• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാനും ഞാനും...

പിന്നേ... ഒരു വർഷം എന്നെ കുറിച്ച് റിസർച്ച് ചെയ്ത ആരാധിക ഇപ്പോൾ പറയുമായിരിക്കും അന്ന് എഴുതിയത് എല്ലാം തെറ്റായിരുന്നെന്ന്. മൂപ്പര്ടെ മറുപടി എന്താണെന്ന് നോക്കാം... :)
Kaathirunnu kanam ❤️
 
All carbon copies assembled, 3 peru indallo

എനിക്കിവിടെ വേറെ ബ്രാഞ്ചുകൾ ഇല്ലാ... ഞാൻ ഞാൻ മാത്രം ആണ്. :)
ഇപ്പോഴും ആരാണ്‌ ആ മൂന്നു പേർ എന്ന് പറഞ്ഞില്ല..
 
എനിക്കിവിടെ വേറെ ബ്രാഞ്ചുകൾ ഇല്ലാ... ഞാൻ ഞാൻ മാത്രം ആണ്. :)
ഇപ്പോഴും ആരാണ്‌ ആ മൂന്നു പേർ എന്ന് പറഞ്ഞില്ല..
aradhika, gupthan, you. athalle context.
Unique aanu, but also kurach similar to each other
 
aradhika, gupthan, you. athalle context.
Unique aanu, but also kurach similar to each other
Still am not clear... First Aaradhika told like that.. Then you told you also felt like that... In that case You, me and Aaradhika should be that moovar. I don't know why you pulling Gupthan.
Anyway leave it as am not like this...
:Cwl:
 
It should be "നിന്നിലേക്കുള്ള ദൂരം.."
ഞാൻ ആണല്ലോ എഴുതുന്നേ.... ഞാൻ എഴുതുന്നേ മാഷേപറ്റിയാണല്ലോ...
അപ്പോൾ എനിക്ക് താണ്ടേണ്ടതും അതാണല്ലോ
Eppadiyirukk... Pudichirikka? You want more....???

മാഷേ... ഇന്നേക്ക് ഒരു വർഷം ആയി മാഷ് എന്നെ പറ്റി എഴുതാൻ തുടങ്ങിയിട്ട്... എന്തേലും ആയോ? എന്നിലേക്ക്‌ എത്താൻ മാഷ് ഇനിയും എത്ര ദൂരം താണ്ടണം?
:Laugh1:

എന്നിലേക്ക്‌ എത്താതെ മാഷ് മടങ്ങിയത് ശരിയായില്ലാട്ടാ... :(
നിന്നിലേക്കുള്ള ദൂരം എഴുതി തീരാണേൽ ഇവിടെ അയക്കണേ... ഞാൻ കാത്തിരിക്കും. :)
 
Top