Achoda paavam...nthina pinaganeView attachment 240638
ഒരിക്കലും പ്രണയിക്കാാൻ വേണ്ടി പ്രണയിച്ചതല്ല ഞങ്ങൾ.
എങ്ങനോ ഇവിടെ വരെ എത്തിയതാണ്.
എനിയ്ക്ക് അറയായിരുന്നു ഞാൻ ഒരു പാട് ദൂരെയാണെന്ന്.
കാണാൻ എന്നും ആവില്ല എന്ന്.
മുമ്പ് അവസരങ്ങൾ ഉണ്ടായിട്ടു പോലും ഒരു റിലേഷൻഷിപ്പിനും (real life) പോയില. പക്ഷെ ഇവിടെ എങ്ങനെയോ...
ഇപ്പോ ഇത് real ആയി... വേണ്ടെന്ന് മനസ്സ് പറഞ്ഞതാണ് ... പറ്റിയില്ല...
കാണണം എന്നാഗ്രഹിച്ചു.... അതും സാധ്യമായി...
ഒരിക്കൽ ആരോ ചോദിച്ചു നിങ്ങൾ ഭയങ്കര സ്നേഹത്തിൽ ആണല്ലെ...
ഞാൻ പറഞ്ഞു അതെ പക്ഷെ എവിടെയും പോലെ വഴക്ക് അടി എല്ലാം ഉണ്ടാവാറുണ്ട്.
ഇപ്പോ ഇത് എഴുതുമ്പോഴും ഞങ്ങൾ പിണങ്ങി ഇരിക്കാണ്....
I _uu
Illa thonnarilaa
Ok.. njn ente karyam anu paranjath...Illa thonnarilaa
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ തമ്പി അളിയാ
Manassilayi....lesham senti aayikkotte nn vechഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ തമ്പി അളിയാ
Sheyyy sheyyy aara athView attachment 241509
ഓർമ്മയുണ്ടോ.... ഒരിക്കൽ എന്നോട് പറഞ്ഞു വീട്ടിൽ പോവാണ്. വിളിക്കാൻ പറ്റില്ല എന്ന്...
ഞാൻ പറഞ്ഞു ശരി.. തിരിച്ചു വന്നിട്ട് വിളിയ്ക്ക്....
പക്ഷെ എത്തി കുറച്ചു കഴിഞ്ഞ് എനിയ്ക്ക് ഒരു വിളി വരുന്നു...
ഞാൻ ചോദിച്ചു എന്തേ ന്ന്.... അപ്പോ പറയാ...ഞാൻ ഡ്രസ് മാറാൻ കയറിയതാ... അപ്പോ വിളിയ്ക്കാണെന്ന്...
ഇത്രയേ പറഞ്ഞുള്ളൂ... അപ്പോഴേയക്കും... അയ്യോ അമ്മ എന്ന് പറഞ്ഞു ഫോൺ വെച്ച്...
ആ ഒരു ചെറിയ സമയം ഉണ്ടല്ലോ....
I _uu
Aavoo...aaraaa...!!!Sheyyy sheyyy aara ath
Sheyyy....View attachment 241552
എനിക്ക് പറയാനുള്ളത് എന്താണേലും
കേൾക്കാൻ നീയുണ്ടെങ്കിൽ അതിൽപരം ഭാഗ്യം എന്തുവേണം
മനസ്സിൽ പറയാനുള്ള എന്ത് പൊട്ടത്തരവും
മുഴുവനായും മടുക്കാതെ കേൾക്കാൻ
ഒരാൾ...
തിരക്കിനിടയിലാണേലും നമ്മളെ ബഡായി കേൾക്കാൻ സമയം കണ്ടെത്തുന്ന ഒരാൾ..
ഇങ്ങനെ ഒക്കെ പറയാൻ ആഗ്രഹം ഉണ്ട്...
എവിടുന്ന്.... അങ്ങോട്ട് എന്തേലും പറയാൻ സമ്മയിക്കണ്ടെ....
ഇത് വയർ ഇളകിയ പോലല്ലെ വായ തുറന്നാൽ...
I _uu
Ath nee kekkumo...athinte idel koodi parayilleSheyyy....
Enk mindand irikan aavila.. ingal voice msg ayakk athaan better
Ath nee kekkumo...athinte idel koodi parayille
Enik arayaam....sammayikkoola nnAthroke paranja mathi
Ore samayam sandosham tharunathum.. സങ്കടപെടുത്തുന്നതുമായ relationshipView attachment 240638