• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടം ♥

zanaa

Epic Legend
Posting Freak
"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായ ഒരോർമ്മയാണ് നീ..'

പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥wp8182056.jpg
 
Last edited:
"അപക്വമായ ആദ്യ പ്രണയത്തിന്റെ അതി ദുർബലമായൊരു ഒരോർമ്മയാണ് നീ..'

പത്മരാജൻ മാഷിന്റെ വരികൾ പോലെ നമ്മളിൽ പലർക്കും കാണും പക്വതയില്ലാത്ത പ്രായത്തിൽ സുന്ദരമായയൊരു ഒരു പ്രണയം .. ആ ഓർമ്മകൾ ഇന്നും നമ്മുടെ മനസ്സിന്റെ കോണിൽ ഇലത്തുമ്പിലെ നേർത്ത മഞ്ഞുകണം പോലെ ഓർത്തെടുക്കുമ്പോൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു തുള്ളിയായി കിടപ്പുണ്ടാവും.. നിങ്ങളുടെ ഓർമയിലെ ആദ്യ പ്രണയം ഏത് വയസ്സിൽ ആയിരുന്നു !!!♥View attachment 244508
adya pranayam engineering college padikkkumbol aarunu.
 
Top