ചാറ്റ് അല്ലെ അവിടെ വേണ്ടത് reading in between lines എന്ന skill ആണല്ലോ
Reading in between lines-ന്റെ skill എനിക്ക് കൂടുതൽ ആയത് കൊണ്ടാണ് ഞാൻ അവിടെ നിർത്താൻ ഒരു പ്രധാന കാരണം. എന്റെ naughty mind കാരണം അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് ഞാൻ വായിക്കുന്നത്. ഇത് കാരണം നല്ല തെറി അഭിഷേകം ആണ് എനിക്ക് കിട്ടാറുള്ളത്.