• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടം ♥

"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായ ഒരോർമ്മയാണ് നീ..'

പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥View attachment 244508

ശരിക്കും പറഞ്ഞാൽ ആദ്യ പ്രണയം ദുർബലമായ ഒരു ഓർമ്മ ആണോ... അല്ലല്ലോ... First love may not be forever, but it's a special kind of forever. ❤️
പിന്നേ, പപ്പേട്ടൻ എന്താവോ അങ്ങനെ എഴുതിയെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്.
 
"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായ ഒരോർമ്മയാണ് നീ..'

പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥View attachment 244508

ആദ്യ പ്രണയ സാക്ഷാത്കാരത്തിനായി ഇവിടെ ഉള്ള എല്ലാ പെൺപിള്ളേർക്കും പ്രൈവറ്റ് അയച്ചു മറുപടിക്കു കാത്ത് നിൽക്കുന്ന നാണം കുണുങ്ങിയായ ഞാൻ...

nedumudi-nedumudi-venu.gif
 
"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായ ഒരോർമ്മയാണ് നീ..'

പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥View attachment 244508
5th standard
 
Top