• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Question from a fool

Google translate use cheyeda thendi
cheythu

ഒരു വിഡ്ഢിയായി കാണുന്നത് പ്രതീക്ഷകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, അതേസമയം ബുദ്ധിജീവിയായി കാണുന്നത് ആ പ്രതീക്ഷകൾ നിറവേറ്റുന്നത് വെല്ലുവിളിയാക്കുന്നു..

ഇതിൽ ഒന്നും മനസ്സിലായില്ല
 
Do you think being a fool can help lower expectations, while being intellectual makes it harder to meet them?

ZoZo-ൽ PMൽ ആരേലും വരാൻ വേണ്ടി ആണേൽ മണ്ടൻ ആയിട്ടും കാര്യമില്ല ബുജി ആയിട്ടും കാര്യമില്ല. ഭാഗ്യം ആണ് വേണ്ടത്. അത് എവിടെ നിന്നെങ്കിലും കിട്ടുമോന്ന് നോക്ക്... :)
 
ZoZo-ൽ PMൽ ആരേലും വരാൻ വേണ്ടി ആണേൽ മണ്ടൻ ആയിട്ടും കാര്യമില്ല ബുജി ആയിട്ടും കാര്യമില്ല. ഭാഗ്യം ആണ് വേണ്ടത്. അത് എവിടെ നിന്നെങ്കിലും കിട്ടുമോന്ന് നോക്ക്... :)
ഭാഗ്യം മാത്രം പോരാ അതിന് ഒരു എന്താ പറയുക മെയ്യ് വഴക്കം എന്ന് പറയണപോലെ സംസാരിച്ച് വീഴ്ത്താൻ പറ്റണം :D
 
ഭാഗ്യം മാത്രം പോരാ അതിന് ഒരു എന്താ പറയുക മെയ്യ് വഴക്കം എന്ന് പറയണപോലെ സംസാരിച്ച് വീഴ്ത്താൻ പറ്റണം :D

ആദ്യം ഒരു Hi എങ്കിലും കിട്ടണ്ടേ. അതിനു ഭാഗ്യം തന്നെ വേണം. പിന്നെ നമ്മുടെ skills അനുസരിച്ചിരിക്കും.
 
ആദ്യം ഒരു Hi എങ്കിലും കിട്ടണ്ടേ. അതിനു ഭാഗ്യം തന്നെ വേണം. പിന്നെ നമ്മുടെ skills അനുസരിച്ചിരിക്കും.
മാഷ് ഒരു institute തുടങ്ങൂ Eros centre for online higher education on flirting. ഞാൻ ഒക്കെ join ചെയ്യാം
 
മാഷ് ഒരു institute തുടങ്ങൂ Eros centre for online higher education on flirting. ഞാൻ ഒക്കെ join ചെയ്യാം

എന്റെ skills ഒക്കെ outdated ആയോണ്ടല്ലേ ഞാൻ ZoZo chat നിർത്തിയത്. :(
 
old is gold മാഷേ ഒരിക്കലും മാഷിൻ്റെ skills outdated ആകില്ല
ഹ്മ്മ്മ്... ഞാൻ skills update ചെയ്യാൻ വേണ്ടി ഒരു mind reading ന്റെ training attend ചെയ്തോണ്ടിരിക്കാണ് ഇപ്പോൾ. അത് കഴിഞ്ഞിട്ട് അങ്ങോട്ട് വരാനാണ് ഇപ്പോഴത്തെ plan. എന്തേലും ഗുണം ഉണ്ടാവാവോ... :)
 
ഹ്മ്മ്മ്... ഞാൻ skills update ചെയ്യാൻ വേണ്ടി ഒരു mind reading ന്റെ training attend ചെയ്തോണ്ടിരിക്കാണ് ഇപ്പോൾ. അത് കഴിഞ്ഞിട്ട് അങ്ങോട്ട് വരാനാണ് ഇപ്പോഴത്തെ plan. എന്തേലും ഗുണം ഉണ്ടാവാവോ... :)
മാഷേ mind reading ഒക്കെ ok പക്ഷേ ഇത് ചാറ്റ് അല്ലെ അവിടെ വേണ്ടത് reading in between lines എന്ന skill ആണല്ലോ
 
Top