• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ തമ്മില്‍ ശരിക്കും പ്രണയമാണോ?

സ്ക്രിപ്റ്റ് വെച്ചു പ്രേമിക്കാൻ അറിയില്ലഡാ...
പ്രേമം ഇങ്ങനെ ഒഴുകി ഒഴുകി ഒഴുകി വരണം... നദിപോലെ....
ഹൃദയത്തിൽ നിന്നു ചുണ്ടിലേക്ക്.... ചുണ്ടിൽ നിന്നും കാമുകിയുടെ ചുണ്ടിലേക്ക്....

മേലെ ഉള്ള ചുണ്ടിലും.... കീഴെ ഉള്ള ചുണ്ടിലും..
Ithu premam thanneyano ozhukaneee:speechless1:
 
Ithu premam thanneyano ozhukaneee:speechless1:
ഞാൻ ഒന്ന് ഒഴുക്കി നോക്കാം... അപ്പൊ അറിയാല്ലോ പ്രേമം ആണോ കാമം ആണോന്ന്...
 
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
Allllaaa. Ni enne thechille
 
Njn ninik pande avasaram thannathalle niyath kaanathe poyi
കാണാതെ പോയിന്നു മാത്രം പറയല്ലേ ആരു... എത്രവട്ടം ഞാൻ പറഞ്ഞു.... എന്റെ ജീവൻ ആണ് നീയെന്നു...
അന്ന് നീയല്ലേ പറഞ്ഞത് നിനക്ക് വേറെ ജീവൻ ഉണ്ടെന്നു
 
കാണാതെ പോയിന്നു മാത്രം പറയല്ലേ ആരു... എത്രവട്ടം ഞാൻ പറഞ്ഞു.... എന്റെ ജീവൻ ആണ് നീയെന്നു...
അന്ന് നീയല്ലേ പറഞ്ഞത് നിനക്ക് വേറെ ജീവൻ ഉണ്ടെന്നു
Eee dialogue njan evdeyooooooooo
 
കാണാതെ പോയിന്നു മാത്രം പറയല്ലേ ആരു... എത്രവട്ടം ഞാൻ പറഞ്ഞു.... എന്റെ ജീവൻ ആണ് നീയെന്നു...
അന്ന് നീയല്ലേ പറഞ്ഞത് നിനക്ക് വേറെ ജീവൻ ഉണ്ടെന്നു
Aa jeevan enne vitt poi
 
Eee dialogue njan evdeyooooooooo
നിന്നോട് പറഞ്ഞത് വേറെയാ.... നിനക്ക് വേണ്ടിയാ gufthan ആയത്... നിനക്ക് ഇഷ്ട്ടം ഇല്ലാത്ത കൊണ്ട ഞാൻ pro ഐഡി പോലും കളഞ്ഞത്.... ക്രൂര ആണ് മസ്തു
 
Top