• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
എനിക്ക് ഉപേക്ഷിക്കാൻ കഴിയാതെ അടിമപ്പെട്ടു പോയ ഒരു ലഹരിയാണ് നീ...!!!
.
View attachment 312567
എല്ലാ ലഹരികളുടെയും കെട്ടിറങ്ങുന്നൊരു നാൾ വരും.... അന്ന് നമുക്ക് നമ്മൾ മാത്രേ ഉണ്ടാവൂ
 
.
നീ എന്ന ഭ്രാന്ത് എന്നിൽ അത്രമേൽ നിറയുമ്പോഴാണ് നിന്നെ എഴുതുന്ന ഒറ്റ വരി കവിതകൾ എന്നിൽ പൂക്കുന്നത്.
.

images - 2025-04-12T022126.915.jpeg
 
Aaha old post's okke kuthi pokki varunnallo

ഇത് old എന്ന് പറയാൻ പറ്റില്ല.. ഇതിൽ ഞാൻ ഇടയ്ക്കിടയ്ക്ക് ഓരോന്നു പോസ്റ്റ് ചെയ്യാറുണ്ട്. So for me it's an ongoing thread. :)
 
.
നീ മറന്നു പോയൊരു കാര്യം പറയട്ടെ..
നീ ഇല്ലേൽ പിന്നെ... എനിക്ക് ഒന്ന് മിണ്ടാൻ പോലും ആരുമില്ല.

.

images - 2025-04-20T072623.959.jpeg
 
.
ഇനിയും എന്നിൽ വരാനിരിക്കുന്ന പ്രണയത്തിന്റെ പേര് നീ എന്ന് തന്നെ ആയിരിക്കണം. നീ അത്രമേൽ മനോഹരമാണ് എന്നിൽ.
.
photo-1675979495979-b1454aaa8059.jpeg
 
.
നിനക്കപ്പുറം എനിക്ക് ജീവിതമുണ്ടാവാം. പക്ഷേ പ്രണയം ഇല്ല.
.

images - 2025-04-26T210857.211.jpeg
 
Last edited:
.
നേരം തെറ്റിയ നേരത്ത് കാലം അടയാളപ്പെടുത്താത്തൊരു ഋതുവിൽ വിരിഞ്ഞ പേരറിയാത്ത ഒരു പൂവാണ് നീ...!!!
.

photo-1622743831609-5522286af228.jpeg
 
Top