• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Question from a fool

മാഷേ mind reading ഒക്കെ ok പക്ഷേ ഇത് ചാറ്റ് അല്ലെ അവിടെ വേണ്ടത് reading in between lines എന്ന skill ആണല്ലോ

Reading in between lines-ന്റെ skill എനിക്ക് കൂടുതൽ ആയത് കൊണ്ടാണ് ഞാൻ അവിടെ നിർത്താൻ ഒരു പ്രധാന കാരണം. എന്റെ naughty mind കാരണം അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് ഞാൻ വായിക്കുന്നത്‌. ഇത് കാരണം നല്ല തെറി അഭിഷേകം ആണ് എനിക്ക് കിട്ടാറുള്ളത്.
:rofl1:
 
അതു മാഷ് imagination കൂടി ഇടുന്നത് കൊണ്ടാ. Line matram വായിക്കണം പിന്നെ മുദ്ര ശ്രദ്ധിക്കണം :D

എന്തേലും പ്രശ്നം തോന്നിയാൽ കളരി പരമ്പര ദൈവങ്ങളെ എന്ന് വിളിച്ചു പതിനെട്ടാം അടവ് പ്രയോഗികണം തിരിഞ്ഞു നോക്കാതെ ഇങ്ങനെ

1000093467.gif
 
View attachment 246915

ഈ ഓട്ടം ആണ് എന്നെ ഇവിടെ Forum ൽ എത്തിച്ചത്. തിരിച്ചു ZoZo chat ലേക്കു ഓടാൻ പറ്റുന്നുമില്ല... :(
 
ചാറ്റിൽ പോകാൻ പറ്റനില്ലേ മാഷേ ഇതാണോ ആ അവസ്ഥ

1000093483.jpg
 
ചാറ്റിൽ പോകാൻ പറ്റനില്ലേ മാഷേ ഇതാണോ ആ അവസ്ഥ

View attachment 246918

ഏഹ്... ഇതൊന്നും ഇപ്പോൾ ഞാൻ സ്വപ്നം പോലും കാണാറില്ല. ഒന്നും നടക്കില്ലെന്നു അറിയാം. അങ്ങനെ ഉള്ള എന്നോട് ഇത് തന്നെ പറയണം.
:sweat:
 
പോട്ടെ മാഷേ കാലം മാറും പുതിയ ആൾക്കാർ വരും ഭൂമി കറങ്ങുവല്ലേ മാഷേ എന്നേലും മാഷിൻ്റെ മാവും പൂക്കും
 
ആ ഒരു പ്രതീക്ഷ ആണ് എന്നെ എന്നും Forum-ൽ വരാൻ പ്രേരിപ്പിക്കുന്നതും... :)
 
Top