• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ തമ്മില്‍ ശരിക്കും പ്രണയമാണോ?

Pranayikkukayaayirunnu naam ororo janmathilum.. Ath Maranoyaaa?:inlove:

ജനിക്കുന്നതും മരിക്കുന്നതും വീണ്ടും ജന്മം എടുക്കുന്നതും നിനക്കായി മാത്രം... പ്രിയേ...

( ഇതിൽ വീഴണെ )
 
അല്ലെങ്കിലും പ്രണയത്തിനു എന്തുറപ്പാണ് വേണ്ടത് ?ഞാൻ നിന്നെ സ്നേഹിക്കുന്നെന്നോ?അതോ ജീവിതകാലം മുഴുവൻ എന്റെ പ്രണയം നിനക്കും , നിന്റെ പ്രണയം എനിക്കും മാത്രമായിരിക്കുമെന്നതോ ?എന്താണാ ഉറപ്പ്?ഒന്നും ഒരുറപ്പുമില്ലാതെ ഒന്നും തിരികെ പ്രതീക്ഷിക്കാതെ ഒരാളെ അഗാധമായി പ്രണയിക്കാൻ കഴിയുമ്പോളല്ലേ പ്രണയം നിസ്വാർത്ഥമാകുന്നത്...
പ്രതീക്ഷകൾ കനം വെച്ചു തൂങ്ങുമ്പോൾ വാക്കുകൾക്ക് ഉറപ്പില്ലാതെ പോകും ചിലപ്പോൾ....അതുകൊണ്ട് യാതൊരു ബന്ധനങ്ങളുമില്ലാതെ പ്രണയിക്കുക....നമുക്കുള്ളത് നമ്മളിലേക്ക് വരും..തീർച്ച..
Manushyar alle pulle korech hopes okke verullee
 
ജനിക്കുന്നതും മരിക്കുന്നതും വീണ്ടും ജന്മം എടുക്കുന്നതും നിനക്കായി മാത്രം... പ്രിയേ...

( ഇതിൽ വീഴണെ )
Aish lesham ulupppp... ithalle ennodum paranje. Same dialogueee
 
Aish lesham ulupppp... ithalle ennodum paranje. Same dialogueee
നിന്നോട് ഈ ഡയലോഗ് അല്ല... നിനക്ക് വേണ്ടിയാണ് gupthan ആയിരുന്ന ഞാൻ gufthan ആയി മാറിയത്....നിന്റെ കുഫ്തൻ വിളി കേട്ടിട്ട്....

എന്നും നിന്റെ കുഫ്തേട്ടൻ ആയിരിക്കാൻ ഉള്ളിൽ ഒരു മോഹം തോന്നി, പക്ഷെ... എന്റെ പരിശുദ്ധ പ്രണയം നീ കോഴിത്തരം ആയി കണ്ടു
 
Enik oru last chance koode tharuo. Ninne pranayikkan:)
 
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
സൗഹാർദം നഷ്ടപ്പെടുമോയെന്ന് കരുതി മനസ്സിൽ ഉള്ള ഇഷ്ടം ഉള്ളിൽ ഒതുക്കി വച്ചാൽ........അതിനെ പ്രണയം എന്ന് പറയാൻ പറ്റുമോ......?:confused:
 
സൗഹാർദം നഷ്ടപ്പെടുമോയെന്ന് കരുതി മനസ്സിൽ ഉള്ള ഇഷ്ടം ഉള്ളിൽ ഒതുക്കി വച്ചാൽ........അതിനെ പ്രണയം എന്ന് പറയാൻ പറ്റുമോ......?:confused:
Pattumalllo. Athum pranayamanu
 
Script ready aakki vechekkan :Cwl:

സ്ക്രിപ്റ്റ് വെച്ചു പ്രേമിക്കാൻ അറിയില്ലഡാ...
പ്രേമം ഇങ്ങനെ ഒഴുകി ഒഴുകി ഒഴുകി വരണം... നദിപോലെ....
ഹൃദയത്തിൽ നിന്നു ചുണ്ടിലേക്ക്.... ചുണ്ടിൽ നിന്നും കാമുകിയുടെ ചുണ്ടിലേക്ക്....

മേലെ ഉള്ള ചുണ്ടിലും.... കീഴെ ഉള്ള ചുണ്ടിലും..
 
Nice♥
 
Top