നിന്റെ വാക മരവും മഞ്ചാടി കുരുവും.. കുളവും ഒക്കെ ഇപ്പോളും ഇല്ലേ
wowww...നീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?
View attachment 174325
ആരാ അത്നീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?
View attachment 174325
ആരാ അത്
അവൾക്ക് നമ്പേഴ്സ് ഉണ്ടല്ലോ എപ്പോ എത്രാമത്തെ അവൾ ആണ്ആരാണ് അവൾ എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി ഒരു ഉത്തരമില്ല. കാരണം അവൾക്കു സ്ഥിരമായി ഒരു പേരില്ല. ഓരോ കാലത്തും അവൾ മാറി കൊണ്ടേ ഇരിക്കും.