ഇതുവരെ ആരെയും പ്രണയിക്കാത്തത് കൊണ്ട് ആ ഫീലിംഗ് അറീല്ല ട്ടോഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..
ഇതുവരെ ആരെയും പ്രണയിക്കാത്തത് കൊണ്ട് ആ ഫീലിംഗ് അറീല്ല ട്ടോ
എന്തായാലും കൊള്ളാം..വായിക്കാൻ രസമുണ്ട്
വരട്ടെ...ഞാനും കാത്തിരിക്കുകയാണ് അങ്ങിനെ ഉള്ളൊരാളെനമ്മൾ പ്രണയിച്ച പോരാ.. നമ്മളെ പ്രണയിക്കുന്നവർ ആവണം അപ്പുറത്.. അപ്പൊ അറിയാം ഈ നോട്ടത്തിന്റെ സുഖം.. എത്രയും പെട്ടെന്ന്..അങ്ങനെ ഒരാൾ വരട്ടെ..
എന്റെ കണ്ണുകൾ കാണുന്നതിലപ്പുറമായിരു ന്നെന്നിക്കുപല കാഴ്ചകളും നിറമാർന്നു നിൽക്കുന്നുവെങ്കിലും മങ്ങലേറ്റു വാടുന്നപോൽ മറഞ്ഞു നില്പതെന്നിൽനിന്നും....ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..
കണ്ണെടുക്കാതെ.......ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..
വരുമെന്നേ...വരട്ടെ...ഞാനും കാത്തിരിക്കുകയാണ് അങ്ങിനെ ഉള്ളൊരാളെ
ഒന്നും മനസ്സിലായില്ലെങ്കിലും നല്ല രസമുണ്ട്എന്റെ കണ്ണുകൾ കാണുന്നതിലപ്പുറമായിരു ന്നെന്നിക്കുപല കാഴ്ചകളും നിറമാർന്നു നിൽക്കുന്നുവെങ്കിലും മങ്ങലേറ്റു വാടുന്നപോൽ മറഞ്ഞു നില്പതെന്നിൽനിന്നും....
അത് എനിക്കും അത്ര ഇഷ്ടമില്ല കേട്ടോ ..കണ്ണെടുക്കാതെ.......
പറഞ്ഞു മതിവരാതെ....
ഇനിയും കുറേകാലം എന്നിൽ ആ പ്രണയം നിലനിൽക്കും....... നിന്നെക്കാൾ നന്നായി എന്നെ ആരും പ്രണയിക്കില്ല, അതെനിക്കിഷ്ടവും അല്ല.....
Translate this pleaseEnthee...
aww ..I was just asking why are you shocked?Translate this please
I thought u will like the way i am looking at youaww ..I was just asking why are you shocked?
ആ ഒരു അവസ്ഥയിൽ call കട്ട് ചെയ്യാതെ ഉറങ്ങിയവരും ഇണ്ട്.... ഉറക്കത്തിനും സൗന്ദര്യം ഉണ്ടെന്ന് മനസിലായതും അന്നാണ്ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..
അയ്യടാ...... ന്താ ഭംഗി
അറിഞ്ഞില്ലാ.... ആരും പറഞ്ഞില്ല... കാത്തിരിക്കുകയാണ് നീ ഈ എന്ന്വരട്ടെ...ഞാനും കാത്തിരിക്കുകയാണ് അങ്ങിനെ ഉള്ളൊരാളെ
അല്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള കാഴ്ചയ്ക്ക് പരിധിയുണ്ടല്ലോ മാഷേ..കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാവണം കാഴ്ച....അവിടെയെത്തുമ്പോൾ നിറഭേദങ്ങൾ അലിഞ്ഞു ചേർന്നൊരു വർണ്ണപമ്പരമാവണം....എല്ലാ നിറങ്ങളുടെയും ആകെത്തുക ശ്വേതവർണ്ണമെന്നപോൽ നിന്റെ കാഴ്ചകളുടെ അവസാനം അവൾ മാത്രമാവണം മാഷേ....എന്റെ കണ്ണുകൾ കാണുന്നതിലപ്പുറമായിരു ന്നെന്നിക്കുപല കാഴ്ചകളും നിറമാർന്നു നിൽക്കുന്നുവെങ്കിലും മങ്ങലേറ്റു വാടുന്നപോൽ മറഞ്ഞു നില്പതെന്നിൽനിന്നും....
പറഞ്ഞിട്ട് വേണോ മാഷേ ഇതൊക്കെ അറിയാൻ...അറിഞ്ഞില്ലാ.... ആരും പറഞ്ഞില്ല... കാത്തിരിക്കുകയാണ് നീ ഈ എന്ന്