• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ തമ്മില്‍ ശരിക്കും പ്രണയമാണോ?

ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
It wasn't love because it lasted. It was love because u felt the world about the other person :brokenheart:
 
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
Nammale mathram alla ellam nashtapedum
 
അല്ലെങ്കിലും പ്രണയത്തിനു എന്തുറപ്പാണ് വേണ്ടത് ?ഞാൻ നിന്നെ സ്നേഹിക്കുന്നെന്നോ?അതോ ജീവിതകാലം മുഴുവൻ എന്റെ പ്രണയം നിനക്കും , നിന്റെ പ്രണയം എനിക്കും മാത്രമായിരിക്കുമെന്നതോ ?എന്താണാ ഉറപ്പ്?ഒന്നും ഒരുറപ്പുമില്ലാതെ ഒന്നും തിരികെ പ്രതീക്ഷിക്കാതെ ഒരാളെ അഗാധമായി പ്രണയിക്കാൻ കഴിയുമ്പോളല്ലേ പ്രണയം നിസ്വാർത്ഥമാകുന്നത്...
പ്രതീക്ഷകൾ കനം വെച്ചു തൂങ്ങുമ്പോൾ വാക്കുകൾക്ക് ഉറപ്പില്ലാതെ പോകും ചിലപ്പോൾ....അതുകൊണ്ട് യാതൊരു ബന്ധനങ്ങളുമില്ലാതെ പ്രണയിക്കുക....നമുക്കുള്ളത് നമ്മളിലേക്ക് വരും..തീർച്ച..
 
ഒരേ സമയം കുറെ പേരെ പ്രേമിച്ച കുഴപ്പം ഉണ്ടൊ..... എല്ലാരും വരുമോ...
 
ന്തുട്ട് കുഴപ്പം മാനേജ് ചെയ്യാൻ കഴിവ് ഉണ്ടായാൽ മതി ഗുപ്തേട്ടാ... ഇപ്പോൾ ഞാൻ വന്നില്ലേ അതുപോലെ വേറെ ആരെങ്കിലും ഒക്കെ വരും എവിടെന്നെലും ഒക്കെ...
 
എല്ലാർക്കും എന്നെ മതീന്ന് പറഞ്ഞു അടി കൂടിയ ആരെ സ്വീകരിക്കും...

ഹരികൃഷ്ണൻസ് പോലെ ഒരു പാചക ടെസ്റ്റ്‌ നടത്തിയ മതിയോ...
 
നിനക്ക് വേണ്ടിയാ... നിന്റെ വിളി കാരണം ആണ്... ഗുപ്തൻ ആയിരുന്ന ഞാൻ ഗുഫ്തൻ ആയത്...

എന്നിട്ടും നീ അറിയുന്നില്ലല്ലോ... എൻ പ്രണയം???
 
വേണ്ട ഗുപ്തേട്ടാ...സ്വയംവരം മതി.. അപ്പോൾ നമുക്ക് ഇഷ്ടോള്ളോരേ തിരഞ്ഞെടുക്കാൻ പറ്റും.. പാചകം നടത്തി ജയിക്കുന്നവളെ ഇങ്ങൾക്ക് ഇഷ്ടായില്ലേലോ? എന്റെ ഗുപ്തേട്ടൻ വിഷമിക്കണേ എനിക്കിഷ്ടല്ല.
 
സ്വയംവരം എന്നാൽ സ്വയംവരിക്കുക എന്നാണ്... ഇഷ്ടം ഉള്ളതിനെ തിരഞ്ഞെടുക്കുക..

എന്നാൽ ഗുപ്തനു ഒരു ശാപം കിട്ടിയിരുന്നു... ഒരു പെണ്ണിനെ എങ്കിലും കൂടുതൽ സ്നേഹിച്ചാൽ അവളുടെ കൈ കൊണ്ടാവും അവന്റെ മരണം... അതുകൊണ്ടാണ് അവൻ എല്ലാവരെയും ഒരുപോലെ ജീവന് തുല്യം സ്നേഹിക്കുന്നത്...

ഇതിലിനി ആരെയാണ് അവൻ തിരഞ്ഞെടുക്കേണ്ടത്..
 
ഞാൻ വരാം ഗുപ്തേട്ടാ...എന്റെ ഗുപ്തേട്ടൻ ഇല്ലാതെ ഒരു നിമിഷം എനിക്ക് ജീവിക്കാൻ പറ്റില്ല... ഒരുപക്ഷെ ഞാനായിരിക്കും നിന്റെ ശാപമോക്ഷം...
50 lk കവറേജ് ഉള്ള ഇൻഷുറൻസ് എടുത്തോ അടുത്ത ശുഭമുഹൂർത്തത്തിൽ നമ്മുടെ മംഗല്യം...
 
കഴുത്തിങ്ങു കൊണ്ടുവാ..... ഇരു കൈ കൊണ്ടും കഴുത്തിന് ഇരുവശത്തും താലിമാല പിടിച്ചു എന്നിട്ട് പതിയെ... നിന്റെ .. പിൻകഴുത്തിൽ താലി കെട്ടി...

ടു ട്ടൂ.... ടു...ടൂ..... ടുടു... ടുടുട്ടു...... ടു....ടൂ.... ടുടു..

ബാ.... ഇനി നമുക്ക് 3 തവണ വലം വെച്ചു... സദ്യ കഴിക്കാം....
എടുത്തോണ്ട് പോണോ... പൊന്നിനെ...??
 
നിനക്ക് വേണ്ടിയാ... നിന്റെ വിളി കാരണം ആണ്... ഗുപ്തൻ ആയിരുന്ന ഞാൻ ഗുഫ്തൻ ആയത്...

എന്നിട്ടും നീ അറിയുന്നില്ലല്ലോ... എൻ പ്രണയം???
Njn manasilakkan vaikipoyathaaa.:inlove:
 
കഴുത്തിങ്ങു കൊണ്ടുവാ..... ഇരു കൈ കൊണ്ടും കഴുത്തിന് ഇരുവശത്തും താലിമാല പിടിച്ചു എന്നിട്ട് പതിയെ... നിന്റെ .. പിൻകഴുത്തിൽ താലി കെട്ടി...

ടു ട്ടൂ.... ടു...ടൂ..... ടുടു... ടുടുട്ടു...... ടു....ടൂ.... ടുടു..

ബാ.... ഇനി നമുക്ക് 3 തവണ വലം വെച്ചു... സദ്യ കഴിക്കാം....
എടുത്തോണ്ട് പോണോ... പൊന്നിനെ...??
ബേണ്ട മുത്തേ...ഞാൻ നടന്നോളാം....
ഇങ്ങള് ന്റെ ഒരു വാക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നുല്ലേ ?എനിക്ക് നാണം വരുന്നു :blush:
 
Emotions!!!
 
Top