Swanthayitt engilum manasilakkunnundallo ath mathiiഇടക്കൊക്കെ ഞാൻ എന്നെയോർക്കും, പോട്ടെ സാരമില്ലാന്നു പറഞ്ഞ് കെട്ടിപ്പിടിക്കും. അല്ലെങ്കിൽത്തന്നെ എന്നെ ഞാനും കൂടെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ മറ്റാര് മനസ്സിലാക്കാനാണ്..!
View attachment 200710
ഞാൻ പണ്ടേ ഇങ്ങനെയാ ....
Swanthayitt engilum manasilakkunnundallo ath mathii
Njan onninum ellee....അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ മാഷേ... മാഷ്ക്ക് എന്നെ മനസ്സിലാക്കി എന്റെ കൂടെ കൂടാൻ ആഗ്രഹം ഉണ്ടേൽ പറയണേ...
ആ വെഷമം മാറാൻ അല്ലെ ഒരിറ്റു സ്നേഹത്തിനായി നമ്മൾ ഇവിടെ വന്ന് ഇരിക്കുന്നത് ....എന്നല്ലേ ചേട്ടൻ പറയാൻ വന്നത് ...ഹ്മ്മ്... നമ്മളെ ഒന്നും ആരും എന്താ മനസ്സിലാക്കാൻ വരാത്തത് എന്നാണു എനിക്ക് മനസിലാവാത്തത്. നമുക്ക് എന്നും നമ്മൾ മാത്രം തന്നെയേ ഉള്ളൂ ചേട്ടാ...
ആ വെഷമം മാറാൻ അല്ലെ ഒരിറ്റു സ്നേഹത്തിനായി നമ്മൾ ഇവിടെ വന്ന് ഇരിക്കുന്നത് ....എന്നല്ലേ ചേട്ടൻ പറയാൻ വന്നത് ...
ചേട്ടൻ എത്രയൊക്കെ മറച്ചു പിടിച്ചാലും ഞാൻ എല്ലാം മനസിലാക്കും ചേട്ടാഅതേല്ലോ... മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ...
ചേട്ടന് കാര്യം പെട്ടെന്ന് മനസ്സിലായല്ലോ...
ചേട്ടൻ എത്രയൊക്കെ മറച്ചു പിടിച്ചാലും ഞാൻ എല്ലാം മനസിലാക്കും ചേട്ടാ
ആർക്കും എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന പുസ്തകമാകരുത് നമ്മളൊരിക്കലും...വായിച്ചു തീരുമ്പോളവർക്ക് നമ്മളെ മടുക്കും....എനിക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ ഒന്നും മറച്ചു വെക്കാതെ നടക്കുന്നതാണ് എനിക്കിഷ്ടം ചേട്ടാ...
പിന്നെ എന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകം അല്ലേ ചേട്ടാ...
Athinu ithiri complicated aaya pore....apo avar athinte artham thiranj povum....ആർക്കും എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന പുസ്തകമാകരുത് നമ്മളൊരിക്കലും...വായിച്ചു തീരുമ്പോളവർക്ക് നമ്മളെ മടുക്കും....
ആർക്കും എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന പുസ്തകമാകരുത് നമ്മളൊരിക്കലും...വായിച്ചു തീരുമ്പോളവർക്ക് നമ്മളെ മടുക്കും....
ഇങ്ങളെ വായിച്ചു മനസിലാക്കിയവരും , ഇങ്ങള് വായിച്ചു മനസിലാക്കിയവരും തമ്മിലുള്ള അനുപാതം എടുത്തു നോക്കിയാമതി...കാര്യങ്ങൾ ഏറെക്കുറെ മനസിലാകും...അത്രേള്ളൂ..ആർക്കും നേരമില്ല പുറംചട്ട പോലും തുറന്നു നോക്കാൻ..പിന്നെ നമുക്കെന്ത് തോന്നുമെന്നോർത്ത് ഇഷ്ടമില്ലാത്ത പുഞ്ചിരി ചുണ്ടിൽ സൂക്ഷിക്കുന്നവരാണധികവും..വായിച്ചു തീർക്കുന്നതിൽ അല്ലല്ലോ കാര്യം മാഷേ... വായിച്ചു മനസ്സിലാക്കുന്നതിൽ അല്ലേ... ഓരോ അർദ്ധവിരാമങ്ങളിൽ പോലും നൂറായിരം അർത്ഥങ്ങൾ ഒളിപ്പിച്ചു വെച്ചേക്കുന്നവരെ എത്ര ഉള്ളു തുറന്ന് വായിച്ചാലും മനസ്സിലാവില്ല. ഓരോ വട്ടം വായിക്കുമ്പോഴും പുതിയ പുതിയ അർത്ഥങ്ങൾ ആയിരിക്കും.
പിന്നെ എന്റെ കാര്യം ആണേൽ എന്നെ വായിച്ചു തുടങ്ങുമ്പോഴേക്കും മടുക്കും. വായിക്കുമ്പോൾ എന്തേലും മനസ്സിലാവണ്ടേ...
ഇങ്ങളെ വായിച്ചു മനസിലാക്കിയവരും , ഇങ്ങള് വായിച്ചു മനസിലാക്കിയവരും തമ്മിലുള്ള അനുപാതം എടുത്തു നോക്കിയാമതി...കാര്യങ്ങൾ ഏറെക്കുറെ മനസിലാകും...അത്രേള്ളൂ..ആർക്കും നേരമില്ല പുറംചട്ട പോലും തുറന്നു നോക്കാൻ..പിന്നെ നമുക്കെന്ത് തോന്നുമെന്നോർത്ത് ഇഷ്ടമില്ലാത്ത പുഞ്ചിരി ചുണ്ടിൽ സൂക്ഷിക്കുന്നവരാണധികവും..
പിന്നെ എന്റെ കാര്യം ആണേൽ എന്നെ വായിച്ചു തുടങ്ങുമ്പോഴേക്കും മടുക്കും. വായിക്കുമ്പോൾ എന്തേലും മനസ്സിലാവണ്ടേ...
ഈ പറഞ്ഞതിൽ വല്യ കാര്യമൊന്നുമില്ല മാഷേ....ആർക്കെങ്കിലും ഒക്കെ മനസിലാകും..അതുറപ്പാണ്..പിന്നെ ഞാൻ മനസിലാക്കിയത് വെച്ച് , മാഷ് എന്റെ തന്നെ കാർബൺ കോപ്പി ആണ്...ഒരേ അച്ചിൽ വാർത്ത രണ്ടുപേർ...രണ്ടിടങ്ങളിൽ , രണ്ടു രൂപത്തിൽ ജീവിക്കുന്നു..മാഷ് പുരുഷനായും ഞാൻ സ്ത്രീയായും...
ആർക്കും മനസിലാവത്തൊരാൾ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും , ആരെങ്കിലുമൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ഒരുപാട് ആഗ്രഹിക്കുന്നൊരാൾ..വായിക്കുന്നവർക്കൊക്കെ എളുപ്പത്തിൽ വായിച്ച തീരാവുന്നത്ര ലളിതമായൊരു നാടോടിക്കഥപോലെ തോന്നുന്നൊരാൾ എന്നാൽ , ഉള്ളറകളിൽ ഒളിപ്പിച്ച നിന്നിലെ ആ നിന്നെ മനസിലാക്കാൻ , എഴുതിക്കൂട്ടുന്ന ഈ അക്ഷരങ്ങളും , അവയിൽ നീ ഒളിപ്പിക്കുന്ന അർത്ഥങ്ങളും മാത്രം മനസിലാക്കിയാൽപ്പോര , അതിലുമേറെ , ആസ്വദിച്ചു വായിക്കുന്നവർക്ക് പുനഃവായനയ്ക്കിട നൽകുന്നൊരു കുരുത്തംകെട്ടവൻ...
1 . ചിലനേരങ്ങളിൽ പുഞ്ചിരിക്കാൻ മടിക്കുന്ന കുറ്റവാളി ,
2 . മുഖം കറുപ്പിച്ചു സംസാരിച്ചു തനിച്ചിരുന്നു കരയുന്ന തൊട്ടാവാടി.
4.ഇടയ്ക്കൊക്കെ കുഞ്ഞിണക്കങ്ങളിലും ചെറിയ പിണക്കങ്ങളിലും ശാഠ്യo പിടിക്കുന്ന അഞ്ചു വയസ്സുകാരൻ.
5. ശീലിച്ചതൊന്നും മറക്കാൻ പഠിച്ചിട്ടില്ലാത്ത തന്റേടി.
6.നഷ്ടപ്രണയത്തിന്റെ ഓർമകളെ കുഴിച്ചുമൂടി പുനർജനിച്ചൊരു അഹങ്കാരി..
7 .മരിച്ചു മരവിച്ച ഗതകാല സ്മരണകളെ ഫ്രെയിം ചെയ്തു സൂക്ഷിച്ച തെമ്മാടി.
8 .പരിചിതത്വത്തിന്റെ മറു തലങ്ങളിൽ ആർക്കും പിടികൊടുക്കാത്ത സമസ്യ.
ഇതൊക്കെ തന്നെയല്ലേ മാഷ് ??ആർക്കും വായിച്ചാൽ മനസ്സിലാവാത്ത , മടുപ്പിക്കുന്ന , കനമുള്ള , പുറംചട്ടയുള്ള മാഷ്...?
എനിക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ ഒന്നും മറച്ചു വെക്കാതെ നടക്കുന്നതാണ് എനിക്കിഷ്ടം ചേട്ടാ...
പിന്നെ എന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകം അല്ലേ ചേട്ടാ...
Wow... That's quite interesting and amazing. I do really appreciate your patience and the effort you put to pen down such a lengthy writeup. Thanks.
Yeah... I do agree with you that nowadays most of the people are faking their smile just to make you feel that everything is fine or not to hurt you. But exceptions might be there.
And now coming to your observations about me... First of all I really enjoyed the vocabulary used. I really wonder how you came up with all these points. I am not sure whether you really knows me before, as I don't remember anyone like you whom I have connected anytime. I can't say what all the points you mentioned is right or wrong. Few might be right and few might be wrong as well. But one thing I must agree with you that I leave a scope for rereading my messages here and to get another meaning for the same. I know lot of people here and I don't know whether they will agree to the points you mentioned.
And for the last question you asked me... I am passing that question to the people with whom I have talked. Let them answer it. If none of them answers then you may or may not get the answer from me in your Inbox. Atleast I shud do that for you for the effort you put to write all these.
(Please bear with my baa...aad English)