• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Gifts ❤️

അലമാരയിൽ വെച്ചോ എന്നാ അവൻ നിന്നെ തേച്ച്... അവന് ഷർട്ട് ഇഷ്ട്ടം ആയില്ല...
എടേയ്... മച്ചമ്പി, ഒരു പൊടിക്ക് അടങ്ങ് :Cwl:
 
എടേയ്... മച്ചമ്പി, ഒരു പൊടിക്ക് അടങ്ങ് :Cwl:

എന്നെയും ആ അലമാരയിൽ വെച്ചു പൂട്ടിയെരെ...
എന്റെ വായ അടങ്ങി ഇരിക്കില്ല
 
എന്നെയും ആ അലമാരയിൽ വെച്ചു പൂട്ടിയെരെ...
എന്റെ വായ അടങ്ങി ഇരിക്കില്ല
Aliyaa ayinu njan onnum alamarayil vech poottiyittilla.... Dho ithezhuthumbo ente dehathund, nee poottivekkum enn paranja saanam
 
അതേയ്... ഞാൻ അനിയൻ കുട്ടനാ... അനിയൻ കുട്ടൻ... അടുത്ത മാസം ഈ എന്റെ ബര്ത്ഡേ... എനിക്ക് ഷർട്ട്‌ തരാൻ ചേച്ചി ഒന്നും ഇല്ല..... ഒരു ചേച്ചി ഇല്ലാത്ത ദുഃഖം എന്റെ ഉള്ളിൽ അല തല്ലുന്നു....

( ഷർട്ട്‌ ഇല്ലെങ്കിൽ വേണ്ട... ഒരു തൂവാല എങ്കിലും )
 
Oru chettan undaayaa valla kozhappom undo aniyaa
 
Oru chettan undaayaa valla kozhappom undo aniyaa
ഇല്ല എട്ടായി.... എനിക്ക് ഗിഫ്റ്റ് കിട്ടിയ മതി.....
കനത്തിൽ തന്നെ ആയിക്കോട്ടെ...
 
ഇല്ല എട്ടായി.... എനിക്ക് ഗിഫ്റ്റ് കിട്ടിയ മതി.....
കനത്തിൽ തന്നെ ആയിക്കോട്ടെ...
റെഡി ആയിട്ടിരുന്നോ..... കിട്ടും :D
 
Top