• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Long distance relationship ❤️

View attachment 240830

ഒരു മണിക്കൂർ കണ്ടില്ലെങ്കിൽ ചോദിക്കില്ലേ എവിടെയാന്ന് അല്ലേൽ എവിടാടി ന്ന് അത് പോരെ....

I ❤️_uu
Ohhh pinneee
 
IMG_20240605_094030.jpg

ഒന്ന് ഓർത്ത് നോക്കിയെ...


രസമായിരുന്നു അല്ലെ.... ഇപ്പോ ഓർക്കുമ്പോ ഒരു പുഞ്ചിരി എവിടെയോ...


I ❤️_uu
 
Last edited:
View attachment 240779

മൈലുകൾ അകലെയാണ് നമ്മൾ....

രണ്ട് വൻകരകളിൽ.... നേരിട്ട് ഒന്ന് കാണണം, കെട്ടിപിടിക്കണം, ഒരുമ്മ തരണം ആ കവിൾ നിറയെ എന്നാഗ്രഹിച്ചാലും നടക്കാത്ത അത്രയും ദൂരം...

എന്നാലും ശബ്ദം കൊണ്ട് ഒരു പാട് അടുത്താണ്...

നന്ദിയുണ്ട് ഒരുപാട് കാത്തിരിക്കുന്നതിന്...
കൂടെ ഇല്ലെങ്കിലും കൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതിനു....

I ❤️_uu
കൊച്ചുകള്ളൻ മനസ്സിൽ ലഡ്ഡു പൊട്ടുവാണല്ലേ .... അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും. ഒന്നുകിൽ ആൺകിളി അക്കരെയ്ക്കു അല്ലെങ്കിൽ പെൺകിളി ഇക്കരെയ്ക്കു ....എന്തേലും ചെയ്യൂ തമ്പി അളിയാ :D
 
കൊച്ചുകള്ളൻ മനസ്സിൽ ലഡ്ഡു പൊട്ടുവാണല്ലേ .... അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും. ഒന്നുകിൽ ആൺകിളി അക്കരെയ്ക്കു അല്ലെങ്കിൽ പെൺകിളി ഇക്കരെയ്ക്കു ....എന്തേലും ചെയ്യൂ തമ്പി അളിയാ :D
Ath pinne....ellam cheyyanm ennoke und...nthaakaanaa
 
Njn vere aarelm pm poitt ingane samsaeichsthayi aarelm parayatte...

Ipo njn aaraayi....!!!
 
Top