Wow... That's quite interesting and amazing. I do really appreciate your patience and the effort you put to pen down such a lengthy writeup. Thanks.
first of all i would like to say, i am not good at English...
ആദ്യേ തന്നെ , ക്ഷമ ചോദിക്കുന്നു.അത് ഞാൻ മാഷ്ക്ക് വേണ്ടി എഴുതിയതല്ല.
മാഷ് വായിക്കാൻ വിട്ടു പോയീന്നു തോന്നുന്നു.അല്ലെങ്കിൽ ഓടിച്ചുള്ള വായനയിൽ മറന്നുപോയി കാണും(
മാഷെന്നെ കണ്ണുകൊണ്ടാ വായിച്ചത് മനസ്സുകൊണ്ടല്ല...അതാ കാണാതെ പോയത്)..പറഞ്ഞിരുന്നു."
പിന്നെ ഞാൻ മനസിലാക്കിയത് വെച്ച് , മാഷ് എന്റെ തന്നെ കാർബൺ കോപ്പി ആണ്...ഒരേ അച്ചിൽ വാർത്ത രണ്ടുപേർ...രണ്ടിടങ്ങളിൽ , രണ്ടു രൂപത്തിൽ ജീവിക്കുന്നു..മാഷ് പുരുഷനായും ഞാൻ സ്ത്രീയായും..."....ഞാൻ മനസിലാക്കിയ ഞാൻ അതൊക്കെയാണ്..ആ എന്നെ തന്നെയാണ് എനിക്ക് ഇങ്ങളിലും കാണാൻ കഴിഞ്ഞത്.അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലായിരുന്നു.എന്നെക്കുറിച്ചു എനിക്കല്ലാതെ മറ്റാർക്കാനിത്രമേൽ വാചാലമാകാനാവുക.
അതോർത്തു പേടിക്കണ്ട മാഷ്ക്ക് പരിചയമുള്ളൊരാളല്ല ഞാൻ.
പിന്നെ ഒരാളെ മനസിലാക്കന്ന് വെച്ചാൽ കുറച്ചു പാടാണ്..ചില ആളുകളെ പെട്ടെന്ന് മനസിലാകും..ചിലരെ ഒരു ജന്മം എടുത്താലും മനസിലാവില്ല...പിന്നെ ഇങ്ങളെ ഞാൻ മനസിലാക്കിയെന്നു ഞാൻ എഴുതിയതിനു അർത്ഥമില്ല....എനിക്കറിയാവുന്ന എന്നിലെ എന്തൊക്കെയോ അവിടെയും കണ്ടു.അത് പറഞ്ഞുയെന്നുള്ളു...
എഴുതാൻ എനിക്കിഷ്ടമാണ്....അതിലേറെ വായിക്കാനും..വാക്കുകൾ പെറുക്കി കൂട്ടി കളിക്കാൻ ഒരുപാടിഷ്ടാണ് ...അപ്പോൾ ഒരു രസംകൊണ്ട് ചെയ്‌തുന്നുള്ളു....
സുദീർഘമായ മറുപടിക്ക് നന്ദി....