ആ നക്ഷത്രം, ചന്ദ്രനോട്, ഓരോ ദിവസവും കുറേശ്ശക്കുറേശ്ശയായി അടുക്കുന്നുണ്ട്. കറുത്ത പൗര്‍ണ്ണമിരാത്രിയില്‍, ദിവ്യജോതിസ്സോടുകൂടിയ അവനെ അവള്‍ കണ്ടു. അന്ധമായി ആരാധിച്ചുപോയി. പിന്നെ ഓരോ ദിവസവും രഹസ്യത്തിന്റെ കാല്‍വയ്പുകളോടെ അവള്‍ അടുത്തടുത്തുവരുന്നു. ഒടുവിൽ അവനോട് വളരെയടുത്ത നാളില്‍, അവള്‍...