• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The way he looks at me..

Meeenuuuu

Wellknown Ace
ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്.. :blush::heart1:

ഇതുവരെ ആരെയും പ്രണയിക്കാത്തത് കൊണ്ട് ആ ഫീലിംഗ് അറീല്ല ട്ടോ :Like:
എന്തായാലും കൊള്ളാം..വായിക്കാൻ രസമുണ്ട്
 
നമ്മൾ പ്രണയിച്ച പോരാ.. നമ്മളെ പ്രണയിക്കുന്നവർ ആവണം അപ്പുറത്.. അപ്പൊ അറിയാം ഈ നോട്ടത്തിന്റെ സുഖം.. എത്രയും പെട്ടെന്ന്..അങ്ങനെ ഒരാൾ വരട്ടെ.. :kiss:
 
വരട്ടെ...ഞാനും കാത്തിരിക്കുകയാണ് അങ്ങിനെ ഉള്ളൊരാളെ
 
ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്.. :blush::heart1:

എന്റെ കണ്ണുകൾ കാണുന്നതിലപ്പുറമായിരു ന്നെന്നിക്കുപല കാഴ്ചകളും നിറമാർന്നു നിൽക്കുന്നുവെങ്കിലും മങ്ങലേറ്റു വാടുന്നപോൽ മറഞ്ഞു നില്പതെന്നിൽനിന്നും....
 
കണ്ണെടുക്കാതെ.......
പറഞ്ഞു മതിവരാതെ....
ഇനിയും കുറേകാലം എന്നിൽ ആ പ്രണയം നിലനിൽക്കും....... നിന്നെക്കാൾ നന്നായി എന്നെ ആരും പ്രണയിക്കില്ല, അതെനിക്കിഷ്ടവും അല്ല..... ❤️
 
ഒന്നും മനസ്സിലായില്ലെങ്കിലും നല്ല രസമുണ്ട് :angel:
 
കണ്ണെടുക്കാതെ.......
പറഞ്ഞു മതിവരാതെ....
ഇനിയും കുറേകാലം എന്നിൽ ആ പ്രണയം നിലനിൽക്കും....... നിന്നെക്കാൾ നന്നായി എന്നെ ആരും പ്രണയിക്കില്ല, അതെനിക്കിഷ്ടവും അല്ല..... ❤️
അത് എനിക്കും അത്ര ഇഷ്ടമില്ല കേട്ടോ .. :heystop:
 
ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്.. :blush::heart1:

ആ ഒരു അവസ്ഥയിൽ call കട്ട് ചെയ്യാതെ ഉറങ്ങിയവരും ഇണ്ട്❤️❤️❤️❤️.... ഉറക്കത്തിനും സൗന്ദര്യം ഉണ്ടെന്ന് മനസിലായതും അന്നാണ് :inlove:
 
1000354867.jpg
 
എന്റെ കണ്ണുകൾ കാണുന്നതിലപ്പുറമായിരു ന്നെന്നിക്കുപല കാഴ്ചകളും നിറമാർന്നു നിൽക്കുന്നുവെങ്കിലും മങ്ങലേറ്റു വാടുന്നപോൽ മറഞ്ഞു നില്പതെന്നിൽനിന്നും....
അല്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള കാഴ്ചയ്ക്ക് പരിധിയുണ്ടല്ലോ മാഷേ..കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാവണം കാഴ്ച....അവിടെയെത്തുമ്പോൾ നിറഭേദങ്ങൾ അലിഞ്ഞു ചേർന്നൊരു വർണ്ണപമ്പരമാവണം....എല്ലാ നിറങ്ങളുടെയും ആകെത്തുക ശ്വേതവർണ്ണമെന്നപോൽ നിന്റെ കാഴ്ചകളുടെ അവസാനം അവൾ മാത്രമാവണം മാഷേ....
അവിടെ നരച്ച കാഴ്ചകൾക്കും വക്കുപൊട്ടിയ ഓർമകൾക്കും സ്ഥാനമില്ല..എല്ലാം നിന്നിൽ തുടങ്ങി അവളിൽ അവസാനിക്കും..നിങ്ങൾ നിങ്ങളെ ഈ ഫോറത്തിന്റെ ഭിത്തിയിൽ കോറിയിടും....പിന്നീടൊരുനാൾ മങ്ങിയ കാഴ്ച്ചകളിൽ ഒളിമങ്ങാതെ കാണാൻ ഇവിടെ കിടക്കട്ടെ ല്ലേ....

കുറച്ചു കൂടിപ്പോയോ ന്തോ ?:giggle:
 
അറിഞ്ഞില്ലാ.... ആരും പറഞ്ഞില്ല... കാത്തിരിക്കുകയാണ് നീ ഈ എന്ന്
പറഞ്ഞിട്ട് വേണോ മാഷേ ഇതൊക്കെ അറിയാൻ...
പറയാതറിയണ്ടേ ?എന്നാൽ അല്ലേ ചോദിക്കാതെ കയറിവരാൻ ഒക്കൂ :emo:
 
Top