• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Long distance relationship ❤️

Sa_aj

Epic Legend
Chat Pro User
IMG_20240603_163523.jpg

ഒരിക്കലും പ്രണയിക്കാാൻ വേണ്ടി പ്രണയിച്ചതല്ല ഞങ്ങൾ.

എങ്ങനോ ഇവിടെ വരെ എത്തിയതാണ്.

എനിയ്ക്ക് അറയായിരുന്നു ഞാൻ ഒരു പാട് ദൂരെയാണെന്ന്.

കാണാൻ എന്നും ആവില്ല എന്ന്.

മുമ്പ് അവസരങ്ങൾ ഉണ്ടായിട്ടു പോലും ഒരു റിലേഷൻഷിപ്പിനും (real life) പോയില. പക്ഷെ ഇവിടെ എങ്ങനെയോ...

ഇപ്പോ ഇത് real ആയി... വേണ്ടെന്ന് മനസ്സ് പറഞ്ഞതാണ് ... പറ്റിയില്ല...

കാണണം എന്നാഗ്രഹിച്ചു.... അതും സാധ്യമായി...

ഒരിക്കൽ ആരോ ചോദിച്ചു നിങ്ങൾ ഭയങ്കര സ്നേഹത്തിൽ ആണല്ലെ...

ഞാൻ പറഞ്ഞു അതെ പക്ഷെ എവിടെയും പോലെ വഴക്ക് അടി എല്ലാം ഉണ്ടാവാറുണ്ട്.

ഇപ്പോ ഇത് എഴുതുമ്പോഴും ഞങ്ങൾ പിണങ്ങി ഇരിക്കാണ്....

I ❤️_uu
 
Last edited:
എനിക്ക് നിന്നോട് പിണങ്ങണം,

കുറച്ചു ദിവസം മിണ്ടാതിരിക്കണം,

കിടക്കുമ്പോൾ നിന്നെ കുറിച്ച് ഓർത്ത് കരയണം,

online കാണുമ്പോഴും പരസ്‌പരം
ഒന്നും അയക്കാതെ status ലൂടെ
മാത്രം നിന്റെ മനസ്സറിയണം
മനസ്സിന്റെ വേദന അറിയണം,

നീഅയച്ച മെസ്സേജുകൾ വീണ്ടും വീണ്ടും
വായിക്കണം,

നീ പാടിത്തന്ന പാട്ടുകൾ
വീണ്ടും വീണ്ടും കേൾക്കണം,

നിന്റെ gud mng ന്റെയും gud nit ൻ്റെയും വില
അറിയണം,

ഒടുവിൽ പിണക്കം തീർക്കാൻ നിന്നെ വിളിക്കണം,

വിതുമ്പി കരയുന്ന നിന്നെ
ആശ്വസിപ്പിക്കണം,

പിണങ്ങിയ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്ന് സംസാരിക്കണം, കുറെ
സംസാരിക്കണം,

പിന്നെ നാളെ നേരിൽ കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപിടിക്കണം,

കൈകൾ കോർത്തിണക്കി നടന്നകലണം

വേറെ ആർക്കും എത്താൻ കഴിയാത്ത
ലോകത്തേക്ക്..

I ❤️_uu
 
View attachment 240638

images (31).jpeg
 
IMG_20240604_073529.jpg

മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്...

ഒരിക്കലും ഒരു സ്നേഹ ബന്ധത്തിൽ എത്തണമെന്ന് ആഗ്രഹിച്ചതല്ല. ഒന്നു പരിചയപ്പെടണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ....

അയാളെ അറിഞ്ഞത് മുതൽ കൈവിടാൻ തോന്നിയില്ല...

ആര് കൂടെ ഇല്ലെങ്കിലും ആ ആൾ കൂടെ കാണും എന്ന് എനിയ്ക്ക് അറയാം...

I ❤️_uu
 
View attachment 240720

Ahaaa... Kollalo
 
എനിക്ക് നിന്നോട് പിണങ്ങണം,

കുറച്ചു ദിവസം മിണ്ടാതിരിക്കണം,

കിടക്കുമ്പോൾ നിന്നെ കുറിച്ച് ഓർത്ത് കരയണം,

online കാണുമ്പോഴും പരസ്‌പരം
ഒന്നും അയക്കാതെ status ലൂടെ
മാത്രം നിന്റെ മനസ്സറിയണം
മനസ്സിന്റെ വേദന അറിയണം,

നീഅയച്ച മെസ്സേജുകൾ വീണ്ടും വീണ്ടും
വായിക്കണം,

നീ പാടിത്തന്ന പാട്ടുകൾ
വീണ്ടും വീണ്ടും കേൾക്കണം,

നിന്റെ gud mng ന്റെയും gud nit ൻ്റെയും വില
അറിയണം,

ഒടുവിൽ പിണക്കം തീർക്കാൻ നിന്നെ വിളിക്കണം,

വിതുമ്പി കരയുന്ന നിന്നെ
ആശ്വസിപ്പിക്കണം,

പിണങ്ങിയ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്ന് സംസാരിക്കണം, കുറെ
സംസാരിക്കണം,

പിന്നെ നാളെ നേരിൽ കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപിടിക്കണം,

കൈകൾ കോർത്തിണക്കി നടന്നകലണം

വേറെ ആർക്കും എത്താൻ കഴിയാത്ത
ലോകത്തേക്ക്..

I ❤️_uu

Enna adi idatheee...

:mmm:
 
IMG_20240604_073549.jpg

മൈലുകൾ അകലെയാണ് നമ്മൾ....

രണ്ട് വൻകരകളിൽ.... നേരിട്ട് ഒന്ന് കാണണം, കെട്ടിപിടിക്കണം, ഒരുമ്മ തരണം ആ കവിൾ നിറയെ എന്നാഗ്രഹിച്ചാലും നടക്കാത്ത അത്രയും ദൂരം...

എന്നാലും ശബ്ദം കൊണ്ട് ഒരു പാട് അടുത്താണ്...

നന്ദിയുണ്ട് ഒരുപാട് കാത്തിരിക്കുന്നതിന്...
കൂടെ ഇല്ലെങ്കിലും കൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതിനു....

I ❤️_uu
 
IMG_20240604_180343.jpg

എന്തായാലും കാണില്ല....പിന്നെ എന്ത് പ്രശ്നം.... എന്നാണ് ആദ്യം വിചാരിച്ചത്...

സ്വന്തം identity ആരേയും അറിയിക്കരുത് എന്നാണ് കരുതിയത്. അതും ഇത് പോലുള്ള സൈറ്റിൽ...

ഇപ്പോ കാണാതിരിക്കാൻ ആവില്ല...

കേൾക്കാതിരിക്കാാനിവില്ല...

എന്നെ കണ്ട ഒരേ ഒരാൾ.... നേരിട്ടും അല്ലാതെയും....

I ❤️_uu
 
View attachment 240779

മൈലുകൾ അകലെയാണ് നമ്മൾ....

രണ്ട് വൻകരകളിൽ.... നേരിട്ട് ഒന്ന് കാണണം, കെട്ടിപിടിക്കണം, ഒരുമ്മ തരണം ആ കവിൾ നിറയെ എന്നാഗ്രഹിച്ചാലും നടക്കാത്ത അത്രയും ദൂരം...

എന്നാലും ശബ്ദം കൊണ്ട് ഒരു പാട് അടുത്താണ്...

നന്ദിയുണ്ട് ഒരുപാട് കാത്തിരിക്കുന്നതിന്...
കൂടെ ഇല്ലെങ്കിലും കൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതിനു....

I ❤️_uu
Nte Krishnaaaa.... Nthokeyaaa eee ezhuthi vecheknne . Nnit vayich chirikk

Ingne oru Manushyan..
❤️
 
View attachment 240810

എന്തായാലും കാണില്ല....പിന്നെ എന്ത് പ്രശ്നം.... എന്നാണ് ആദ്യം വിചാരിച്ചത്...

സ്വന്തം identity ആരേയും അറിയിക്കരുത് എന്നാണ് കരുതിയത്. അതും ഇത് പോലുള്ള സൈറ്റിൽ...

ഇപ്പോ കാണാതിരിക്കാൻ ആവില്ല...

കേൾക്കാതിരിക്കാാനിവില്ല...

എന്നെ കണ്ട ഒരേ ഒരാൾ.... നേരിട്ടും അല്ലാതെയും....

I ❤️_uu
Ayshhhh....

Dhath aan... Ith thaaan daaa penn ❤️✨
 
Top