• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ക്ലാര

Mozart

Wellknown Ace
ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും..
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.

അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..

കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.

അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക്‌ നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..

എന്റെ ക്ലാര .. !! ❤️

- എന്ന് സ്വന്തം

IMG_1433.jpeg
 
Last edited:

അധരങ്ങളിൽ മഴതുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക്‌ നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..

എന്റെ ക്ലാര .. !! ❤️

- എന്ന് സ്വന്തം

View attachment 250269
 
:heart1:
 
പക്ഷേ മണ്ണാറത്തൊടിയിലെ കോലായിൽ ക്ലാരയെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് തോന്നുന്നു. ക്ലാരക്ക് അങ്ങനെ ഒരു മോഹം ഉണ്ടായിരുന്നേൽ അത് ആദ്യമേ ആവാമായിരുന്നു. ജയകൃഷ്ണൻ തന്‍റെ ആദ്യ പുരുഷനായിരുന്നു എന്നുമാത്രമല്ല മനസ്സിൽ ഇടം നേടിയ പുരുഷനായിട്ടും ജയകൃഷ്ണന് രാധയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് "രാധയുമായി ഒന്നുകൂടി കാണൂ... ഒരു ദിവസം കാണാം രാധ മണ്ണാര്‍തൊടിയിലിരിക്കുന്നത്" എന്ന് ജയകൃഷ്ണനെ ഉപദേശിക്കുകയും ജയകൃഷ്ണന്‍റെ ജീവിതത്തില്‍നിന്നും ഇറങ്ങിപോകുകയും ചെയ്തതാണ് ക്ലാര.
 
മാഷേ ക്ലാരയ്ക്ക് ജയകൃഷ്ണനോട് തോന്നിയത് പ്രണയം ആയിരുന്നോ അതോ തൻ്റെ കന്യകാത്വം കവർന്ന പുരുഷനോട് തോന്നിയ അടുപ്പമോ. രാധയ്ക്ക് ജയകൃഷ്ണനോട് പ്രണയം തന്നെയാണ് പക്ഷെ ജയകൃഷ്രണൻ മനസ്സിൽ ക്ലാരയ്ക്ക് കാമുകിയെക്കാൾ വലിയ സ്ഥാനം ആണ്. ഇതൊരു വൺവേ പ്രണയം ആയിക്കൂടെ. ക്ലാര എപ്പോഴെങ്കിലും പ്രണയം ആണെന്ന് ജയകൃഷ്ണനോട് പറയുന്നുണ്ടോ
 
: ക്ലാരക്ക് ജീവിതത്തിലാദ്യായിട്ട് മോഹം തോന്നീട്ടുള്ളത് ആരോടാണ്?
: കൺട്രാക്ടറോട് തന്നെ. ആദ്യമായിട്ടും അവസാനമായിട്ടും...

NB: തൂവാനത്തുമ്പികളും ഉദകപ്പോളയും അരച്ച് കലക്കി കുടിച്ചിട്ടുണ്ട് ഞാൻ...

:Laugh1:
 
പക്ഷേ മണ്ണാറത്തൊടിയിലെ കോലായിൽ ക്ലാരയെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് തോന്നുന്നു. ക്ലാരക്ക് അങ്ങനെ ഒരു മോഹം ഉണ്ടായിരുന്നേൽ അത് ആദ്യമേ ആവാമായിരുന്നു. ജയകൃഷ്ണൻ തന്‍റെ ആദ്യ പുരുഷനായിരുന്നു എന്നുമാത്രമല്ല മനസ്സിൽ ഇടം നേടിയ പുരുഷനായിട്ടും ജയകൃഷ്ണന് രാധയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് "രാധയുമായി ഒന്നുകൂടി കാണൂ... ഒരു ദിവസം കാണാം രാധ മണ്ണാര്‍തൊടിയിലിരിക്കുന്നത്" എന്ന് ജയകൃഷ്ണനെ ഉപദേശിക്കുകയും ജയകൃഷ്ണന്‍റെ ജീവിതത്തില്‍നിന്നും ഇറങ്ങിപോകുകയും ചെയ്തതാണ് ക്ലാര.
ഞാൻ ഒരു ബിംബം പോലെ ക്ലാരയെ കണ്ടെന്നെ ഉള്ളൂ.. സിനിമയിലെ ക്ലാരയല്ല ഇത് ! സിനിമയിലെ ക്ലാരയിലേക്ക് ജയകൃഷ്ണന് തിരിച്ച് പൊക്കുണ്ടോ എന്ന് എല്ലാവരുടെയും ചിന്തയ്ക്ക് വിടാം എന്ന് തോന്നുന്നു. എന്റെ ക്ലാരയിലേക്ക് എന്നും എനിക്ക് ഒരു മടങ്ങിപ്പോകുണ്ട്.
 
മാഷേ ക്ലാരയ്ക്ക് ജയകൃഷ്ണനോട് തോന്നിയത് പ്രണയം ആയിരുന്നോ അതോ തൻ്റെ കന്യകാത്വം കവർന്ന പുരുഷനോട് തോന്നിയ അടുപ്പമോ. രാധയ്ക്ക് ജയകൃഷ്ണനോട് പ്രണയം തന്നെയാണ് പക്ഷെ ജയകൃഷ്രണൻ മനസ്സിൽ ക്ലാരയ്ക്ക് കാമുകിയെക്കാൾ വലിയ സ്ഥാനം ആണ്. ഇതൊരു വൺവേ പ്രണയം ആയിക്കൂടെ. ക്ലാര എപ്പോഴെങ്കിലും പ്രണയം ആണെന്ന് ജയകൃഷ്ണനോട് പറയുന്നുണ്ടോ
സിനിമയിലെ ക്ലാരയ്ക്ക് പ്രണയം ഉണ്ടെന്ന് തന്നെ ആണെന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപാട് സീക്വൻസുകളിൽ അവരത് കണ്ണുകളിലൂടെ പറയുന്നുണ്ട്.. രാധയാണ് തന്നെക്കാൾ “നല്ലൊരു പെണ്ണ്”എന്ന ബോധമായിരിക്കാം, അല്ലെങ്കിൽ ഒരു വിട്ട് കൊടുക്കലായിരിക്കാം, അവരത് പറഞ്ഞില്ല.
 
ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും..
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.

അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..

കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.

അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക്‌ നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..

എന്റെ ക്ലാര .. !! ❤️

- എന്ന് സ്വന്തം

View attachment 250269
മണ്ണാർതൊടിയിലെവിടയോ ഇപ്പോഴുമവൾ പെയ്യുവാൻ കൊതിച്ചൊരു കാർമേഘമായി കാത്ത് നിൽപ്പുണ്ട് ക്ലാര ❤️
 
പക്ഷേ മണ്ണാറത്തൊടിയിലെ കോലായിൽ ക്ലാരയെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് തോന്നുന്നു. ക്ലാരക്ക് അങ്ങനെ ഒരു മോഹം ഉണ്ടായിരുന്നേൽ അത് ആദ്യമേ ആവാമായിരുന്നു. ജയകൃഷ്ണൻ തന്‍റെ ആദ്യ പുരുഷനായിരുന്നു എന്നുമാത്രമല്ല മനസ്സിൽ ഇടം നേടിയ പുരുഷനായിട്ടും ജയകൃഷ്ണന് രാധയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് "രാധയുമായി ഒന്നുകൂടി കാണൂ... ഒരു ദിവസം കാണാം രാധ മണ്ണാര്‍തൊടിയിലിരിക്കുന്നത്" എന്ന് ജയകൃഷ്ണനെ ഉപദേശിക്കുകയും ജയകൃഷ്ണന്‍റെ ജീവിതത്തില്‍നിന്നും ഇറങ്ങിപോകുകയും ചെയ്തതാണ് ക്ലാര.

അനുഗ്രഹീതനായ എഴുത്തുകാരൻ്റെ അതിലേറെ അനുഗ്രഹിക്കപ്പെട്ട കഥാപാത്രം...
ക്ലാര....
ഒരു തലമുറയുടെ മുഴുവൻ സ്വപ്നമായവൾ....
ഒരിക്കലും നാല് വരികളിൽ എഴുതിത്തീർക്കാൻ കഴിയാത്തതിലും അപ്പുറം എന്തോ ആണ് അവൾ...
നാം കണ്ടതിലും അറിഞ്ഞതിലും അധികം ക്ലാരയ്ക്ക് നമ്മോട് സംവദിക്കാനുണ്ട്..ഒരുപക്ഷെ ആസ്വാദകന്റെ ബോധമണ്ഡലങ്ങളിൽ ഒരു പുനഃചിന്തനത്തിനിട സമ്മാനിച്ചുകൊണ്ട് എഴുത്തുകാരൻ ഓരോ സീനിലും ശൂന്യതയുടെ താക്കോൽക്കൂട്ടമുപേക്ഷിക്കുന്നുണ്ട്.... നൂറാവർത്തി വായിച്ചാലും , കനത്ത പുകമഞ്ഞിന്റെ മറനീക്കി പുറത്തുവരാൻ വിസമ്മതിക്കുന്നൊരു മനസ്സ് ക്ലാരയ്ക്ക് ഉണ്ട്......എന്നിരുന്നാലും ക്ലാര പറഞ്ഞു വെയ്ക്കുന്ന ചില സത്യങ്ങളുണ്ട്....ആദ്യമായ് താൻ അറിഞ്ഞ പുരുഷൻ എന്നതിലുപരി ജയകൃഷ്ണനോട് ക്ലാരയ്ക്ക് തോന്നുന്ന അടുപ്പം....അവളുടെ ജീവിതത്തിൽ അവനുള്ള സ്ഥാനം....
ഒരുപാട് മുഖങ്ങളിനിയും ആസക്തിയുടെ ചുരം കയറി കനം വെച്ച മടിക്കെട്ടുമായവളെ തേടി വരുമെന്ന് അവനറിയാം, എന്നിട്ടും അവൾ തിരഞ്ഞെടുത്ത വിധിക്കവളെ വിട്ടുകൊടുത്തു കാഴ്ചക്കാരനാവുകയാണ് അവൻ....അവളുടെ സ്നേഹം കൗരവസഭയിലെന്നപോൽ ഇവിടെയും വിവസ്ത്രയാക്കപ്പെടുകയാണ്...

"-എപ്പോഴും ഓർക്കും ഓരോ മുഖം കാണുമ്പോഴും ഓർക്കും
-മുഖങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയല്ലേ..അങ്ങിനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും..
- മറക്കുമായിരിക്കും അല്ലേ ?
- പിന്നെ മറക്കാതെ ?

- പക്ഷെ എനിക്ക് മറക്കണ്ട..."
ഇത്രേം മതി ക്ലാരയ്ക്ക് ജയകൃഷ്ണൻ ആരായിരുന്നുവെന്നു മനസ്സിലാക്കാൻ...
 
ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും..
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.

അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..

കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.

അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക്‌ നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..

എന്റെ ക്ലാര .. !! ❤️

- എന്ന് സ്വന്തം

View attachment 250269
പ്രണയം മാത്രമായിരുന്നോ മാഷേ നിനക്ക് നിന്റെ ക്ലാരയോട് ?ഉള്ളിലിപ്പോഴും അവൾക്കായി തുടിക്കുന്ന നിൻ്റെ ഹൃദയത്തോട് ചോദിക്കൂ....
ആദ്യസംഗമത്തിൻ്റെ നോവവളിൽ അവശേഷിപ്പിച്ചു നീ പിൻവാങ്ങുമ്പോൾ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികളിൽ നീ കണ്ടതെന്തായിരുന്നു ??
വീണ്ടും വീണ്ടും അവളുടെ പാവടച്ചരടുകളിൽ നീ കുരുങ്ങിക്കിടന്നപ്പോൾ അവളാഗ്രഹിച്ചത് നിൻ്റെ മാത്രം ക്ലാരയാവാനായിരുന്നു മാഷേ...
നീ സ്നേഹം നടിച്ചു വിലക്കു വാങ്ങിയൊരു ക്ലാരയുണ്ട്.....മണ്ണാറത്തൊടിയിലെ അതി വിശാലമായ അകത്തളങ്ങളിൽ നിന്നും അവളുടെ ജയകൃഷ്ണൻ്റെ ഹൃദയഭിത്തിക്കുള്ളിൽ തൻ്റെ ഭ്രാന്തൻ പ്രണയം കെട്ടഴിച്ചുവിടാൻ ആഗ്രഹിച്ച ഒരു പൊട്ടിപ്പെണ്ണ്...
നിൻ്റെ മണ്ണാറത്തൊടിയിലെ മാറാലമൂടിയ മച്ചകങ്ങളെവിടെയോ ചിതലരിച്ചു കിടപ്പുണ്ട് അവൾ നെയ്ത സ്വപ്‌നങ്ങൾ ഇപ്പോഴും....പാതി പിന്നിട്ട രാവുകളിലിന്നും അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ നിശബ്ദതയുടെ താഴറുത്ത് , പരിചിതമായ കാതുകൾ തേടാറുണ്ട്...

നീ പുണർന്നുകിടന്ന അവളുടെ നഗ്നമേനിയിപ്പോഴും തെക്കേമുറ്റത്ത് ഓർമ്മകളുടെ പടംപൊഴിക്കാറുണ്ട്....
വെറും വാക്കു പറഞ്ഞപ്പോൾ നീ ഓർക്കാതെ പോയ ഒന്നുണ്ട് മാഷേ.....നിലവിളക്കായവൾ നിറഞ്ഞു കത്തേണ്ട ഈ ഉമ്മറക്കോലായിൽ വെള്ള പുതച്ചിപ്പോഴും കിടക്കുന്നുണ്ട് നീ മൗനംകൊണ്ട് ആയുസ്സെടുത്ത നിൻ്റെ ക്ലാര....
 
ഇങ്ങനെ എഴുതി എനിക്ക് കുറ്റബോധം ആക്കല്ലേ !!! മനസ്സ് നെറഞ്ഞു !!! ❤️❤️❤️ soooo good
 
ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടേൽ അത് വേട്ടയാടുക തന്നെ ചെയ്യും....
 
ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും..
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.

അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..

കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.

അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക്‌ നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..

എന്റെ ക്ലാര .. !! ❤️

- എന്ന് സ്വന്തം

View attachment 250269
Nice.....
 
ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടേൽ അത് വേട്ടയാടുക തന്നെ ചെയ്യും....
തെറ്റെന്ന് ഞാൻ കാണുന്നില്ല. പക്ഷേ ഇതിന് ഇങ്ങനെ ഒരു വേർഷനും കൂടെ ആവാം അല്ലേ എന്ന് തോന്നുന്ന കുറ്റബോധം ആണ്
 
Top