"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായ ഒരോർമ്മയാണ് നീ..'
പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥

Last edited: